Kerala Mirror

November 17, 2022

മുകുന്ദനുണ്ണി അസോസിയേറ്റ്സ് രണ്ടാംഭാഗം വരുന്നു

തീയറ്ററുകളെ ചിരിപ്പിച്ച സൈക്കോയായ വക്കീൽ മുകുന്ദനുണ്ണി വീണ്ടും എത്തുന്നു. വിനീത് ശ്രീനിവാസനെ നായകനാക്കി നവാഗതനായ അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്ത ‘മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ്’ തീയറ്ററുകളിൽ മികച്ച പ്രതികരണമാണ് നേടുന്നത്. ഇപ്പോഴിതാ സിനിമയുടെ രണ്ടാം […]
November 16, 2022

പൊന്നിയൻ സെൽവൻ 2 ഏപ്രിലിലെത്തുമോ?

മണിരത്നത്തിന്‍റെ ഏറ്റവും പുതിയ സിനിമ പൊന്നിയൻ സെൽവൻ തീയറ്ററിലെ വന്‍ വിജയത്തിന് ശേഷം ഒടിടിയിലും പ്രദര്‍ശനം തുടരുകയാണ്‌. രണ്ട് ഭാഗങ്ങളായി ഒരുങ്ങുന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗം ഉടന്‍ റിലീസ് ചെയ്യുമെന്ന് മണിരത്‌നം നേരത്തെ അറിയിച്ചിരുന്നു. ഇപ്പോള്‍ […]
November 15, 2022

ഓസ്‌ട്രേലിയൻ പര്യടനത്തിനുള്ള പുരുഷ ഹോക്കി ടീമിനെ പ്രഖ്യാപിച്ചു

ഓസ്‌ട്രേലിയൻ പര്യടനത്തിനുള്ള 23 അംഗ പുരുഷ ഹോക്കി ടീമിനെ ഇന്ത്യ പ്രഖ്യാപിച്ചു. പരിചയസമ്പന്നനായ ഡ്രാഗ്ഫ്ലിക്കർ ഹർമൻപ്രീത് സിംഗ് ടീമിനെ നയിക്കും. അമിത് രോഹിദാസിനെ വരും മത്സരങ്ങളിൽ വൈസ് ക്യാപ്റ്റനായി തെരഞ്ഞെടുത്തു. ലോകകപ്പിനുള്ള തയ്യാറെടുപ്പിന്‍റെ ഭാഗമായി നവംബർ […]
November 15, 2022

മുതിര്‍ന്ന തെലുങ്കു നടന്‍ കൃഷ്ണ അന്തരിച്ചു

മുതിര്‍ന്ന തെലുങ്കു നടന്‍ കൃഷ്ണ (80) അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് തിങ്കളാഴ്ച പുലര്‍ച്ചെയാണ് കൃഷ്ണയെ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച രാവിലെ നാലുമണിയോടെയാണ് അന്ത്യം. ആന്ധ്രപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയില്‍ 1943 ലാണ് […]
November 11, 2022

IFFK രജിസ്ട്രേഷൻ ഇന്ന് മുതൽ

ഇരുപത്തിയേഴാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് രജിസ്‌ട്രേഷൻ ഇന്നാരംഭിക്കും. www.iffk.in എന്ന വെബ്‌സൈറ്റിൽ ഡെലിഗേറ്റ് രജിസ്‌ട്രേഷൻ നടത്താം. പൊതുവിഭാഗത്തിന് 1000 രൂപയും വിദ്യാർത്ഥികൾക്ക് 500 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്. ഡിസംബർ 9 ന് ഇരുപത്തിയേഴാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് […]
November 9, 2022

ന്യൂസിലൻഡിനെ തകർത്തു, പാകിസ്ഥാൻ ഫൈനലിൽ

ന്യൂസീലൻഡിന്‍റെ ഫൈനൽ മത്സരം എന്ന സ്വപ്നത്തിനം തകർത്ത് പാക്കിസ്ഥാൻ. ട്വന്റി 20 ലോകകപ്പിലെ ആദ്യ സെമിഫൈനൽ മത്സരത്തിൽ 7 വിക്കറ്റിനാണ് പാക്കിസ്ഥാൻ ന്യൂസീലൻഡിനെ തോൽപ്പിച്ചത്. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലൻഡ് 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ […]
November 4, 2022

ക്യാമ്പസ് ചിത്രം 4 ഇയേഴ്സിന്‍റെ ട്രെയിലർ പുറത്തിറങ്ങി

പ്രിയ വാര്യര്‍, സര്‍ജാനോ ഖാലിദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ശങ്കര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന 4 ഇയേഴ്സ് എന്ന ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തി. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത് പതിനായിരത്തിലധികം കോളേജ് വിദ്യാര്‍ഥികളുടെ […]
November 3, 2022

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ഹിമാചൽ പ്രദേശ് ഫൈനലിൽ

സയ്യിദ് മുഷ്താഖ് അലി ട്രോഫി സെമിഫൈനലിൽ പഞ്ചാബിനെ തകർത്ത് ഹിമാചൽ പ്രദേശ് ഫൈനലിൽ. 13 റൺസിനാണ് ഹിമാചലിൻ്റെ ജയം. 177 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ പഞ്ചാബിന് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 163 […]
November 2, 2022

സോൾട്ട് ആന്‍റ് പെപ്പറിലൂടെ ശ്രദ്ധേയനായ നടൻ കേളു അന്തരിച്ചു

സോൾട്ട് ആന്‍റ് പെപ്പർ സിനിമയിലൂടെ ശ്രദ്ധേയനായ നടൻ മൂപ്പൻ വരയാൽ നിട്ടാനി കേളു അന്തരിച്ചു. 90 വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. സോൾട്ട് ആന്‍റ് പെപ്പറിലെ മൂപ്പന്‍റെ വേഷം ചെയ്തത് കേളുവായിരുന്നു. ഈ […]