Kerala Mirror

May 24, 2023

കഴിഞ്ഞ വട്ടം ഒന്പതാം സ്ഥാനം, ഇക്കുറി ഫൈനലിലെ ആദ്യ പേരുകാർ; കലാശപ്പോരിന് ടിക്കറ്റെടുത്ത് ധോണിയും കൂട്ടരും

ചെ​ന്നൈ: യുവത്വവും പരിചയസമ്പത്തും ഏറ്റുമുട്ടിയ ആവേശപ്പോരാട്ടത്തിൽ, ഹാർദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റൻസിനെ വീഴ്ത്തി മഹേന്ദ്രസിങ് ധോണിയുടെ ചെന്നൈ സൂപ്പർ കിങ്സ് ഐപിഎൽ ഫൈനലിൽ. ഐ​പി​എ​ൽ ച​രി​ത്ര​ത്തി​ലെ ത​ങ്ങ​ളു​ടെ പ​ത്താം ഫൈ​ന​ൽ മ​ത്സ​ര​ത്തി​ലേക്കാണ് ചെന്നൈ ചുവടുവെച്ചത്. ക​ഴി​ഞ്ഞ […]
May 23, 2023

മു​ണ്ടൂ​ർ കൃ​ഷ്ണ​ൻ കു​ട്ടി സ്മാ​ര​ക അവാർഡ് സാ​ഹി​ത്യ​കാ​രി സാ​റാ ജോ​സ​ഫിന്

പാ​ല​ക്കാ​ട്: ക​ഥാ​കൃ​ത്ത് മു​ണ്ടൂ​ർ കൃ​ഷ്ണ​ൻ കു​ട്ടി സ്മാ​ര​ക അവാർഡ് സാ​ഹി​ത്യ​കാ​രി സാ​റാ ജോ​സ​ഫിന്. സ​മ​ഗ്ര സം​ഭാ​വ​ന പ​രി​ഗ​ണി​ച്ചാ​ണ് അ​വാ​ർ​ഡ് ന​ല്കു​ന്ന​തെ​ന്ന് ട്ര​സ്റ്റ് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. 25,000 രൂ​പ​യും ചി​ത്ര​കാ​ര​നും ശി​ൽ​പി​യു​മാ​യ ഷ​ഡാ​ന​ൻ ആ​നി​ക്ക​ത്ത് രൂ​പ​ക​ൽ​പ​ന […]
May 23, 2023

വിനീഷ്യസ് ജൂനിയറിനെതിരായ വംശീയ അധിക്ഷേപം : മൂന്നു യുവാക്കൾ അറസ്റ്റിൽ

മാ​ഡ്രി​ഡ്: റ​യ​ൽ മാ​ഡ്രി​ഡ്  സൂ​പ്പ​ർ താ​രം വി​നീ​ഷ്യ​സ് ജൂ​നി​യ​റി​നെ​തി​രെ വം​ശീ​യ അ​ധി​ക്ഷേ​പം ന​ട​ത്തി​യ മൂ​ന്നു പേ​ർ അ​റ​സ്റ്റി​ൽ.18 നും 21 ​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​രാ​ണ് അ​റ​സ്റ്റി​ലാ​യി​രി​ക്കു​ന്ന​തെ​ന്ന് സ്പാ​നി​ഷ് പോ​ലീ​സ് അ​റി​യി​ച്ചു. ഞാ​യ​റാ​ഴ്ച ലാ ​ലി​ഗ​യി​ല്‍ റ​യ​ല്‍ […]
May 23, 2023

ഇന്നസെന്റിന് ഇരിഞ്ഞാലക്കുടയിൽ സ്മാരകമൊരുങ്ങുന്നു

ഇരിഞ്ഞാലക്കുട : ഇന്നസെന്റിന് ജന്മനാട്ടിൽ സ്മാരകമൊരുങ്ങുന്നു.നൂറ്റമ്പതാം വാർഷികം ആഘോഷിക്കുന്ന ഇരിങ്ങാലക്കുട ഗവ. ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ പുതിയ ഓഡിറ്റോറിയമാണ് ഇന്നസെന്റിനുള്ള സ്മാരകമാകുന്നത് . അവിടത്തെ പൂർവ വിദ്യാർത്ഥിയാണ് ചാലക്കുടി എംപി കൂടിയായിരുന്ന ഇന്നസെന്റ് . […]
May 23, 2023

