Kerala Mirror

May 16, 2023

ജി​യാ​നു​വിന്റെ പകരക്കാരൻ ജോഷ്വാ, വരുന്നത് ഓസ്‌ട്രേലിയൻ ലീഗിൽ നിന്നും

കൊ​ച്ചി: ഓ​സ്‌​ട്രേ​ലി​യ​ന്‍ ലീ​ഗി​ലെ പ്രമുഖ ടീമായ ന്യൂ​കാ​സി​ല്‍ ജെ​റ്റ്‌​സി​ൽ​നി​ന്ന് വിം​ഗ​റെ ടീ​മി​ലെ​ത്തി​ച്ച് കേരളാ ബ്ളാസ്റ്റേഴ്സ്. ഓ​സ്‌​ട്രേ​ലി​യ​ന്‍ ദേ​ശീ​യ ടീം ​അം​ഗം കൂ​ടി​യാ​യ ജോ​ഷ്വ സൊ​റ്റി​രി​യോ​യാ​ണ് ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ പുതിയ സൈനിങ്‌ . അ​ടു​ത്ത സീ​സ​ണി​ല്‍ മ​ട​ങ്ങു​ന്ന അ​പോ​സ്ത​ല​സ് […]
May 16, 2023

ഷിര്‍ദിസായി ക്രിയേഷന്‍സ് നിർമാണക്കമ്പനി ഉടമ പി.കെ.ആർ.പിള്ള അന്തരിച്ചു

ചിത്രം, വന്ദനം, കിഴക്കുണരും പക്ഷി, അമൃതംഗമയ തുടങ്ങിയ ചിത്രങ്ങൾ‌ നിർമിച്ച ഷിര്‍ദിസായി ക്രിയേഷന്‍സ് എന്ന നിർമാണക്കമ്പനിയുടെ ഉടമയായിരുന്ന പി.കെ.ആർ.പിള്ള അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിൽ ആയിരുന്നു. തൃശ്ശൂർ പട്ടിക്കാട്ടെ വീട്ടിൽ ആയിരുന്നു അന്ത്യം. […]
May 16, 2023

ലൈ​ക പ്രൊ​ഡ​ക്ഷ​നി​ല്‍ ക​ള്ള​പ്പ​ണ​വു​മാ​യി ബ​ന്ധ​പ്പെട്ട്​ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റിന്‍റെ പ​രി​ശോ​ധ​ന

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട്ടി​ലെ ച​ല​ച്ചി​ത്ര നി​ര്‍​മാ​താ​ക്ക​ളാ​യ ലൈ​ക പ്രൊ​ഡ​ക്ഷ​നി​ല്‍ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റിന്‍റെ പ​രി​ശോ​ധ​ന. ചെ​ന്നൈ​യി​ലെ ഓ​ഫീ​സ​ട​ക്കം 10 സ്ഥ​ല​ങ്ങ​ളി​ലാ​ണ് പ​രി​ശോ​ധ​ന. ക​ള്ള​പ്പ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് പ​രി​ശോ​ധ​ന.
May 16, 2023

സു​ദി​ർ​മ​ൻ ക​പ്പ്: തുടർച്ചയായ രണ്ടാം തോൽവിയോടെ ഇന്ത്യ പുറത്ത്

ക്വ​ലാ ലം​പു​ർ: സു​ദി​ർ​മ​ൻ ക​പ്പ് ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റി​ൽ ഇ​ന്ത്യ ആ​ദ്യ റൗ​ണ്ടി​ൽ പു​റ​ത്ത്. ഗ്രൂ​പ്പ് സി​യി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ൽ മ​ലേ​ഷ്യ​യോ​ട് 0 – 5 എ​ന്ന സ്കോ​റി​ന് പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ​യാ​ണ് ഇ​ന്ത്യ​ക്ക് പു​റ​ത്തേ​ക്കു​ള്ള വ​ഴി തെ​ളി​ഞ്ഞ​ത്. ആ​ദ്യ […]
May 15, 2023

