Kerala Mirror

December 16, 2022

ഭിന്നിപ്പിക്കരുത്, എന്തു ചെയ്താലും പോസിറ്റീവായിരിക്കും; ഷാരൂഖ് ഖാൻ

സങ്കുചിതമായ ചിന്തകളാണ് ചിലപ്പോഴൊക്കെ സാമൂഹിക മാധ്യമങ്ങളെ നയിക്കുന്നതെന്ന് ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്‍. പഠാന്‍ സിനിമയ്‌ക്കെതിരെ ഉയര്‍ന്ന ബഹിഷ്‌കരണ ആഹ്വാനങ്ങള്‍ക്കിടെ കൊല്‍ക്കത്ത അന്താരാഷ്ട്ര ചലച്ചിത്ര മേളയിലെ വേദിയില്‍ വച്ചായിരുന്നു നടന്‍റെ പ്രതികരണം. സാമൂഹിക മാധ്യമങ്ങള്‍ സിനിമയെ […]
December 16, 2022

‘വളരെ നന്ദി, കേരളം’; കേരളത്തിലെ ബ്രസീല്‍ ആരാധകര്‍രോട് നന്ദി പറഞ്ഞ് നെയ്‌മര്‍

കേരളത്തിലെ ആരാധകരുടെ സ്നേഹത്തിന് നന്ദി പറഞ്ഞ് ബ്രസീൽ സൂപ്പര്‍ താരം നെയ്‌മർ. നെയ്‌മറുടെ കൂറ്റന്‍ കട്ടൗട്ട് നോക്കിനില്‍ക്കുന്ന ആരാധകന്‍റെയും കുട്ടിയുടേയും ചിത്രം സഹിതമാണ് നെയ്മറിന്‍റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. നെയ്‌മര്‍ ജൂനിയറിന്‍റെ ഒഫീഷ്യല്‍ വെബ്‌സൈറ്റിന്‍റെ പേരിലുള്ള ഇന്‍സ്റ്റഗ്രാം […]
December 16, 2022

ക്രൊയേഷ്യ- മൊറോക്കോ പോരാട്ടം നാളെ, ആരെത്തും മൂന്നാമത്?

ഖത്തർ ലോകകപ്പിലെ മൂന്നാം സ്ഥാനക്കാർക്കായുള്ള പോരാട്ടം നാളെ നടക്കും. ക്രൊയേഷ്യയും- മൊറോക്കോയും തമ്മിലാണ് മത്സരം. രാത്രി 8.30ന് ഖലിഫ ഇന്‍റര്‍നാഷ്ണൽ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. അവസാന മത്സരത്തിൽ ജയം മാത്രമാണ് ഇരു ടീമിന്‍റെയും ലക്ഷ്യം. മൂന്നാം […]
December 15, 2022

നഗ്നതാ ചിത്രീകരണം; ബിടിഎസിന്‍റെ സംഗീതസംവിധായകന് ജയിൽ ശിക്ഷ

ബിടിഎസ്, ടിഎക്സ്ടി ബാൻഡുകൾക്കായി സംഗീതസംവിധാനം നിർവഹിച്ച് ലോകപ്രശസ്തനായ ബോബി ജങ് അറസ്റ്റിൽ. യുവതിയുടെ നഗ്നദൃശ്യങ്ങൾ പകർത്തിയെന്ന കുറ്റത്തിനാണ് ബോബി ജങ് അറസ്റ്റിലായത്. ഇയാളെ ഒരു വർഷത്തെ തടവിനു വിധിച്ചു.  അതേസമയം, താൻ ആ സ്ത്രീയുടെ ഫോട്ടോ […]
December 14, 2022

‘നൻപകൽ നേരത്തി’ന് വൻതിരക്ക്; ചലച്ചിത്രമേളയ്ക്കിടെ പ്രതിഷേധിച്ച 30 ഓളം പേര്‍ക്കെതിരെ കേസ്

