Kerala Mirror

November 21, 2022

താരമായി വലൻസിയ; ഉത്ഘാടന മത്സരത്തിൽ കരുത്തുകാട്ടി ഇക്വഡോർ, കണ്ണീരോടെ ഖത്തർ

ഖത്തറിന്റെ പരിചയസമ്പത്തില്ലായ്മ മുതലെടുത്ത ഇക്വഡോർ ആദ്യ പകുതിയിൽ നടത്തിയ മിന്നലാക്രമണങ്ങൾക്ക് ഖത്തറിന് മറുപടിയില്ലാതെ പോവുകയായിരുന്നു. ലാറ്റിനമേരിക്കന്‍ സംഘത്തിനായി എന്നര്‍ വലന്‍സിയയാണ് രണ്ട് ഗോളും നേടിയത്. ഇരു ​ഗോളുകളും ആദ്യ പകുതിയിൽ ആയിരുന്നു. ദോഹ: ആർത്തിരമ്പിയ കാണികൾക്ക് […]
November 19, 2022

ഷക്കീലയ്ക്ക് അനുമതിയില്ല; ഒമര്‍ ലുലു ചിത്രത്തിന്‍റെ ട്രെയ്‌ലര്‍ ലോഞ്ച് തടഞ്ഞു

നടി ഷക്കീല പങ്കെടുക്കുന്നതിനാൽ കോഴിക്കോട്ടെ മാളിൽ നടക്കാനിരുന്ന ഒമർ‍ ലുലു ചിത്രത്തിന്‍റെ ട്രെയ്‌ലർ ലോഞ്ച് തടഞ്ഞു. സുരക്ഷാപ്രശ്നങ്ങളുണ്ടെന്ന് മാളുകൾ പറഞ്ഞതായി ഒമർലുലു വിഡിയോയിലൂടെ അറിയിച്ചു. മലയാളത്തിലെ രണ്ടു നടിമാർക്ക് കഴിഞ്ഞ മാസം ദുരനുഭവമുണ്ടായത് ഇതേ മാളിലായിരുന്നു. […]
November 19, 2022

ഏഷ്യന്‍ കപ്പ് ടേബിള്‍ ടെന്നീസില്‍ വെങ്കലം നേടി ഇന്ത്യയുടെ മണിക ബത്ര

ഏഷ്യന്‍ കപ്പ് ടേബിള്‍ ടെന്നീസില്‍ ഇന്ത്യന്‍ താരം മണിക ബത്രയ്ക്ക് വെങ്കല മെഡല്‍. ഏഷ്യന്‍ കപ്പ് ടേബിള്‍ ടെന്നീസില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് മണിക ബത്ര. ലോക ആറാം നമ്പര്‍ താരമായ ജപ്പാന്‍റെ […]
November 17, 2022

ദൃശ്യം രണ്ടാംഭാഗം സഹിക്കാനാകില്ലെന്ന് സിനിമാ നിരൂപകൻ കമാൽ ആർ.ഖാൻ

മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം രണ്ടാം ഭാഗം സഹിക്കാനാകില്ലെന്ന് സിനിമാ നിരൂപകനും നടനുമായ കമാല്‍ ആര്‍ ഖാന്‍. സോണി ടിവിയിലെ സിഐഡി സീരിയല്‍ ദൃശ്യത്തേക്കാള്‍ എത്രയോ ഭേദമാണെന്നും കെ.ആര്‍.കെ അഭിപ്രായപ്പെട്ടു. ദൃശ്യം […]
November 17, 2022

മുകുന്ദനുണ്ണി അസോസിയേറ്റ്സ് രണ്ടാംഭാഗം വരുന്നു

തീയറ്ററുകളെ ചിരിപ്പിച്ച സൈക്കോയായ വക്കീൽ മുകുന്ദനുണ്ണി വീണ്ടും എത്തുന്നു. വിനീത് ശ്രീനിവാസനെ നായകനാക്കി നവാഗതനായ അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്ത ‘മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ്’ തീയറ്ററുകളിൽ മികച്ച പ്രതികരണമാണ് നേടുന്നത്. ഇപ്പോഴിതാ സിനിമയുടെ രണ്ടാം […]
November 16, 2022

പൊന്നിയൻ സെൽവൻ 2 ഏപ്രിലിലെത്തുമോ?

മണിരത്നത്തിന്‍റെ ഏറ്റവും പുതിയ സിനിമ പൊന്നിയൻ സെൽവൻ തീയറ്ററിലെ വന്‍ വിജയത്തിന് ശേഷം ഒടിടിയിലും പ്രദര്‍ശനം തുടരുകയാണ്‌. രണ്ട് ഭാഗങ്ങളായി ഒരുങ്ങുന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗം ഉടന്‍ റിലീസ് ചെയ്യുമെന്ന് മണിരത്‌നം നേരത്തെ അറിയിച്ചിരുന്നു. ഇപ്പോള്‍ […]
November 15, 2022

ഓസ്‌ട്രേലിയൻ പര്യടനത്തിനുള്ള പുരുഷ ഹോക്കി ടീമിനെ പ്രഖ്യാപിച്ചു

ഓസ്‌ട്രേലിയൻ പര്യടനത്തിനുള്ള 23 അംഗ പുരുഷ ഹോക്കി ടീമിനെ ഇന്ത്യ പ്രഖ്യാപിച്ചു. പരിചയസമ്പന്നനായ ഡ്രാഗ്ഫ്ലിക്കർ ഹർമൻപ്രീത് സിംഗ് ടീമിനെ നയിക്കും. അമിത് രോഹിദാസിനെ വരും മത്സരങ്ങളിൽ വൈസ് ക്യാപ്റ്റനായി തെരഞ്ഞെടുത്തു. ലോകകപ്പിനുള്ള തയ്യാറെടുപ്പിന്‍റെ ഭാഗമായി നവംബർ […]
November 15, 2022

മുതിര്‍ന്ന തെലുങ്കു നടന്‍ കൃഷ്ണ അന്തരിച്ചു

മുതിര്‍ന്ന തെലുങ്കു നടന്‍ കൃഷ്ണ (80) അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് തിങ്കളാഴ്ച പുലര്‍ച്ചെയാണ് കൃഷ്ണയെ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച രാവിലെ നാലുമണിയോടെയാണ് അന്ത്യം. ആന്ധ്രപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയില്‍ 1943 ലാണ് […]
November 11, 2022

IFFK രജിസ്ട്രേഷൻ ഇന്ന് മുതൽ

ഇരുപത്തിയേഴാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് രജിസ്‌ട്രേഷൻ ഇന്നാരംഭിക്കും. www.iffk.in എന്ന വെബ്‌സൈറ്റിൽ ഡെലിഗേറ്റ് രജിസ്‌ട്രേഷൻ നടത്താം. പൊതുവിഭാഗത്തിന് 1000 രൂപയും വിദ്യാർത്ഥികൾക്ക് 500 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്. ഡിസംബർ 9 ന് ഇരുപത്തിയേഴാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് […]