Kerala Mirror

June 5, 2025

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് : ചോദ്യം ചെയ്യലിന് ഹാജരാകാൻ സൗബിൻ ഷാഹിറിന് പൊലീസ് നോട്ടീസ്

കൊച്ചി : മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ നടൻ സൗബിൻ ഷാഹിറിന് പൊലീസ് നോട്ടിസ് നൽകി. 14 ദിവസത്തിനകം ഹാജരാകണം എന്ന ആവശ്യപ്പെട്ടാണ് അന്വേഷണസംഘം നോട്ടീസ് നൽകിയത്. കേസിൽ അന്വേഷണം […]
June 4, 2025

റോയല്‍ ചലഞ്ചേഴ്‌സിന്റെ ഐപിഎല്‍ വിജയാഘോഷം; തിക്കിലും തിരക്കിലും 11 മരണം; നിരവധി പേര്‍ക്ക് പരിക്ക്

ബംഗളൂരു : ഐപിഎല്‍ വിജയാഘോഷത്തിന്റെ ഭാഗമായി റോയല്‍ ചലഞ്ചേഴ്‌സ് ബംഗളുരുവിന്റെ വിജയാഘോഷത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് പതിനൊന്നു പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്. ചിന്നസ്വാമി സ്‌റ്റേഡിയത്തിന് സമിപത്തുണ്ടായ […]
June 4, 2025

നടിക്കെതിരെ നിരന്തരം ലൈംഗികാധിക്ഷേപം; ബോബി ചെമ്മണ്ണൂരിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

കൊച്ചി : ലൈംഗികാധിക്ഷേപ കേസില്‍ വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. നടിക്കെതിരെ ബോബി ചെമ്മണ്ണൂര്‍ നിരന്തരം ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ നടത്തിയെന്ന് കുറ്റപത്രത്തില്‍ പറയുന്നു. എറണാകുളം മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. നടിയെ അധിക്ഷേപിക്കുക […]
May 31, 2025

മു​ൻ മാ​നേ​ജ​ർ വി​പി​ൻ കു​മാ​റി​നെ മ​ർ​ദ്ദി​ച്ചി​ട്ടി​ല്ല; പരാതി വിപിൻ ഉണ്ടാക്കിയ നാടകം : ഉ​ണ്ണി മു​കു​ന്ദ​ൻ

കൊ​ച്ചി : മു​ൻ മാ​നേ​ജ​ർ വി​പി​ൻ കു​മാ​റി​നെ മ​ർ​ദ്ദി​ച്ചി​ട്ടി​ല്ലെ​ന്ന് ഉ​ണ്ണി മു​കു​ന്ദ​ൻ. വി​പി​ന്‍റെ പ​രാ​തി കെ​ട്ടി​ച്ച​മ​ച്ച​താ​ണെ​ന്നും ഇ​യാ​ള്‍ മോ​ശം കാ​ര്യ​ങ്ങ​ള്‍ പ​റ​ഞ്ഞു പ​ര​ത്തു​ന്നു​വെ​ന്നും ഉ​ണ്ണി മു​കു​ന്ദ​ൻ പ​റ​ഞ്ഞു. തനിക്ക് ഭാവിയിൽ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന പ്രശ്നങ്ങൾ വിപിൻ […]
May 29, 2025

സിനിമാ മേഖലയിലെ ചൂഷണം; നിയമനിർമാണം വൈകരുത് : ഹൈക്കോടതി

കൊച്ചി : സിനിമാ മേഖലയിലെ ചൂഷണം തടയുന്നതിനുള്ള നിയമനിർമാണം വൈകരുതെന്ന് സർക്കാരിനോട് ഹൈക്കോടതി നിർദേശം. ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട വിവിധ ഹരജികൾ പരിഗണിക്കവെയാണ് ഡിവിഷൻ ബെഞ്ചിന്റെ നിർദ്ദേശം. നിയമനിർമാണം എന്ന് നടത്താനാകുമെന്ന് അടുത്തയാഴ്ച അറിയിക്കാൻ ഡിവിഷൻ […]
May 27, 2025

ചാലക്കുടിയില്‍ കലാഭവന്‍ മണിക്കായി സ്മാരകമുയരുന്നു; മന്ത്രി സജി ചെറിയാന്‍ ശിലാസ്ഥാപനം നടത്തി

തൃശൂര്‍ : മണ്‍മറഞ്ഞ മലയാളികളുടെ പ്രിയതാരം കലഭവന്‍ മണിക്ക് സ്മാരകമുയരുന്നു. ചാലക്കുടിയില്‍ നിര്‍മിക്കുന്ന കലാഭവന്‍ മണി സ്മാരകത്തിന്റെ ശിലാസ്ഥാപനം മന്ത്രി സജി ചെറിയാന്‍ നിര്‍വഹിച്ചു. 2017ലാണ് മണിയുടെ ഓര്‍മയ്ക്കായി സ്മാരകം പണിയുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. വൈകിയാണെങ്കിലും […]
May 24, 2025

ശുഭ്മാന്‍ ഗിൽ ഇന്ത്യയുടെ പുതിയ ടെസ്റ്റ് ടീം ക്യാപ്റ്റൻ; ഋഷഭ് പന്ത് വൈസ് ക്യാപ്റ്റൻ

ന്യൂഡൽഹി : ശുഭ്മാന്‍ ഗില്ലിനെ ഇന്ത്യയുടെ പുതിയ നായകനായി തെരഞ്ഞെടുത്തു. ഋഷഭ് പന്തിനെ വൈസ് ക്യാപ്റ്റനായും തെരഞ്ഞടുത്തു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം കരുൺ നായർ ടീമിൽ ഇടം […]
May 22, 2025

കേ​ര​ള ഫു​ട്ബോ​ൾ ടീം ​മു​ൻ നാ​യ​ക​ൻ എ.​ന​ജ്മു​ദ്ദീ​ൻ അ​ന്ത​രി​ച്ചു

കൊ​ല്ലം : കേ​ര​ള ഫു​ട്ബോ​ൾ ടീം ​മു​ൻ ക്യാ​പ്റ്റ​ൻ എ.​ന​ജ്മു​ദ്ദീ​ൻ (73) അ​ന്ത​രി​ച്ചു. ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്ന് കൊ​ല്ല​ത്തെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് അ​ന്ത്യം. എ​ട്ടു​വ​ര്‍​ഷ​ത്തോ​ളം കേ​ര​ള​ത്തി​നാ​യും 20 വ​ര്‍​ഷം ട്രാ​വ​ന്‍​കൂ​ര്‍ […]
May 22, 2025

മഞ്ഞുമ്മല്‍ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ് : കേസ് റദ്ദാക്കണമെന്ന സൗബിന് ഉള്‍പ്പടെ നിര്‍മ്മാതാക്കളുടെ ആവശ്യം ഹൈക്കോടതി തള്ളി

കൊച്ചി : മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമാ നിര്‍മാണവുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പില്‍ നിര്‍മാതാക്കള്‍ക്ക് തിരിച്ചടി. കേസ് റദ്ദാക്കണമെന്ന നിര്‍മ്മാതാക്കളുടെ ആവശ്യം ഹൈക്കോടതി തള്ളി. അന്വേഷണം തുടരമെന്ന് കോടതി നിര്‍ദേശിച്ചു. ഷോണ്‍ ആന്റണി, ബാബു ഷാഹിര്‍, സൗബിന്‍ […]