Kerala Mirror

May 12, 2023

എ​എ​ഫ്സി ഏ​ഷ്യ​ൻ ക​പ്പ്: ഇന്ത്യ ഓസ്‌ട്രേലിയയുടെ ഗ്രൂപ്പിൽ

ദോ​ഹ: 2023 എ​എ​ഫ്സി ഏ​ഷ്യ​ൻ ക​പ്പ് ഫു​ട്ബോ​ളി​ൽ ഇ​ന്ത്യ വി​ഷ​മം​പി​ടി​ച്ച ഗ്രൂ​പ്പി​ൽ. ഗ്രൂ​പ്പ് ബി​യി​ൽ ഓ​സ്ട്രേ​ലി​യ, ഉ​സ്ബ​ക്കി​സ്ഥാ​ൻ, സി​റി​യ എ​ന്നീ ടീ​മു​ക​ൾ​ക്കൊ​പ്പ​മാ​ണ് ഇ​ന്ത്യ. വ്യാഴാഴ്ച ദോ​ഹ​യി​ലാ​യി​രു​ന്നു ഗ്രൂ​പ്പ് ന​റു​ക്കെ​ടു​പ്പ്. എ​എ​ഫ്സി ക​പ്പി​ൽ തു​ട​ർ​ച്ച​യാ​യ ര​ണ്ടാം സീ​സ​ണി​ലാ​ണ് […]
May 12, 2023

13 പന്തിൽ 50, ജ​യ്സ്‌​വാളിന്‌ ഐപിഎല്ലിലെ വേഗതയേറിയ അർദ്ധ സെഞ്ച്വറി , രാജസ്ഥാന് തകർപ്പൻ ജയം

കൊൽക്കത്ത :  പ്ലേ ​ഓ​ഫ് ടി​ക്ക​റ്റി​നാ​യു​ള്ള ജീ​വ​ന്മ​ര​ണ പോ​രാ​ട്ട​ത്തി​ൽ കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സി​നെ​തി​രേ രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​ന് മികച്ച റൺ ശരാശരിയോടെ വിജയം. ഐപിഎല്ലിലെ വേഗതയേറിയ അർദ്ധ സെഞ്ച്വറി കുറിച്ച ഓപണർ യശ്വസ്വി ജയ്‌സ്വാളിന്റെയും തകർത്തടിച്ച നായകൻ […]
May 12, 2023

ഡോ. വന്ദനയുടെ മാതാപിതാക്കളെ വീട്ടിലെത്തി ആശ്വസിപ്പിച്ച്‍ മമ്മൂട്ടി

കോട്ടയം: ഡോ. വന്ദന ദാസിന്റെ കുടുംബത്തിന് ആശ്വാസ വാക്കുകളുമായി നടൻ മമ്മൂട്ടി. ഇന്നലെ രാത്രിയാണ് മമ്മൂട്ടി വന്ദനയുടെ വീട്ടിലെത്തിയത്. വന്ദനയുടെ മാതാപിതാക്കളെ കണ്ട് സംസാരിച്ചു.പത്തുമിനിറ്റോളം വന്ദനയുടെ വീട്ടിൽ ചെലവഴിച്ച ശേഷമാണ് മമ്മൂട്ടി മടങ്ങിയത്. നടനും സംവിധായകനുമായ […]
May 11, 2023

ച​ഹ​ൽ ഐപിഎല്ലിലെ ഏറ്റവും വലിയ വിക്കറ്റു വേട്ടക്കാരൻ

കൊൽക്കത്ത : ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ വി​ക്ക​റ്റു​ക​ൾ നേ​ടു​ന്ന താ​ര​മാ​യി രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​ന്‍റെ യ​ശ്‌​വേ​ന്ദ്ര ച​ഹ​ൽ. കൊൽക്കത്ത നൈ​റ്റ്റൈ​ഡേ​ഴ്സി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ നി​തീ​ഷ് റാ​ണ​യെ പു​റ​ത്താ​ക്കി​യ ച​ഹ​ൽ ഡ്വെ​യ്ൻ ബ്രാ​വോ​യു​ടെ റെക്കോഡ് മ​റി​ക​ട​ന്നു. കൊൽക്കത്ത […]
May 11, 2023

സംവിധായകന്‍ ജൂഡ് ആന്റണി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായി ആന്റണി വര്‍ഗീസ്

