Kerala Mirror

November 9, 2022

ന്യൂസിലൻഡിനെ തകർത്തു, പാകിസ്ഥാൻ ഫൈനലിൽ

ന്യൂസീലൻഡിന്‍റെ ഫൈനൽ മത്സരം എന്ന സ്വപ്നത്തിനം തകർത്ത് പാക്കിസ്ഥാൻ. ട്വന്റി 20 ലോകകപ്പിലെ ആദ്യ സെമിഫൈനൽ മത്സരത്തിൽ 7 വിക്കറ്റിനാണ് പാക്കിസ്ഥാൻ ന്യൂസീലൻഡിനെ തോൽപ്പിച്ചത്. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലൻഡ് 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ […]
November 4, 2022

ക്യാമ്പസ് ചിത്രം 4 ഇയേഴ്സിന്‍റെ ട്രെയിലർ പുറത്തിറങ്ങി

പ്രിയ വാര്യര്‍, സര്‍ജാനോ ഖാലിദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ശങ്കര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന 4 ഇയേഴ്സ് എന്ന ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തി. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത് പതിനായിരത്തിലധികം കോളേജ് വിദ്യാര്‍ഥികളുടെ […]
November 3, 2022

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ഹിമാചൽ പ്രദേശ് ഫൈനലിൽ

സയ്യിദ് മുഷ്താഖ് അലി ട്രോഫി സെമിഫൈനലിൽ പഞ്ചാബിനെ തകർത്ത് ഹിമാചൽ പ്രദേശ് ഫൈനലിൽ. 13 റൺസിനാണ് ഹിമാചലിൻ്റെ ജയം. 177 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ പഞ്ചാബിന് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 163 […]
November 2, 2022

സോൾട്ട് ആന്‍റ് പെപ്പറിലൂടെ ശ്രദ്ധേയനായ നടൻ കേളു അന്തരിച്ചു

സോൾട്ട് ആന്‍റ് പെപ്പർ സിനിമയിലൂടെ ശ്രദ്ധേയനായ നടൻ മൂപ്പൻ വരയാൽ നിട്ടാനി കേളു അന്തരിച്ചു. 90 വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. സോൾട്ട് ആന്‍റ് പെപ്പറിലെ മൂപ്പന്‍റെ വേഷം ചെയ്തത് കേളുവായിരുന്നു. ഈ […]
October 29, 2022

ഹാട്രിക്ക് തോൽവി; മുംബൈയോടും തോറ്റ് കേരള ബ്ലാസ്റ്റേഴ്‌സ്

കൊച്ചി: ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് തുടര്‍ച്ചയായ മൂന്നാം തോല്‍വി. വെള്ളിയാഴ്ച നടന്ന മത്സരത്തില്‍ മുംബൈ സിറ്റിയാണ് ബ്ലാസ്‌റ്റേഴ്‌സിനെ തകര്‍ത്തത്. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കായിരുന്നു മഞ്ഞപ്പടയുടെ തോല്‍വി. മെഹ്താബ് സിങ്ങും മുന്‍ ബ്ലാസ്‌റ്റേഴ്‌സ് താരം പെരേര ഡിയാസുമാണ് […]
October 28, 2022

മിന്നൽ മുരളിക്ക് ശേഷം മാസാകാൻ പറക്കും പപ്പൻ എത്തുന്നു

മലയാളത്തിൽ മിന്നൽ മുരളിക്കു ശേഷം മറ്റൊരു സൂപ്പർ ഹീറോ ചിത്രമെത്തുന്നു.  ദിലീപ് നായകനാകുന്ന ചിത്രം പറക്കും പപ്പന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. താരത്തിന്‍റെ പിറന്നാള്‍ ദിനത്തിലാണ് ഫസ്റ്റ്‍ലുക്ക് പോസ്റ്റർ റിലീസ് ചെയ്തത്. ചിത്രത്തിന്‍റെ […]
October 27, 2022

ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ പുരുഷ വനിതാ താരങ്ങൾക്ക് ഇനി തുല്യ വേതനം

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ പുരുഷ താരങ്ങള്‍ക്ക് തുല്യമായ വേതനം വനിതാ താരങ്ങള്‍ക്കും നല്‍കുമെന്ന് ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ. ട്വിറ്ററിലൂടെയാണ് ജയ് ഷാ ഈ ചരിത്ര തീരുമാനം അറിയിച്ചത്. മാച്ച് ഫീയിലാണ് തുല്യ വേതനം നല്‍കുന്നത്. […]
October 26, 2022

ഐസിസി റാങ്കിംഗ്, കോലിക്ക് നേട്ടം

ഐസിസി റാങ്കിംഗിൽ നേട്ടമുണ്ടാക്കി വിരാട് കോലി. ടി-20 ലോകകപ്പിൽ പാകിസ്താനെതിരായ തകർപ്പൻ പ്രകടനത്തിനു പിന്നാലെയാണ് കോലി ടി-20 ബാറ്റർമാരുടെ റാങ്കിംഗിൽ മുന്നേറിയത്. അഞ്ച് സ്ഥാനം മുന്നോട്ടുകയറിയ കോലി പട്ടികയിൽ ഒൻപതാം സ്ഥാനത്തെത്തി. 635 ആണ് കോലിയുടെ […]
October 26, 2022

നയൻതാരയും വിഘ്നേഷും വാടക ഗർഭധാരണ നിയമം ലംഘിച്ചില്ലെന്ന് റിപ്പോർട്ട്

നയന്‍താരയും വിഘ്നേഷ് ശിവനും വാടക ഗര്‍ഭധാരണനിയമം ലംഘിച്ചിട്ടില്ലെന്ന് ആരോഗ്യവകുപ്പ്