Kerala Mirror

June 4, 2023

പിഎസ്ജി കുപ്പായത്തിലെ അവസാന മത്സരത്തിൽ മെസിക്കും റാമോസിനും തോൽവി

പാ​രി​സ്: ഫ്ര​ഞ്ച് വ​മ്പ​ന്മാ​രാ​യ പി​എ​സ്ജി​യു​മാ​യു​ള്ള ക​രാ​ർ അ​വ​സാ​നി​പ്പി​ച്ച് പു​തി​യ ക്ല​ബ് തേ​ടു​ന്ന സൂ​പ്പ​ർ​താ​രം ല​യ​ണ​ൽ മെ​സി​ക്ക് ലീ​ഗ് വ​ൺ സീ​സ​ണി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ തോ​ൽ​വി. ജ​യ​ത്തോ​ടെ പി​എ​സ്ജി ക​രി​യ​ർ അ​വ​സാ​നി​പ്പി​ക്കാ​മെ​ന്ന മെ​സി​യു​ടെ മോ​ഹ​ത്തി​ന് 3 – […]
June 4, 2023

ഗു​ണ്ടോ​ഗ​ന് ഡബിൾ, മാ​ഞ്ച​സ്റ്റ​ർ സി​റ്റിക്ക് എ​ഫ്എ ക​പ്പ്

ല​ണ്ട​ൻ: എ​ഫ്എ ക​പ്പ് ഫു​ട്ബോ​ളി​ന്‍റെ 152 വ​ർ​ഷ​ത്തെ ച​രി​ത്ര​ത്തി​നി​ടെ ആ​ദ്യ​മാ​യാ​യി​രു​ന്നു മാ​ഞ്ച​സ്റ്റ​ർ ഡെ​ർ​ബിയില്‍ പെപ് ഗ്വാര്‍ഡിയോളയുടെ സിറ്റിക്ക് കിരീടനേട്ടം. ഫൈ​ന​ലി​ൽ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് യു​ണൈ​റ്റ​ഡി​നെ കീ​ഴ​ട​ക്കി​യാ​ണ് സി​റ്റി കി​രീ​ടം ചൂ​ടി​യ​ത്. ഗു​ണ്ടോ​ഗ​ന്‍റെ ഇ​ര​ട്ട ഗോ​ളു​ക​ളാ​ണ് […]
June 3, 2023

ഈ ലീഗ്‌ മികച്ചതാകും, സൗദിയിൽ തന്നെ തുടരും : ക്ലബ് വിട്ടേക്കുമെന്ന അഭ്യൂഹം തള്ളി റൊണാൾഡോ

റിയാദ്‌ : സൗദി പ്രോ ലീഗ്‌ ലോകത്തിലെ ഏറ്റവും മികച്ച അഞ്ച്‌ ഫുട്‌ബോൾ ലീഗുകളിലൊന്നാകുമെന്ന്‌ ക്രിസ്‌റ്റ്യാനോ റൊണാൾഡോ. ഞാൻ ഇവിടെ സന്തോഷവാനാണ്‌. ഇവിടെത്തന്നെ തുടരാനാണ്‌ ആഗ്രഹം. ഈ ലീഗ്‌ മികച്ചതാകും’–- മുപ്പത്തെട്ടുകാരൻ കൂട്ടിച്ചേർത്തു.  ക്ലബ് വിട്ടേക്കുമെന്ന […]
June 2, 2023

ചിരവൈരികളായ പാകിസ്ഥാനെ തകർത്തു, ജൂ​നി​യ​ർ ഏ​ഷ്യ ക​പ്പ് ഹോ​ക്കിയിൽ ഇ​ന്ത്യ​ ചാമ്പ്യന്മാർ

മ​സ്ക​റ്റ്: ജൂ​നി​യ​ർ ഏ​ഷ്യ ക​പ്പ് ഹോ​ക്കി ടൂ​ർ​ണ​മെ​ന്‍റി​ൽ ഇ​ന്ത്യ​ക്ക് കിരീടം . സ​ലാ​ല​യി​ൽ ന​ട​ന്ന ഫൈ​ന​ലി​ൽ പാ​ക്കി​സ്ഥാ​നെ 2-1ന് ​ത​ക​ർ​ത്താ​ണ് ഇ​ന്ത്യ കി​രീ​ടം നി​ല​നി​ർ​ത്തി​യ​ത്.ഇ​ന്ത്യ​ക്കാ​യി അം​ഗ​ദ് ബി​ർ സിം​ഗ്, ഹു​ണ്ടാ​ൽ എ​ന്നി​വ​രാ​ണ് ഗോ​ൾ നേ​ടി​യ​ത്. 38-ാം […]
June 2, 2023

തീയറ്ററിൽ ഇറക്കാതെ തടഞ്ഞുവെച്ചാൽ ഫ്ലഷ് യുട്യൂബിൽ പുറത്തിറക്കും : നിർമാതാവിന് താക്കീതുമായി യു​വ സം​വി​ധാ​യ​ക

