Kerala Mirror

May 10, 2023

സിനിമാ നിർമാണത്തിനായി കള്ളപ്പണം : മലയാളത്തിലെ മൂന്നു മുൻനിര നിർമ്മാതാക്കൾക്ക് ഇഡി നോട്ടീസ്

നിർമ്മാതാവ് കൂടിയായ നടൻ 20 കോടി രൂപ പിഴയടച്ച് തുടർനടപടികൾ ഒഴിവാക്കി കൊച്ചി: സിനിമാ നിർമ്മാണത്തിന് വിനിയോഗിച്ച തുകയുടെ സ്രോതസ്സ് വെളിപ്പെടുത്താത്ത മലയാളത്തിലെ മൂന്നു മുൻനിര നിർമ്മാതാക്കൾക്ക് ഇഡിയുടെ നോട്ടീസ്.ചോദ്യം ചെയ്യലിന് ഹാജരാവാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് […]
May 10, 2023

സൂര്യക്ക് ഐപിഎല്ലിലെ ഉ​യ​ർ​ന്ന വ്യക്തിഗത സ്കോ​ർ, ആർ സി ബിയെ കീഴടക്കി മും​ബൈ മൂ​ന്നാം സ്ഥാ​ന​ത്ത്

മും​ബൈ: ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗി​ലെ ത​ന്‍റെ ഏ​റ്റ​വും ഉ​യ​ർ​ന്ന വ്യക്തിഗത സ്കോ​ർ നേ​ടി സൂ​ര്യ​കു​മാ​ർ യാ​ദ​വ് നി​റ​ഞ്ഞാ​ടി​യ മ​ത്സ​ര​ത്തി​ൽ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബാം​ഗ്ലൂ​രി​നെ​തി​രെ മും​ബൈ ഇ​ന്ത്യ​ൻ​സി​ന് ആ​റ് വി​ക്ക​റ്റി​ന്‍റെ ജ​യം. ആ​ർ​സി​ബി ഉ​യ​ർ​ത്തി​യ 200 റ​ൺ​സ് […]
May 9, 2023

ലയണല്‍ മെസ്സിയും സൗദി ലീഗിലേക്ക് , അൽ ഹിലാലുമായി കരാറിലെത്തിയെന്ന് റിപ്പോർട്

റിയാദ്: ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് പിന്നാലെ അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സിയും സൗദി ലീഗിലേക്കെന്ന് റിപ്പോര്‍ട്ട്. മെസ്സി സൗദി പ്രോ ലീഗ് ക്ലബ് അല്‍ ഹിലാലുമായി കരാറിലെത്തിയതായി വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ക്ലബ്ബോ […]
May 9, 2023

മെസിക്ക് വീണ്ടും ലോറസ് പുരസ്ക്കാരം, ഷെല്ലി ആൻ ഫ്രേസർ മികച്ച വനിതാതാരം

പാരിസ്‌ : ലോക കായീക രംഗത്തെ ഏറ്റവും മഹോന്നത  പുരസ്‌കാരമായ ലോറസ്  അവാർഡ് ഒരിക്കൽ കൂടി ലയണൽ മെസിക്ക്. ഖത്തർ ലോകകപ്പിൽ ഗോൾഡൻ ബാൾ നേടി ലോക കിരീടത്തിനായുള്ള അർജന്റീനയുടെ  36  വർഷത്തെ കാത്തരിപ്പ് അവസാനിപ്പിച്ച […]
May 9, 2023

അവസാന പന്തിൽ ജയം, പ്ലേ ഓഫ്‌ പ്രതീക്ഷ സജീവമാക്കി കൊൽക്കത്ത

കൊ​ൽ​ക്ക​ത്ത: ഐ​പി​എ​ൽ ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ൽ പ​ഞ്ചാ​ബ് കിം​ഗ്സി​നെ​തി​രേ  കൊ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സി​നു ജ​യം. അ​ഞ്ച് വി​ക്ക​റ്റി​നാ​യി​രു​ന്നു  കൊ​ൽ​ക്ക​ത്ത ​യു​ടെ ജ​യം. വ​രു​ണ്‍ ച​ക്ര​വ​ർ​ത്തി​ ,ക്യാ​പ്റ്റ​ൻ നി​തീ​ഷ് റാ​ണ എന്നിവരുടെ മികച്ച പ്രകടനത്തിനൊപ്പം ആ​ന്ദ്രെ റ​സ​ലി​ന്‍റെ വെ​ട്ടി​ക്കെ​ട്ടും […]
May 8, 2023

