Kerala Mirror

October 17, 2024

തിരുവനന്തപുരത്തിന് ലോകത്തിന്റെ അംഗീകാരം; സഞ്ചാരികൾ ഏറ്റവും കൂടുതൽ യാത്ര ചെയ്യാനിഷ്ടപ്പെടുന്ന സ്ഥലം

തിരുവനന്തപുരം : പ്രമുഖ ട്രാവൽ വെബ്സൈറ്റായ സ്കൈസ്കാന്നറിന്റെ പുതിയ റിപ്പോർട്ടിൽ അടുത്തവർഷം 2025ൽ വിനോദസഞ്ചാരികൾ ഏറ്റവും കൂടുതൽ യാത്ര ചെയ്യാനിഷ്ടപ്പെടുന്ന ലോകത്തെ ട്രെൻഡിംഗ് ഡെസ്റ്റിനേഷനുകളിൽ ഒന്നായി തിരുവനന്തപുരത്തെ തെരഞ്ഞെടുത്തതായി മേയർ ആര്യ രാജേന്ദ്രൻ പറഞ്ഞു. ലോകടൂറിസം […]
October 17, 2024

ന്യൂസിലാൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് വൻ ബാറ്റിങ് തകർച്ച

ബെംഗളൂരു : ന്യൂസിലാൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് വൻ ബാറ്റിങ് തകർച്ച. രണ്ടാംദിനം ലഞ്ചിന് പിരിയുമ്പോൾ ഇന്ത്യ 34-6 എന്ന നിലയിലാണ്. കിവീസ് പേസ് നിരക്ക് മുന്നിൽ ഇന്ത്യൻ മുൻനിരക്ക് പിടിച്ചുനിൽക്കാനായില്ല. വിരാട് കോഹ്‌ലി, […]
October 16, 2024

ലോ​ക​ക​പ്പ് യോ​ഗ്യ​താ മ​ത്സ​രം : നാ​ല​ടി​ച്ച് ബ്ര​സീ​ല്‍; പെ​റു​വി​നെ​തി​രേ മി​ന്നുംജ​യം

ബ്ര​സീ​ലി​യ : ഫു​ട്‌​ബോ​ള്‍ ലോ​ക​ക​പ്പ് യോ​ഗ്യ​താ മ​ത്സ​ര​ത്തി​ല്‍ പെ​റു​വി​നെ​തി​രേ ആ​ധി​കാ​രി​ക ജ​യം നേ​ടി ബ്ര​സീ​ല്‍. എ​തി​രി​ല്ലാ​ത്ത നാ​ലു ഗോ​ളു​ക​ള്‍​ക്കാ​ണ് ബ്ര​സീ​ലി​ന്‍റെ വി​ജ​യം. ബ്ര​സീ​ലി​നാ​യി റ​ഫീ​ഞ്ഞ ഇ​ര​ട്ടഗോ​ളു​ക​ള്‍ നേ​ടി. ക​ളി​യു​ടെ 38, 54 മി​നി​റ്റു​ക​ളി​ലാ​ണ് അ​ദ്ദേ​ഹം ഗോ​ള്‍ […]
October 16, 2024

മെ​സി​ക്ക് ഹാ​ട്രി​ക്ക് : ലോ​ക​ക​പ്പ് യോ​ഗ്യ​താ മ​ത്സ​ര​ത്തി​ൽ അ​ർ​ജ​ന്‍റീ​ന​യ്ക്ക് ഗം​ഭീ​ര ജ​യം

ബ്യൂ​ണ​സ് ഐ​റി​സ് : സൂ​പ്പ​ർ താ​രം ല​യ​ണ​ൽ മെ​സി ഹാ​ട്രി​ക്ക് നേ​ടി തി​ള​ങ്ങി​യ ലോ​ക​ക​പ്പ് യോ​ഗ്യ​താ മ​ത്സ​ര​ത്തി​ൽ ഗം​ഭീ​ര ജ​യം നേ​ടി അ​ർ​ജ​ന്‍റീ​ന.​ബൊ​ളീ​വി​യ​യെ എ​തി​രി​ല്ലാ​ത്ത ആ​റ് ഗോ​ളു​ക​ൾ​ക്കാ​ണ് ലോ​ക ചാ​ന്പ്യ​ൻ​മാ​ർ ത​ക​ർ​ത്ത​ത്. മെ​സി​ക്ക് പു​റ​മെ ലൗ​ട്ടാ​രോ […]
October 16, 2024

