Kerala Mirror

May 18, 2023

എത്തിഹാദിൽ റയലിനെ നാണംകെടുത്തി, മാഞ്ചസ്റ്റർ സിറ്റി ചാമ്പ്യൻസ് ലീഗ് ഫൈനലിൽ

മാഞ്ചസ്റ്റർ : ചാമ്പ്യൻസ് ലീഗ് നോക്ക്ഔട്ട് മത്സരങ്ങളിൽ ഏറെ കീർത്തികേട്ട  റയൽ മാഡ്രിഡ് നിരയെ ഏകപക്ഷീയമായ നാല് ഗോളിന് നാണം കെടുത്തി മാഞ്ചസ്റ്റർ സിറ്റി ചാമ്പ്യൻസ് ലീഗ് ഫൈനലിൽ. എത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന രണ്ടാം പാദ […]
May 18, 2023

15 റണ്‍സിന്റെ തോല്‍വി; പഞ്ചാബിന്റെ പ്ലേയോഫ് സാധ്യതകൾക്ക് മങ്ങൽ

ധ​രം​ശാ​ല: നിർണായകമായ മത്സരത്തിൽ പഞ്ചാബ് കിങ്സിനെ തകർത്ത് ഡൽഹി ക്യാപിറ്റൽസ്. 15 റൺസിന്റെ വിജയമാണ് ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കിയത്. മുൻനിര ബാറ്റർമാരുടെ മികച്ച പ്രകടനമായിരുന്നു ഡൽഹിയെ വിജയത്തിൽ എത്തിച്ചത്. പഞ്ചാബ് കിങ്സിനായി ലിവിങ്സ്റ്റൺ അവസാന ബോൾ […]
May 17, 2023

വ്യാപക പ്രതിഷേധം തമിഴ് ചിത്രം ‘ഫര്‍ഹാന’ നായിക ഐശ്വര്യ രാജേഷ്ന് പോലീസ് സംരക്ഷണം

തിയേറ്റർ റിലീസിന് ശേഷം വിവാദത്തില്‍ അകപ്പെട്ടിരിക്കുകയാണ് ഐശ്വര്യ രാജേഷ് നായികയായ ‘ഫര്‍ഹാന’ എന്ന തമിഴ് ചിത്രം. ഫോണിലൂടെ സെക്‌സ് ചാറ്റ് ചെയ്യുന്ന ജോലിയുള്ള യുവതിയുടെ കഥയാണ് ‘ഫര്‍ഹാന’. ഒരിക്കല്‍ ഇത്തരത്തില്‍ ഫോണില്‍ സംസാരിക്കുന്ന യുവാവുമായി അവര്‍ […]
May 17, 2023

2010 നു ശേഷം ആദ്യമായി ഇന്റർ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ

മിലാൻ : രണ്ടാം പാദ സെമി ഫൈനലിൽ എസി മിലാനെ മറുപടിയില്ലാത്ത ഒരു ഗോളിന് തകർത്ത ഇന്റർ മിലാൻ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ . അർജന്റീനയുടെ മുന്നേറ്റ താരമായ ലൗതാരോ മാർട്ടിനെസാണ് ഇന്ററിന്റെ ഏക […]
May 17, 2023

മും​ബൈ ഇ​ന്ത്യ​ൻ​സി​നെ വീ​ഴ്ത്തി ല​ക്നോ പ്ലേ ​ഓ​ഫ് സാ​ധ്യ​ത നി​ല​നി​ർ​ത്തി

ല​ക്നോ: നി​ർ​ണാ​യ​ക മ​ത്സ​ര​ത്തി​ൽ ക​രു​ത്ത​രാ​യ മും​ബൈ ഇ​ന്ത്യ​ൻ​സി​നെ വീ​ഴ്ത്തി ല​ക്നോ സൂ​പ്പ​ർ ജ​യ്ന്‍റ​സ് പ്ലേ ​ഓ​ഫ് സാ​ധ്യ​ത നി​ല​നി​ർ​ത്തി. അ​ഞ്ച് റ​ൺ​സി​നാ​ണ് ല​ക്നോ​വി​ന്‍റെ വി​ജ​യം. ല​ക്നോ ഉ​യ​ർ​ത്തി​യ 178 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന മും​ബൈ​യ്ക്കു അ​ഞ്ച് […]
May 16, 2023

