Kerala Mirror

June 8, 2023

ഇന്ത്യ തിരിച്ചടിക്കുന്നു ; ഓസീസിന് ആറ് വിക്കറ്റുകള്‍ നഷ്ടം

ലണ്ടന്‍ : ഓസ്‌ട്രേലിയക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെ രണ്ടാം ദിനത്തി ഓസീസിന്റെ രണ്ട് വിക്കറ്റുകള്‍ തുടക്കത്തില്‍ തന്നെ വീഴ്ത്തി ഇന്ത്യ. ട്രാവിസ് ഹെഡ്ഡ്, കാമറൂണ്‍ ഗ്രീന്‍, സ്റ്റീവ് സ്മിത്ത് എന്നിവരുടെ വിക്കറ്റുകളാണ് ഓസ്‌ട്രേലിയക്ക് നഷ്ടമായത്. […]
June 8, 2023

4 ഭാഷകളിലൊരുങ്ങിയ ജയം രവി ചിത്രം ‘ഇരൈവൻ’ തിയറ്ററുകളിലേക്ക്

പൊന്നിയിൻ സെൽവൻ 2 വിന്റെ  വമ്പൻ വിജയത്തിന് ശേഷം ജയം രവി നായകനാകുന്ന ഇരൈവൻ ഓഗസ്റ്റ് 25 നു റിലീസ് ചെയ്യും. നയൻതാരയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. തമിഴ്, തെലുഗു, കന്നഡ, മലയാളം എന്നീ 4 […]
June 8, 2023

നാലാം വിക്കറ്റിൽ 251 റൺസ് കൂട്ടുകെട്ട്, ഹെഡിന് സെഞ്ച്വറി, സ്മിത്തും സെഞ്ച്വറിക്കരികെ

ല​ണ്ട​ൻ: ഐ​സി​സി ലോ​ക ടെ​സ്റ്റ് ക്രി​ക്ക​റ്റ് ചാ​ന്പ്യ​ൻ​ഷി​പ്പ് ഫൈ​ന​ലി​ൽ ഒന്നാം ദിനം ഓസീസിനു സമ്പൂർണ മേധാവിത്വം. ഇ​ന്ത്യ​യ്ക്കെ​തി​രെ ട്രാ​വി​സ് ഹെ​ഡി​ന്‍റെ സെ​ഞ്ചു​റി മി​ക​വി​ൽ ത​ല​യു​യ​ർ​ത്തിയ ഓ​സ്ട്രേ​ലി​യ ആ​ദ്യ​ദി​നം ക​ളി​നി​ർ​ത്തു​ന്പോ​ൾ  മൂ​ന്ന് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 327 റ​ണ്‍​സെ​ടു​ത്തു. […]
June 8, 2023

മെസി ബെക്കാമിന്റെ ഇന്റർ മയാമിയിലേക്ക്

ന്യൂ​യോ​ർ​ക്ക്: ഫു​ട്ബോ​ൾ ഇ​തി​ഹാ​സം ല​യ​ണ​ൽ മെ​സി അ​മേ​രി​ക്ക​ൻ ക്ല​ബ് ഇ​ന്‍റ​ർ മ​യാ​മി​യു​മാ​യി​ ക​രാ​റി​ലെ​ത്തി. ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ഉ​ട​നു​ണ്ടാ​കും. ഇം​ഗ്ല​ണ്ട് ഇ​തി​ഹാ​സം ഡേ​വി​ഡ് ബെ​ക്കാ​മി​ന്‍റെ ഉ​ട​മ​സ്ഥ​ത‍​യി​ലു​ള്ള​താ​ണ് മ​യാ​മി. ബാ​ല്യ​കാ​ല ക്ല​ബ് ബാ​ഴ്സ​ലോ​ണ​യി​ലേ​ക്ക് തി​രി​ച്ചു​പോ​കു​മെ​ന്ന അ​ഭ്യൂ​ഹം ശ​ക്ത​മാ​കു​ന്ന​തി​നി​ടെ​യി​ലാ​യി​രു​ന്നു അ​പ്ര​തീ​ക്ഷി​ത […]
June 7, 2023

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ : ആദ്യ ദിനം ഓസീസ് ലഞ്ചിന്‌ 73/ 2