ഐഎഫ്എഫ്‍കെയിൽ പ്രതിഷേധിച്ചവർക്കെതിരെ കേസെടുത്ത് പൊലീസ്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘നൻപകൽ നേരത്ത് മയക്കം’ എന്ന സിനിമയ്ക്ക് മുൻകൂട്ടി ബുക്ക് ചെയ്തിട്ടും സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് പ്രതിഷേധിച്ച വിദ്യാർഥികൾ ഉൾപ്പെടെ 30 ഓളം പേർക്കെതിരെയാണ് കേസെടുത്തത്. അന്യായമായി […]
December 10, 2022

മലയാളത്തിന് അഭിമാനം: ബേസിൽ ജോസഫിനെ പ്രശംസിച്ച് മോഹൻലാൽ

ഏഷ്യന്‍ അക്കാദമി അവാര്‍ഡിൽ മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടിയ ബേസിൽ ജോസഫിനെ അഭിനന്ദിച്ച് മലയാളത്തിന്‍റെ സൂപ്പർതാരം മോഹൻലാൽ. ‘‘അഭിനന്ദനങ്ങൾ പ്രിയ ബേസിൽ, ഈ അംഗീകാരം നമ്മുടെ നാടിന് അഭിമാനമാണ്.’’–മോഹൻലാൽ ട്വിറ്ററിൽ കുറിച്ചു. ബേസിൽ പുരസ്കാരം സ്വീകരിക്കുന്ന […]
December 10, 2022

കേരള രാജ്യാന്തര ചലച്ചിത്രമേള രണ്ടാം ദിനം; 67 ചിത്രങ്ങള്‍ ഇന്ന് പ്രദര്‍ശനത്തിന്

കേരള രാജ്യാന്തര ചലച്ചിത്രമേള രണ്ടാം ദിനമായ ഇന്ന് മത്സര വിഭാഗത്തിലെ മലയാള ചിത്രം ‘അറിയിപ്പ്’ ഉള്‍പ്പടെ 67 ലോകകാഴ്ചകള്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തും.ഇന്ത്യയുടെ ഓസ്‌കാര്‍ പ്രതീക്ഷ ചെല്ലോ ഷോയുടെ ആദ്യ പ്രദര്‍ശനവും ഇന്ന് നടക്കും. അന്തരിച്ച അഭിനയപ്രതിഭ […]
December 9, 2022

മിന്നലായി ബേസിൽ, ഏഷ്യൻ അക്കാദമി അവാർഡിൽ മികച്ച സംവിധായകൻ

സിംഗപ്പൂരില്‍ നടന്ന ഏഷ്യന്‍ അക്കാദമി അവാര്‍ഡ് 2022 ല്‍ മികച്ച സംവിധായകനുള്ള പുരസ്‌കാരം ബേസില്‍ ജോസഫിന് ലഭിച്ചു. മിന്നല്‍ മുരളി എന്ന സിനിമക്കാണ് പുരസ്‌കാരം ലഭിച്ചത്. പതിനാറ് രാജ്യങ്ങളാണ് പുരസ്‌കാരത്തിന് വേണ്ടി മത്സരിച്ചത്. നടനും സംവിധായകനുമായ […]
December 9, 2022

ഇന്ത്യക്കാർ ഏറ്റവും കൂടുതൽ തെരഞ്ഞത് ‘ബ്രഹ്മാസ്ത്ര’

ഗൂഗിളിൽ ഈ വർഷം ഇന്ത്യക്കാർ ഏറ്റവും കൂടുതൽ തിരഞ്ഞ സിനിമകളുടെ പട്ടിക പുറത്തു വിട്ടിരിക്കുകയാണ് സെർച്ച് എൻജിൻ. രൺബീർ കപൂർ-ആലിയ ഭട്ട് ചിത്രം ബ്രഹ്മാസ്ത്രയാണ് ഇന്ത്യക്കാർ ഈ വർഷം ഏറ്റവും കൂടുതൽ തിരഞ്ഞിരിക്കുന്നത് എന്നാണ് ഗൂഗിൾ […]