കൊ​ച്ചി: കേ​ന്ദ്ര​സ​ര്‍​ക്കാ​രി​നെ​തി​രേ ശ​ബ്ദ​മു​യ​ര്‍​ത്തി എ​ന്ന കാ​ര​ണം പ​റ​ഞ്ഞു റി​ലീ​സിം​ഗ് ത​ട​ഞ്ഞു​വ​ച്ച ത​ന്‍റെ “ഫ്ല​ഷ്’ എ​ന്ന സി​നി​മ പ്ര​ദ​ര്‍​ശി​പ്പി​ക്കാ​ന്‍ നി​ര്‍​മാ​താ​വ് ത​യാ​റാ​യി​ല്ലെ​ങ്കി​ല്‍ സി​നി​മ​യി​ലെ ചി​ല സീ​നു​ക​ള്‍ യൂ​ട്യൂ​ബി​ലൂ​ടെ പു​റ​ത്തി​റ​ക്കു​മെ​ന്ന് യു​വ സം​വി​ധാ​യ​ക ഐ​ഷ സു​ല്‍​ത്താ​ന. ഒ​രു മാ​സ​മാ​ണ് […]
June 2, 2023

മെസി പി.എസ്.ജി വിടുന്നു: സ്ഥിരീകരിച്ച് ക്ലബ് പരിശീലകൻ

പാ​രീ​സ്: പി.എസ് .ജി കുപ്പായത്തിൽ മെസി അടുത്ത സീസണിൽ കളിക്കില്ലെന്ന്  സ്ഥിരീകരിച്ച് ക്ലബ് പരിശീലകൻ. വ​രും സീ​സ​ണി​ൽ മെ​സി പി​എ​സ്ജി​ക്കൊ​പ്പ​മു​ണ്ടാ​കി​ല്ല. ശ​നി​യാ​ഴ്ച ക്ല​ർ​മോ​ണ്ടി​നെ​തി​രാ​യ മ​ത്സ​രം പി​എ​സ്ജി കു​പ്പാ​യ​ത്തി​ലെ അ​വ​സാ​ന മ​ത്സ​ര​മാ​യി​രി​ക്കു​മെ​ന്ന് കോ​ച്ച് ക്രി​സ്റ്റോ​ഫ് ഗാ​ൽ​റ്റി​യ​ർ സ്ഥി​രീ​ക​രി​ച്ചു. […]
May 31, 2023

ഗുസ്തി താരങ്ങളുടെ സമരത്തില്‍ പ്രതികരണവുമായി കേന്ദ്ര കായിക മന്ത്രി

ന്യൂഡല്‍ഹി : ലൈംഗികാരോപണം നേരിടുന്ന ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ്ഭൂഷണ്‍ ചരണ്‍ സിങിന് എതിരായ താരങ്ങളുടെ സമരത്തില്‍ പ്രതികരണവുമായി കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂര്‍. ‘ഡല്‍ഹി പൊലീസ് അന്വേഷണം പൂര്‍ത്തിയാക്കുന്നതുവരെ ഗുസ്തി താരങ്ങള്‍ കാത്തിരിക്കണം. […]
May 31, 2023

തെളിവില്ല 15 ദിവസത്തിനകം അന്തിമ റിപ്പോര്‍ട്ട് ; ഡല്‍ഹി പൊലീസ് 

ന്യൂഡല്‍ഹി : ഗുസ്തി താരങ്ങളുടെ ലൈംഗിക അതിക്രമ പരാതിയില്‍ റസ്ലിങ് ഫെഷറേഷന്‍ (ഡബ്ല്യൂഎഫ്‌ഐ) പ്രസിഡന്റും ബിജെപി നേതാവുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് ഡല്‍ഹി പൊലീസ്.താരങ്ങളുടെ ആക്ഷേപത്തെ പിന്തുണയ്ക്കുന്ന വസ്തുതകള്‍ ഇല്ല. ഇക്കാര്യം […]
May 31, 2023

സർവവിജ്ഞാനകോശം, വിശ്വസാഹിത്യ വിജ്ഞാനകോശം പരമ്പരകളുടെ സാരഥി ഡോ. വെള്ളായണി അർജുനൻ അന്തരിച്ചു

തിരുവനന്തപുരം: പത്മ‌ശ്രീ പുരസ്‌കാര ജേതാവും ബഹുഭാഷാ പണ്ഡിതനും സർവവിജ്ഞാനകോശം, വിശ്വസാഹിത്യ വിജ്ഞാനകോശം പരമ്പരകളുടെ സാരഥിയുമായിരുന്ന ഡോ. വെള്ളായണി അർജുനൻ (90) അന്തരിച്ചു. രാവിലെ ഒൻപതേകാലോടെ വസതിയിൽ വച്ചായിരുന്നു അന്ത്യം. സംസ്‌കാരം രാത്രി എട്ട് മണിക്ക് നടക്കും. […]