‘ദ് കേരള സ്റ്റോറി’ ക്ക് ബംഗാളിൽ നിരോധനം, വ​ള​ച്ചൊ​ടി​ച്ച ക​ഥ​യെന്ന് മമതാ ബാനർജി

കൊൽക്കത്ത : വിവാദമായ ‘ദ് കേരള സ്റ്റോറി’ എന്ന സിനിമയുടെ പ്രദർശനം ബംഗാളിൽ നിരോധിച്ചു. കേരളമുൾപ്പെടെ നിരവധി സംസ്ഥാനങ്ങളിൽ സിനിമയ്ക്കെതിരെ വ്യാപക പ്രതിഷേധമുണ്ട്. സംസ്ഥാന സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രി മമത ബാനർജിയാണു സിനിമ നിരോധിക്കുമെന്നു പ്രഖ്യാപിച്ചത്. ‘‘വളച്ചൊടിക്കപ്പെട്ട […]
May 8, 2023

#comeontinitom, കൈയ്യടിക്ക് വേണ്ടി പറഞ്ഞതല്ലെങ്കിൽ ലഹരി ഉപയോഗിക്കുന്നവരുടെ പേരുകളും തെളിവുകളും പുറത്ത് വിടണം

മലയാള സിനിമയിലെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ടുള്ള നടന്‍ ടിനി ടോമിന്‍റെ പരാമർശത്തില്‍ പ്രതികരിച്ച് സംവിധായകൻ എം എ നിഷാദ്. ടിനി ടോം സാമൂഹിക പ്രതിബദ്ധത കാണിക്കണമെന്നും ലഹരി ഉപയോഗിക്കുന്നവരുടെ പേരുകളും തെളിവുകളും പുറത്ത് വിടണമെന്നും നിഷാദ് […]
May 8, 2023

വീണ്ടുമൊരിക്കൽക്കൂടി കളിയരങ്ങിൽ..’ദമയന്തി’യായി മന്ത്രി ബിന്ദു

തൃശൂർ: ഏറെ വർഷങ്ങൾക്കുശേഷം വീണ്ടും കഥകളിയരങ്ങിലെത്തി മന്ത്രി ആർ ബിന്ദു. കൂടൽമാണിക്യം ക്ഷേത്രോത്സവത്തിന്റെ ഭാ​ഗമായാണ് മന്ത്രിയുടെ കഥകളി അരങ്ങേറിയത്. ‘നളചരിതം ഒന്നാം ദിവസം’ കഥകളിയിലെ തന്റെ പ്രിയപ്പെട്ട കഥാപാത്രമായ ‘ദമയന്തി’യെയാണ് ബിന്ദു വീണ്ടും അരങ്ങിലെത്തിച്ചത്.  കാലിക്കറ്റ് […]
May 8, 2023

ലഹരി ഉപയോഗിക്കുന്ന അഭിനേതാക്കളുടെ പട്ടികയൊന്നും അമ്മയുടെ കൈയിലില്ല, ബാബുരാജിനെ തള്ളി ഇടവേള ബാബു

കൊച്ചി: ലഹരി ഉപയോഗിക്കുന്ന അഭിനേതാക്കളുടെ പട്ടിക താരസംഘടനയായ ‘അമ്മ’യുടെ പക്കലുണ്ടെന്ന ബാബുരാജിന്റെ വെളിപ്പെടുത്തൽ തള്ളി ജനറൽ സെക്രട്ടറി ഇടവേള ബാബു. തന്റെ കൈയിൽ നടന്മാരുടെ പട്ടികയൊന്നുമില്ലെന്നും നിർമ്മാതാക്കൾ ഇതുവരെ രേഖാമൂലം പരാതിനൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ‘എന്റെ […]