Kerala Mirror

June 10, 2023

ജീപ്പ്  വൈദ്യുതിപോസ്റ്റിലിടിച്ചു, ധ്യാൻ ശ്രീനിവാസൻ്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ വാഹനാപകടം

ധ്യാൻ ശ്രീനിവാസൻ നായകനാവുന്ന തൊടുപുഴയിൽ ചിത്രീകരണം പുരോഗമിക്കുന്ന സ്വർഗ്ഗത്തിലെ കട്ടുറുമ്പ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണ വേളയിൽ വാഹനാപകടം. നടൻ ചെമ്പിൽ അശോകൻ,ഗൗരി നന്ദ, ചാലി പാല എന്നിവരാണ് അപകടത്തിൽപ്പെട്ട വാഹനത്തിലുണ്ടായിരുന്നത്. സിനിമാ ഷൂട്ടിംഗിനിടയിൽ താരങ്ങൾ സഞ്ചരിച്ച […]
June 10, 2023

നീലവെളിച്ചം, ചതുരം, ഹിഗ്വിറ്റ എന്നീ സിനിമകളിലെ അസിസ്റ്റന്റ് കാമറമാൻ കഞ്ചാവുമായി പിടിയിൽ

കോട്ടയം: കഞ്ചാവുമായി സിനിമ അസിസ്റ്റന്റ് കാമറമാൻ പിടിയിലായി. മുണ്ടക്കയം പുത്തൻവീട്ടിൽ സുഹൈൽ സുലൈമാൻ(28)നെയാണ് 225 ഗ്രാം കഞ്ചാവ് കൈവശം വച്ചതിന് കോട്ടയം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് അറസ്റ്റ് ചെയ്തത്‌. മുണ്ടക്കയം കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന് മാഫിയ സംഘത്തിലെ […]
June 10, 2023

ട്രിപ്പിൾ തേടി സിറ്റിയും ഇന്ററും , ചാമ്പ്യൻസ് ലീഗ് ഫൈനൽ ഇന്ന്

ഇസ്‌താംബുൾ : യൂറോപ്യൻ ഫുട്‌ബോളിലെ പുതിയ ചാമ്പ്യനെ ഇന്നറിയാം. ചാമ്പ്യൻസ്‌ ലീഗ്‌ കിരീടപ്പോരാട്ടം രാത്രി ഇസ്‌താംബുളിലെ അറ്റാതുർക്‌ ഒളിമ്പിക്‌ സ്‌റ്റേഡിയത്തിൽ നടക്കും. സീസണിലെ മൂന്നാംകിരീടമാണ്‌ സിറ്റിയുടെ ലക്ഷ്യം. മറുവശത്ത്‌ പഴയ പ്രതാപം തിരിച്ചുപിടിക്കാനുള്ള ഒരുക്കത്തിലാണ്‌ ഇന്റർ. […]
June 10, 2023

പാരിസ് ഡയമണ്ട് ലീഗ്: ലോങ്ജംപിൽ  മലയാളി താരം എം. ശ്രീശങ്കറിന് മൂന്നാം സ്ഥാനം

പാരിസ് : പാരിസ് ഡയമണ്ട് ലീഗ് പുരുഷ വിഭാഗം ലോങ്ജംപിൽ മലയാളി താരം എം. ശ്രീശങ്കറിന് മൂന്നാം സ്ഥാനം. 8.09 മീറ്റർ ചാടിയാണ് ശ്രീശങ്കർ മൂന്നാം സ്ഥാനം ഉറപ്പിച്ചത്. പുരുഷ ലോങ്ജംപിലെ ലോകത്തെ മുൻനിര താരങ്ങൾ […]
June 10, 2023

