Kerala Mirror

October 15, 2024

ബൈജു ചട്ടങ്ങള്‍ ലംഘിച്ചു; ഓടിച്ച കാര്‍ ഹരിയാനയിലേത്, എന്‍ഒസി ഇല്ല, റോഡ് നികുതി അടച്ചിട്ടില്ല

തിരുവനന്തപുരം : കഴിഞ്ഞ ദിവസം സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ച് തെറിപ്പിച്ച വാഹനാപകടത്തില്‍ നടന്‍ ബൈജുവിന്റെ കാര്‍ ഓടുന്നത് എല്ലാ ചട്ടങ്ങളും ലംഘിച്ചെന്ന് റിപ്പോര്‍ട്ട്. പരിവാഹന്‍ വെബ്‌സൈറ്റ് അനുസരിച്ച് കാറിന്റെ ആര്‍സി രേഖയില്‍ കാണിച്ചിരിക്കുന്ന ബൈജുവിന്റെ വിലാസം […]
October 15, 2024

യു​വേ​ഫ നേ​ഷ​ൻ​സ് ലീ​ഗ്: നെ​ത​ർ​ല​ൻ​ഡ്സി​നെ വീ​ഴ്ത്തി ജ​ർ​മ​നി

ബെ​ർ​ലി​ൻ : യു​വേ​ഫ നേ​ഷ​ൻ​സ് ലീ​ഗ് ഫു​ട്ബോ​ളി​ലെ ക​രു​ത്ത​രു​ടെ പോ​രാ​ട്ട​ത്തി​ൽ നെ​ത​ർ​ല​ൻ​ഡ്സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി ജ​ർ​മ​നി. എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​നാ​ണ് ജ​ർ​മ​നി വി​ജ​യി​ച്ച​ത്. അ​ല​യ​ൻ​സ് അ​രീ​ന​യി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ജാ​മി​ ലെ​വ​ലിം​ഗ് ആ​ണ് ജ​ർ​മ​നി​ക്ക് വേ​ണ്ടി ഗോ​ൾ […]
October 15, 2024

യു​വേ​ഫ നേ​ഷ​ൻ​സ് ലീ​ഗ്: ബെ​ൽ​ജി​യ​ത്തി​നെ​തി​രെ ഫ്രാ​ൻ​സി​ന് ജ​യം

പാ​രീ​സ് : യു​വേ​ഫ നേ​ഷ​ൻ​സ് ലീ​ഗ് ഫു​ട്ബോ​ളി​ലെ ക​രു​ത്ത​രു​ടെ പോ​രാ​ട്ട​ത്തി​ൽ ബെ​ൽ​ജി​യ​ത്തി​നെ വീ​ഴ്ത്തി ഫ്രാ​ൻ​സ്. ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്കാ​യി​രു​ന്നു ഫ്രാ​ൻ​സി​ന്‍റെ ജ​യം. കോ​ലോ മു​വാ​നി​യാ​ണ് ഫ്രാ​ൻ​സി​നാ​യി ഗോ​ളു​ക​ൾ നേ​ടി​യ​ത്. മ​ത്സ​ര​ത്തി​ന്‍റെ 35-ാം മി​നി​റ്റി​ലും 62-ാം മി​നി​റ്റി​ലു​മാ​ണ് […]
October 15, 2024

തൊടുപുഴയിൽ സിനിമാ പ്രവർത്തകർക്ക് മർദനമേറ്റു

ഇടുക്കി : തൊടുപുഴയിൽ സിനിമാ പ്രവർത്തകർക്ക് മർദനമേറ്റു. സിനിമാ സെറ്റിൽ ആർട്ട് വർക്കിനെത്തിയ മൂന്ന് പേരെയാണ് ഇരുപതംഗ സംഘം മർദിച്ചത്. സംഭവത്തിൽ തൊടുപുഴ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തൊടുപുഴയിൽ ചിത്രീകരണം തുടങ്ങുന്ന സിനിമയുടെ ആർട്ട് […]
October 15, 2024

ലൈംഗിക അതിക്രമ കേസ്: ജയസൂര്യ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായേക്കും

തിരുവനന്തപുരം : ലൈംഗിക അതിക്രമ കേസില്‍ നടന്‍ ജയസൂര്യ ഇന്ന് പൊലിസ് സ്റ്റേഷനില്‍ ഹാജരായേക്കും. ആലുവ സ്വദേശിനിയായ നടി നല്‍കിയ പരാതിയിലാണ് കന്റോണ്‍മെന്റ് പൊലിസ് കേസെടുത്തത്. കേസില്‍ ജയസൂര്യക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. ചോദ്യം […]
October 14, 2024

രഞ്ജിയിലെ ആദ്യ പോരില്‍ നിലവിലെ ചാംപ്യന്‍മാരായ മുംബൈയെ അട്ടിമറിച്ച് ബറോഡ

വഡോദര : രഞ്ജി പോരാട്ടത്തിന്‍റെ സീസണിലെ ആദ്യ മത്സരത്തില്‍ തന്നെ നിലവിലെ ചാംപ്യന്‍മാരും കരുത്തരുമായ മുംബൈക്ക് ഞെട്ടിക്കുന്ന തോല്‍വി. ആദ്യ മത്സരത്തില്‍ മുംബൈയെ ബറോഡ അട്ടിമറിച്ചു. 84 റണ്‍സിന്റെ മിന്നും ജയമാണ് ബറോഡ സ്വന്തമാക്കിയത്. 26 […]
October 14, 2024

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കേസെടുക്കാവുന്ന പരാതികളുണ്ട് : ഹൈക്കോടതി

കൊച്ചി : ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കേസെടുക്കാവുന്ന പരാതികളുണ്ടെന്ന് ഹൈക്കോടതി. പ്രത്യേക സംഘത്തിന് (എസ്ഐടി) അന്വേഷണവുമായി മുന്നോട്ടു പോകാമെന്നും ഹൈക്കോടതി വ്യക്തമാക്കി. സിനിമ ഷൂട്ടിങ് സെറ്റുകളിലും ബന്ധപ്പെട്ട ഇടങ്ങളിലും ലഹരി, മദ്യപാന ഉപയോഗത്തെ കുറിച്ച് അന്വേഷിക്കണമെന്നും […]
October 14, 2024

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കി; നടന്‍ ബൈജു അറസ്റ്റില്‍

തിരുവനന്തപുരം : മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയതിന് നടന്‍ ബൈജു അറസ്റ്റില്‍. തിരുവനന്തപരും വെള്ളയമ്പലത്തുവെച്ച് അപകടത്തില്‍പ്പെട്ട കാര്‍ സ്‌കൂട്ടറിലും വൈദ്യുതി പോസ്റ്റിലും ഇടിച്ചു. ബൈജുവിനെ സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ട പൊലീസ് കാര്‍ കസ്റ്റഡിയില്‍ എടുത്തു. അമിത […]
October 14, 2024

നടന്‍ ബാല അറസ്റ്റില്‍

കൊച്ചി : നടന്‍ ബാല അറസ്റ്റില്‍. മുന്‍ഭാര്യ നല്‍കിയ പരാതിയില്‍ കടവന്ത്ര പൊലീസാണ് ബാലയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. സോഷ്യല്‍മീഡിയയിലുടെ അപകീര്‍ത്തിപ്പെടുത്തി എന്നാണ് പരാതിയില്‍ പറയുന്നത്. ഇന്ന് പുലര്‍ച്ചെയാണ് ബാലയെ പാലാരിവട്ടത്തുള്ള വീട്ടില്‍ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്. […]