ലണ്ടൻ : ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന്റെ ആദ്യ ദിനം ലഞ്ചിന്‌ പിരിയുമ്പോൾ ഓസ്‌ട്രേലിയ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 73 റൺസെന്ന നിലയിൽ. ഓസീസ് ടീമിന്റെ രണ്ടു ഓപ്പണർമാരും പുറത്തായെങ്കിലും 23 ഓവറിൽ 3.17 റൺ […]
June 7, 2023

അരിക്കൊമ്പന്റെ ഭീതിയൊഴിഞ്ഞു , സുരുളി വെള്ളച്ചാട്ടം സഞ്ചാരികൾക്കായി തുറന്നു

കമ്പം: അരിക്കൊമ്പന്‍റെ ഭീതിയൊഴിഞ്ഞതോടെ കമ്പത്തെ സുരുളി വെള്ളച്ചാട്ടം സഞ്ചാരികൾക്കായി തുറന്നു. നേരത്തെ, അരിക്കൊമ്പൻ കമ്പം മേഖലയിൽ തമ്പടിച്ച സമയത്ത് ഇവിടെ വിനോദസഞ്ചാരികൾക്ക് വിലക്കേർപ്പെടുത്തിയിരുന്നു. അരിക്കൊമ്പനെ മയക്കുവെടിവെച്ച് പിടികൂടി തിരുനെൽവേലിയിലെ മുണ്ടൻതുറൈ കടുവസംരക്ഷണ കേന്ദ്രത്തിൽ തുറന്നുവിട്ടതിന് പിന്നാലെയാണ് […]
June 7, 2023

മൂ​ന്നു വ​ർ​ഷ​ത്തെ ക​രാറിൽ ​ബെ​ൻ​സേ​മ അ​ൽ ഇ​ത്തി​ഹാ​ദി​ൽ

റി​യാ​ദ്: സൂ​പ്പ​ർ സ്ട്രൈ​ക്ക​ർ ക​രീം ബെ​ൻ​സേ​മ സൗ​ദി പ്രോ ​ലീ​ഗ് ചാ​മ്പ്യ​ന്മാ​രാ​യ അ​ൽ ഇ​ത്തി​ഹാ​ദു​മാ​യി ക​രാ​റി​ലെ​ത്തി. മൂ​ന്നു വ​ർ​ഷ​ത്തേ​ക്കാ​ണ് ക​രാ​ർ എ​ന്ന് അ​ൽ ഇ​ത്തി​ഹാ​ദ് ക്ല​ബ് അ​റി​യി​ച്ചെ​ങ്കി​ലും സാ​മ്പ​ത്തി​ക വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ല. അ​തേ​സ​മ​യം, ക​രാ​ർ പ്ര​കാ​രം […]
June 7, 2023

ടെസ്‌റ്റ്‌ ക്രിക്കറ്റിലെ പുതിയ ചാമ്പ്യമാർക്കായുള്ള പോരാട്ടം ഇന്ന്‌ തുടങ്ങുന്നു

ലണ്ടൻ : ലോക ടെസ്‌റ്റ്‌ ക്രിക്കറ്റിലെ പുതിയ ചാമ്പ്യമാർക്കായുള്ള പോരാട്ടം ഇന്ന്‌ തുടങ്ങുന്നു. ഇംഗ്ലണ്ടിലെ കെന്നിങ്ടൺ ഓവൽ മൈതാനത്ത്‌ ഇന്ത്യൻ സമയം പകൽ മൂന്നിനാണ്‌ കളി. നിലവിലെ റണ്ണറപ്പുകളായ ഇന്ത്യക്ക് ഓസ്‌ട്രേലിയയാണ്‌ എതിരാളി. പ്രധാന താരങ്ങളുടെ […]
June 6, 2023

പരിശീലനത്തിനിടെ രോഹിത് ശർമയ്ക്ക് പരിക്ക്,ടെസ്‌റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് മുൻപ് ഇന്ത്യയ്‌ക്ക് തിരിച്ചടി

ലണ്ടൻ: നാളെ ലോക ടെസ്‌റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ആരംഭിക്കാനിരിക്കെ ടീം ഇന്ത്യയ്‌ക്ക് ആശങ്കയായി ക്യാപ്‌റ്റൻ രോഹിത്ത് ശർമ്മയുടെ പരിക്ക്. നെറ്റ്സിൽ പരിശീലനത്തിന് രോഹിത്ത് എത്തിയ രോഹിത്തിന്റെ  ഇടത് കൈവിരലിന് പരിക്കേറ്റു. പിന്നീട്  രോഹിത്ത് പരിശീലനം  തുടരാതെ […]