നാല് മത്സരങ്ങള്‍ ബാക്കി നില്‍ക്കെ സ്‌പെയിനിൽ ബാഴ്‌സയുടെ കിരീടധാരണം

മാഡ്രിഡ്‌ : നാല് റൗണ്ട് മത്സരങ്ങൾ ബാക്കി നിൽക്കേ , സ്‌പാനിഷ് ലീഗ് ഫുട്ബോളില്‍ ബാഴ്സലോണയ്ക്ക് കിരീടം. എസ്പാനിയോളിനെ 4-2 ന് തോല്‍പ്പിച്ചാണ് ബാഴ്‌സ കിരീടം ഉറപ്പിച്ചത്. ലവന്‍ഡോസ്‌കിയുടെ ഇരട്ടഗോളാണ് ബാഴ്‌സയ്ക്ക് തുണയായത്. അലക്‌സാണ്ട്രോ ബാല്‍ഡേയും […]
May 14, 2023

59 ഓൾ ഔട്ട്, സഞ്ജുവിനു കൂട്ടർക്കും ഐപിഎൽ പ്ലേഓഫ് സാധ്യത അകലുന്നു

ജ​യ്പു​ർ: സ്വന്തം കാണികൾക്കും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനു മുന്നിലും 112 റൺസിന്‌ തലകുനിച്ചു മടങ്ങിയ സഞ്ജുവിനും കൂട്ടർക്കും ഐപിഎൽ പ്ലേഓഫ് സാധ്യത അകലുന്നു . ഐ​പി​എ​ൽ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ചെ​റി​യ മൂ​ന്നാ​മ​ത്തെ ടീം ​സ്കോ​ർ നേ​ടി […]
May 14, 2023

നടനും നിർമാതാവുമായ ആന്റണി പെരുമ്പാവൂരിന്റെ മാതാവ് അന്തരിച്ചു

കൊച്ചി :  നടനും നിർമാതാവുമായ ആന്റണി പെരുമ്പാവൂരിന്റെ മാതാവ് ഏലമ്മ അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം. മരണാനന്തര ചടങ്ങുകൾ തിങ്കളാഴ്ച രാവിലെ നടക്കും.  നടൻ മോഹൻലാലിന്റെ സാരഥിയായിരുന്ന ആന്റണി  2000ലാണ് ആശിർവാദ് സിനിമാസ് എന്ന […]
May 14, 2023

കാതലിന്റെ സെറ്റിലെ പടം പങ്കുവെച്ച് മമ്മൂട്ടി, റിലീസ് ഡേറ്റിനായി ആരാധകരുടെ കാത്തിരിപ്പ്

സിനിമാപ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടിയും ജ്യോതികയും ഒരുമിക്കുന്ന കാതൽ ദി കോർ. ജിയോ ബേബി സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ സെറ്റിലെ മമ്മൂട്ടി പങ്കു വച്ച ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ഒരിടവേളക്ക് […]
May 13, 2023

ഏഴുവിക്കറ്റ് ജയം, രാ​ജ​സ്ഥാ​നെ പി​ന്ത​ള്ളി ല​ക്നോ നാ​ലാം സ്ഥാ​ന​ത്ത്

ഹൈ​ദ​രാ​ബാ​ദ്: ഐ​പി​എ​ൽ ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ൽ സ​ണ്‍​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദി​നെ​തി​രെ ല​ക്നോ സൂ​പ്പ​ർ ജ​യ്ന്‍റ്സി​ന് ജ​യം. ഏ​ഴ് വി​ക്ക​റ്റി​നാ​ണ് ലക്നോ ഹൈ​ദ​രാ​ബാ​ദി​നെ വീ​ഴ്ത്തി​യ​ത്. സ്കോ​ർ: ഹൈ​ദ​രാ​ബാ​ദ് 182-6 (20), ല​ക്നോ 185-3 (19.2). ജ​യ​ത്തോ​ടെ ല​ക്നോ 13 പോ​യി​ന്‍റു​മാ​യി […]