എഫ്.ഐ.ആർ റദ്ദാക്കില്ല, സ്ത്രീത്വത്തെ അപമാനിച്ച കേസിൽ വിചാരണ നേരിടണമെന്ന് ഉണ്ണി മുകുന്ദനോട്  ഹൈക്കോടതി

കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ ഉണ്ണി മുകുന്ദൻ വിചാരണ നേരിടണമെന്ന് ഹൈക്കോടതി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടൻ നൽകിയ ഹർജിയിലാണ് ഉത്തരവ്. പീഡന പരാതിയിൽ എഫ്.ഐ.ആർ റദ്ദാക്കണമെന്ന നടന്റെ ആവശ്യം തള്ളി. ജസ്റ്റിസ് കെ. ബാബുവിന്റേതാണ് ഉത്തരവ്. […]
May 23, 2023

ഇത് ചരിത്രം , ലോക ഒന്നാം നമ്പർ താരമായി നീരജ് ചോപ്ര

ദോ​ഹ: പു​രു​ഷ ജാ​വ​ലി​ൻ ത്രോ​യി​ൽ ലോ​ക ഒ​ന്നാം നമ്പ​റാ​യി ഇ​ന്ത്യ​യു​ടെ ഒ​ളിമ്പിക് ചാമ്പ്യ​ൻ നീ​ര​ജ ചോ​പ്ര. ഈ ​നേ​ട്ടം സ്വ​ന്ത​മാ​ക്കു​ന്ന ആ​ദ്യ ഇ​ന്ത്യ​ക്കാ​ര​നാ​ണ് നീ​ര​ജ്. ലോ​ക ചാമ്പ്യനാ​യ ആ​ൻ​ഡേ​ഴ്സ​ണ്‍ പീ​റ്റേ​ഴ്സി​നേ​ക്കാ​ൾ 22 പോ​യി​ന്‍റ് മു​ന്നി​ലാ​ണ് നീ​ര​ജ് […]
May 22, 2023

ചലച്ചിത്ര നടൻ ശരത് ബാബു അന്തരിച്ചു, ‘ശരപഞ്ചരം’, ‘ധന്യ’, ‘ഡെയ്സി’ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്കും സുപരിചിതൻ

അമരാവതി: തെന്നിന്ത്യൻ ചലച്ചിത്ര നടൻ ശരത് ബാബു അന്തരിച്ചു. 72 വയസായിരുന്നു. തെലുങ്ക്, തമിഴ്, കന്നഡ,മലയാളം അടക്കം 220ൽ അധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. അസുഖബാധിതനായതിനെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.‘ശരപഞ്ചരം’, ‘ധന്യ’, ‘ഡെയ്സി’ തുടങ്ങിയ ചിത്രങ്ങളിലൂടെ […]
May 22, 2023

സ്‌പാനിഷ് ലീ​ഗ് വംശീയ വാദികളുടേത്: വംശീയാധിക്ഷേപത്തിനെതിരെ വിനീഷ്യസ്

മാഡ്രിഡ്  : മികച്ച കളിക്കാരുടേതായിരുന്ന സ്‌പാനിഷ് ലീ​ഗ് ഇപ്പോൾ വംശീയവാദികളുടെതാണെന്ന് റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ താരം വിനീഷ്യസ് ജൂനിയർ.  ലീ​ഗ് മത്സരത്തിനിടെ വീണ്ടും വംശീയാധിക്ഷേപം നേരിട്ടതിനെ തുടർന്നായിരുന്നു താരത്തിന്റെ പ്രതികരണം. വലൻസിയ റയൽ മത്സരത്തിനിടെയായിരുന്നു സംഭവം. […]
May 22, 2023

ആരാധകരെ ആവേശത്തിലാഴ്ത്തി മലൈക്കോട്ടൈ വാലിബന്റെ പ്രൊമോ വീഡിയോ

മോഹൻലാലിന്റെ 63-ാം പിറന്നാൾ ദിനത്തിൽ ആരാധകരെ ആവേശത്തിലാഴ്ത്തി ലിജോ പെല്ലിശ്ശേരി ചിത്രമായ മലൈക്കോട്ടൈ വാലിബന്റെ അപ്ഡേറ്റ്‌ . ലിജോ- മോഹൻലാൽ കൂട്ടുകെട്ടിലൊരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലേയ്ക്കുള്ള എത്തിനോട്ടമായിരുന്നു ലാലേട്ടന്റെ പിറന്നാൾ ദിനത്തിൽ പുറത്തു വന്ന പ്രൊമോ വീഡിയോ. […]