ചെന്നൈ : പ്രശസ്ത തെന്നിന്ത‍്യൻ നടനായ ആര‍്യയുടെ വീട്ടിലും ഹോട്ടലുകളിലും റെയ്ഡ്. വരുമാനത്തിൽ കൂടുതൽ സ്വത്ത് സമ്പാദിച്ചു, നികുതി വെട്ടിപ്പ് നടത്തി എന്നീ ആരോപണങ്ങളെ തുടർന്നാണ് ആദായ നികുതി വകുപ്പ് ആര‍്യയുടെ വീട്ടിലും, ഹോട്ടലിലും റെയ്ഡ് […]
കൊച്ചി : നടി കാവ്യാ മാധവന്റെ പിതാവ് പി.മാധവൻ അന്തരിച്ചു. 75 വയസ്സായിരുന്നു. കാസർകോട് നീലേശ്വരം സ്വദേശിയാണ്. ഇന്നലെ ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം. സുപ്രിയ ടെക്സ്റ്റൈൽസ് ഉടമയുമാണ് പി മാധവൻ. കാവ്യ മാധവന്റെ സിനിമയിലേക്കുള്ള പ്രവേശനം […]
തിരുവനന്തപുരം: തകര്‍ത്തു പെയ്ത മഴയിലും ആവേശം ചോരാതെ കുട്ടിക്കൊമ്പന്മാര്‍ കളിച്ചു തകര്‍ത്തപ്പോള്‍ ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത് കളി മികവിന്റെ പുതിയ ബാലപാഠങ്ങള്‍. തിരുവനന്തപുരത്തിന്റെ സ്വന്തം ഫുട്‌ബോള്‍ ടീമായ കൊമ്പന്‍സ് പൊതുവിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് സംഘടിപ്പിച്ച […]
ലണ്ടന്‍ : ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് കിരീടം നേടി ദക്ഷിണാഫ്രിക്ക വിഖ്യാതമായ ലോര്‍ഡ്‌സ് മൈതാനത്ത് ചരിത്രമെഴുതി. ഫൈനലില്‍ ഓസ്‌ട്രേലിയയെ 5 വിക്കറ്റിന് വീഴ്ത്തിയാണ് പ്രോട്ടീസിന്റെ കിരീട നേട്ടം. 27 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ദക്ഷിണാഫ്രിക്ക ഒരു […]
കൊച്ചി : ലഹരി കൈവശം വെച്ചതില്‍ സിനിമാ മേഖലയില്‍ വീണ്ടും അറസ്റ്റ്. എംഡിഎംഎയുമായി സിനിമാമേഖലയില്‍ നിന്ന് മൂന്ന് ബൗണ്‍സര്‍മാരെ പിടികൂടി. തൃശൂര്‍ സ്വദേശികളായ ഷെറിന്‍ തോമസ്, വിപിന്‍ വില്‍സണ്‍, ആലുവ സ്വദേശി വിനാസ് പരീത് എന്നിവരാണ് […]
കൊച്ചി : സിനിമ കോൺക്ലേവ് ഓഗസ്റ്റ് ആദ്യ ആഴ്ച നടത്തുമെന്ന് സർക്കാർ ഹൈക്കോടതിയിൽ. കോൺക്ലേവ് പൂർത്തിയായി രണ്ടുമാസത്തിനുശേഷം സിനിമാ നിയമനിർമാണം പൂർത്തിയാക്കാൻ ആകുമെന്നും സർക്കാർ കോടതിയെ അറിയിച്ചു. സിനിമാ മേഖലകളിലെ എല്ലാ വിഭാഗങ്ങളും കോൺക്ലേവിന്റെ ഭാഗമാകും. […]
മ്യൂണിക് : യുവേഫ നേഷന്‍സ് ലീഗ് കിരീടം പോര്‍ച്ചുഗലിന്. കലാശപ്പോരില്‍ സ്‌പെയിനിനെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ചാണ് പോര്‍ച്ചുഗല്‍ ചാംപ്യന്മാരായത്. ഷൂട്ടൗട്ടില്‍ 3 നെതിരെ 5 ഗോളുകള്‍ക്കാണ് പോര്‍ചുഗല്‍ വിജയം നേടിയത്. വിജയം നേടിയത്. ആവേശകരമായ മത്സരത്തിലെ […]
സാവോ പോളോ : ബ്രസീലിയൻ സൂപ്പർ താരം നെയ്മറിന് കോവിഡ്. നെയ്മറിന്റെ ക്ലബ്ബായ സാന്റോസ് എഫ്‌സി തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. നിലവില്‍ താരം ചികിത്സയിലാണുള്ളതെന്നും ബ്രസീലിയന്‍ ക്ലബ്ബായ സാന്റോസ് പ്രസ്താവനയില്‍ അറിയിച്ചു. ജൂൺ അഞ്ചിനാണ് നെയ്മറിന് […]