യു​വേ​ഫ നേ​ഷ​ൻ​സ് ലീ​ഗ്: സെ​ർ​ബി​യ​യെ ത​ക​ർ​ത്ത് സ്പെ​യി​ൻ

മാ​ഡ്രി​ഡ് : യു​വേ​ഫ നേ​ഷ​ൻ​സ് ലീ​ഗ് ഫു​ട്ബോ​ൾ മ​ത്സ​ര​ത്തി​ൽ സെ​ർ​ബി​യ​യെ ത​ക​ർ​ത്ത് സ്പെ​യി​ൻ. എ​തി​രി​ല്ലാ​ത്ത മൂ​ന്ന് ഗോ​ളു​ക​ൾ​ക്കാ​ണ് സ്പെ​യി​ൻ വി​ജ​യി​ച്ച​ത്. അ​യ്മെ​റി​ക് ല​പോ​ർ​ട്ടെ, അ​ൽ​വാ​രോ മൊ​റാ​ട്ട, അ​ല​ക്സ് ബെ​യ്നെ എ​ന്നി​വ​രാ​ണ് സ്പെ​യി​ന് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. […]
October 16, 2024

മുഖ്യമന്ത്രി മലപ്പുറം പരാമർശം ഒഴിവാക്കണമായിരുന്നു; കെ.ടി ജലീൽ ആർഎസ്എസ് ഭാഷ : സപിഐ

മലപ്പുറം : മുഖ്യമന്ത്രിയെയും കെ.ടി ജലീലിനെയും വിമർശിച്ച് സിപിഐ മലപ്പുറം ജില്ലാ എക്സിക്യൂട്ടീവ്. മലപ്പുറത്തെ അപകീർത്തിപെടുത്തുന്ന പരമർശം മുഖ്യമന്ത്രി ഒഴിവാക്കണമായിരുന്നുവെന്നും പരാമർശത്തിനെതിരെ സിപിഐ സംസ്ഥാന നേതൃത്വം കൃത്യമായി പ്രതികരിച്ചില്ലെന്നും എക്സിക്യൂട്ടീവ് വിലയിരുത്തി. കെ.ടി ജലീൽ ആർഎസ്എസ് […]
October 15, 2024

ലൈംഗികാരോപണ കേസില്‍ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയാണ് ഞാന്‍ : ജയസൂര്യ

തിരുവനന്തപുരം : പീഡന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും ജീവിച്ചിരിക്കുന്ന രക്തസാക്ഷിയാണ് താനെന്നും നടന്‍ ജയസൂര്യ. ആരോപണം ഉന്നയിച്ച വ്യക്തിയുമായി സൗഹൃദം ഒന്നുമില്ല. കണ്ടുപരിചയം ഉണ്ട് എന്നേയുള്ളൂവെന്നും ജയസൂര്യ പറഞ്ഞു. തിരുവനന്തപുരത്ത് പൊലീസിന് മൊഴി നല്‍കി തിരിച്ചു […]
October 15, 2024

അടുത്ത ബ്ലോക്ക്ബസ്റ്റർ പ്രൊജക്ടുമായി സൂര്യ; സംവിധാനം ആർജെ ബാലാജി

ചെന്നൈ : ഈ മാസം ആദ്യമാണ് തന്റെ പുതിയ ചിത്രം സൂര്യ 44 ന്റെ ചിത്രീകരണം പൂർത്തിയായതായി നടൻ സൂര്യ അറിയിച്ചത്. സംവിധായകൻ കാർത്തിക് സുബ്ബരാജിനും മറ്റ് അണിയറപ്രവർത്തകർക്കുമൊപ്പമുള്ള ചിത്രവും സൂര്യ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ സൂര്യയുടെ […]
October 15, 2024

നടന്‍ അതുല്‍ പര്‍ചുരെ അന്തരിച്ചു

മുംബൈ : നടന്‍ അതുല്‍ പര്‍ചുരെ (57) അന്തരിച്ചു. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കേ തിങ്കളാഴ്ചയാണ് അന്ത്യം. അദ്ദേഹത്തിന്റെ മരണം സിനിമാ മേഖലയെ ഞെട്ടിച്ചിരിക്കുകയാണ്. കപില്‍ ശര്‍മ്മയുടെ കോമഡി ഷോയിലെ അവിസ്മരണീയമായ പ്രകടനം ഉള്‍പ്പെടെ നിരവധി […]