ജി​യാ​നു​വിന്റെ പകരക്കാരൻ ജോഷ്വാ, വരുന്നത് ഓസ്‌ട്രേലിയൻ ലീഗിൽ നിന്നും

കൊ​ച്ചി: ഓ​സ്‌​ട്രേ​ലി​യ​ന്‍ ലീ​ഗി​ലെ പ്രമുഖ ടീമായ ന്യൂ​കാ​സി​ല്‍ ജെ​റ്റ്‌​സി​ൽ​നി​ന്ന് വിം​ഗ​റെ ടീ​മി​ലെ​ത്തി​ച്ച് കേരളാ ബ്ളാസ്റ്റേഴ്സ്. ഓ​സ്‌​ട്രേ​ലി​യ​ന്‍ ദേ​ശീ​യ ടീം ​അം​ഗം കൂ​ടി​യാ​യ ജോ​ഷ്വ സൊ​റ്റി​രി​യോ​യാ​ണ് ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ പുതിയ സൈനിങ്‌ . അ​ടു​ത്ത സീ​സ​ണി​ല്‍ മ​ട​ങ്ങു​ന്ന അ​പോ​സ്ത​ല​സ് […]
May 16, 2023

ഷിര്‍ദിസായി ക്രിയേഷന്‍സ് നിർമാണക്കമ്പനി ഉടമ പി.കെ.ആർ.പിള്ള അന്തരിച്ചു

ചിത്രം, വന്ദനം, കിഴക്കുണരും പക്ഷി, അമൃതംഗമയ തുടങ്ങിയ ചിത്രങ്ങൾ‌ നിർമിച്ച ഷിര്‍ദിസായി ക്രിയേഷന്‍സ് എന്ന നിർമാണക്കമ്പനിയുടെ ഉടമയായിരുന്ന പി.കെ.ആർ.പിള്ള അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിൽ ആയിരുന്നു. തൃശ്ശൂർ പട്ടിക്കാട്ടെ വീട്ടിൽ ആയിരുന്നു അന്ത്യം. […]
May 16, 2023

ലൈ​ക പ്രൊ​ഡ​ക്ഷ​നി​ല്‍ ക​ള്ള​പ്പ​ണ​വു​മാ​യി ബ​ന്ധ​പ്പെട്ട്​ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റിന്‍റെ പ​രി​ശോ​ധ​ന

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട്ടി​ലെ ച​ല​ച്ചി​ത്ര നി​ര്‍​മാ​താ​ക്ക​ളാ​യ ലൈ​ക പ്രൊ​ഡ​ക്ഷ​നി​ല്‍ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റിന്‍റെ പ​രി​ശോ​ധ​ന. ചെ​ന്നൈ​യി​ലെ ഓ​ഫീ​സ​ട​ക്കം 10 സ്ഥ​ല​ങ്ങ​ളി​ലാ​ണ് പ​രി​ശോ​ധ​ന. ക​ള്ള​പ്പ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് പ​രി​ശോ​ധ​ന.
May 16, 2023

സു​ദി​ർ​മ​ൻ ക​പ്പ്: തുടർച്ചയായ രണ്ടാം തോൽവിയോടെ ഇന്ത്യ പുറത്ത്

ക്വ​ലാ ലം​പു​ർ: സു​ദി​ർ​മ​ൻ ക​പ്പ് ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റി​ൽ ഇ​ന്ത്യ ആ​ദ്യ റൗ​ണ്ടി​ൽ പു​റ​ത്ത്. ഗ്രൂ​പ്പ് സി​യി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ൽ മ​ലേ​ഷ്യ​യോ​ട് 0 – 5 എ​ന്ന സ്കോ​റി​ന് പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ​യാ​ണ് ഇ​ന്ത്യ​ക്ക് പു​റ​ത്തേ​ക്കു​ള്ള വ​ഴി തെ​ളി​ഞ്ഞ​ത്. ആ​ദ്യ […]