സംവിധായകന്‍ ജൂഡ് ആന്റണി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് വാര്‍ത്താസമ്മേളനത്തില്‍ പ്രതികരണവുമായി ആന്റണി വര്‍ഗീസ് ആന്റണി വര്‍ഗീസിന്റെ പ്രതികരണം എന്നെപ്പറ്റി ജൂഡ് ആന്റണി ഒരുപാട് ആരോപണങ്ങള്‍ ഉന്നയിച്ചു. എന്നെക്കുറിച്ച് എന്തു വേണമെങ്കിലും അദ്ദേഹം പറഞ്ഞോട്ടെ. എനിക്ക് പ്രശ്‌നമില്ല. അതുകൊണ്ടായിരുന്നു […]
May 11, 2023

കള്ളപ്പണം: 5 മലയാള സിനിമാ നിർമാതാക്കൾ കേന്ദ്ര ഏജൻസികളുടെ നിരീക്ഷണത്തിൽ

സമീപകാലത്തു മലയാളത്തിൽ കൂടുതൽ മുതൽ മുടക്കിയ നിർമാതാവിനെ ആദായനികുതി വകുപ്പു രണ്ടുദിവസമായി ചോദ്യം ചെയ്യുന്നുണ്ട് കൊച്ചി : മലയാള സിനിമാ മേഖലയിൽ വിദേശത്തു നിന്നു വൻതോതിലുള്ള കള്ളപ്പണ നിക്ഷേപം വരുന്നതായുള്ള ഇന്റലിജൻസ് വിവരത്തെ തുടർന്നു ആദായനികുതി […]
May 11, 2023

ചാ​ന്പ്യ​ൻ​സ് ലീ​ഗ്: മി​ലാ​ൻ പോ​രി​ൽ ഇ​ന്‍റ​റി​ന് ജ​യം

മി​ലാ​ൻ: യു​വേ​ഫ ചാ​ന്പ്യ​ൻ​സ് ലീ​ഗ് ആ​ദ്യ​പാ​ദ സെ​മി​യി​ൽ എ​സി മി​ലാ​നെ ത​ക​ർ​ത്ത് ഇ​ന്‍റ​ർ മി​ലാ​ൻ. സാ​ൻ​സി​റോ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ അ​യ​ൽ​ക്കാ​രാ​യ എ​സി മി​ലാ​നെ 2-0നാ​ണ് ഇ​ന്‍റ​ർ തോ​ൽ​പി​ച്ച​ത്. എ​ട്ടാം മി​നി​റ്റി​ൽ എ​ഡി​ൻ സെ​ക്കോ​യാ​ണ് ഇ​ന്‍റ​റി​ന്‍റെ […]
May 10, 2023

‘2018’ ഹിന്ദി അടക്കമുള്ള നാല് ഭാഷകളിൽ റിലീസിന്

ഏറെക്കാലത്തെ ഇടവേളക്ക് ശേഷമുള്ള മലയാളത്തിലെ തീയേറ്റർ ഹിറ്റ് ‘2018’ നാല് ഭാഷകളിൽ റിലീസിനൊരുങ്ങുന്നു.മെയ് 12-ന് ചിത്രം തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിൽ റിലീസിനെത്തും. ചിത്രം ഇതിനോടകം 40 കോടിയലധികം സ്വന്തമാക്കി കഴിഞ്ഞു. മറ്റ് ഭാഷകളിലേക്ക് […]
May 10, 2023

ഒ​മ്പ​താം ലാ ​ലി​ഗ കി​രീ​ടം നേ​ടി സെ​ർ​ജി​യോ ബു​സ്‌​ക്വെ​റ്റ്‌​സ് ബാ​ഴ്സ കു​പ്പാ​യം അ​ഴി​ക്കും

ബാ​ഴ്സ​ലോ​ണ: ബാ​ഴ്സ​ലോ​ണ​യു​മാ​യു​ള്ള ര​ണ്ട് പ​തി​റ്റാ​ണ്ട് നീ​ണ്ട ബ​ന്ധം ക്യാ​പ്റ്റ​ൻ സെ​ർ​ജി​യോ ബു​സ്‌​ക്വെ​റ്റ്‌​സ് അ​വ​സാ​നി​പ്പി​ക്കു​ന്നു. സീ​സ​ൺ അ​വ​സാ​ന​ത്തോ​ടെ ബു​സ്‌​ക്വെ​റ്റ്‌​സ് ബാ​ഴ്സ​യു​ടെ പ​ടി​ക​ൾ ഇ​റ​ങ്ങും.34 കാ​ര​നാ​യ മു​ൻ സ്‌​പെ​യി​ൻ മി​ഡ്‌​ഫീ​ൽ​ഡ​ർ ബാ​ഴ്‌​സ​ലോ​ണ​യ്‌​ക്കാ​യി 718 മ​ത്സ​ര​ങ്ങ​ൾ ക​ളി​ച്ചി​ട്ടു​ണ്ട്. ക്ല​ബ്ബി​ന്‍റെ ച​രി​ത്ര​ത്തി​ൽ […]