സഹലിന് ഗോൾ, ഇന്റർ കോണ്ടിനെന്റൽ കപ്പ് ഫുട്‌ബോളിൽ ഇന്ത്യ ജയത്തോടെ തുടങ്ങി

ഭുവനേശ്വർ : ഇന്റർ കോണ്ടിനെന്റൽ കപ്പ് ഫുട്‌ബോളിൽ ഇന്ത്യ ജയത്തോടെ തുടങ്ങി. മംഗോളിയയെ രണ്ട്‌ ഗോളിന്‌ കീഴടക്കിയ മത്സരത്തിൽ  സഹൽ അബ്‌ദുൽ സമദും ലല്ലിയൻസുവാല ചങ്തെയും ഇന്ത്യക്കായി ഗോളുകൾ നേടി . മറ്റൊരു മത്സരത്തിൽ ലെബനൻ […]
June 10, 2023

ഗ്രാ​ൻ​ഡ് സ്ലാം​ നമ്പർ 23: സ്വപ്ന നേട്ടത്തിലേക്ക് ജോക്കോ,  അൽക്കാരസിനെ വീഴ്ത്തി ഫ്രഞ്ച് ഓപ്പൺ ഫൈനലിൽ

പാരിസ്: 23-ാം ഗ്രാ​ൻ​ഡ് സ്ലാം ​കി​രീ​ ടത്തിലേക്ക് നൊ​വാ​ക് ജോ​ക്കാ​വി​ച്ചിന് ഇനി ഒ​രു പോ​രാ​ട്ടം കൂ​ടി മാ​ത്രം ബാ​ക്കി.  20 വയസുകാരനായ ലോക ഒന്നാം നമ്പര്‍ താരവും പുതിയ സെന്‍സേഷനുമായ കാര്‍ലോസ് അല്‍ക്കാരസിന്റെ വെല്ലുവിളി നാല് […]
June 10, 2023

ഇന്ത്യൻ പ്രതീക്ഷക്കും ജീവൻ,  296 റൺസ് ലീഡുമായി വമ്പൻ സ്‌കോർ ലക്ഷ്യമിട്ട് ഓസീസ് 

ലണ്ടന്‍: രണ്ടാം ഇന്നിങ്സിൽ ഓസീസ് നിരയിലെ വമ്പന്മാരെ എറിഞ്ഞിട്ട് ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിനായുള്ള മത്സരത്തിൽ തിരികെയെത്തി. നിലവിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 123 റൺസ് എന്ന നിലയിലാണ് ഓസീസ്. മൂ​ന്നാം ദി​നം ക​ളി​നി​ർ​ത്തു​ന്പോ​ൾ ആകെ […]
June 9, 2023

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ് ഫൈനൽ: വാർണർ വീണു, ഇന്ത്യയ്ക്കെതിരെ ഓസ്ട്രേലിയയ്ക്ക് 196 റൺസിന്റെ ലീഡ്

ലണ്ടൻ: ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ് ഫൈനലിൽ ഇന്ത്യയ്ക്കെതിരെ ഓസ്ട്രേലിയയ്ക്ക് 196 റൺസിന്റെ ലീഡ്. മൂന്നാം ദിനം ചായക്ക് പിരിയുമ്പോൾ ഓസ്ട്രേലിയ രണ്ടാം ഇന്നിങ്സിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 23 റൺസെടുത്തിട്ടുണ്ട്. ഓപ്പണർ ഡേവിഡ് വാർണറുടെ (8 […]
June 9, 2023

വിവാഹവാര്‍ഷിക ദിനത്തില്‍ മക്കള്‍ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് നയന്‍താരയും വിഘ്‌നേഷ് ശിവനും

വിവാഹവാര്‍ഷിക ദിനത്തില്‍ മക്കള്‍ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് നയന്‍താരയും വിഘ്‌നേഷ് ശിവനും. നയന്‍താര ഇരട്ടക്കുട്ടികളായ ഉയിരിനെയും ഉലകത്തെയും നെഞ്ചോടു ചേര്‍ത്തു പിടിച്ച് നില്‍ക്കുന്ന ചിത്രങ്ങളാണ് വിഘ്‌നേഷ്ശിവ സോഷ്യല്‍ മീഡിയയില്‍ പങ്കു വെച്ചിരിക്കുന്നത്.കുഞ്ഞുങ്ങളെ മാറോടണച്ചുള്ള നയന്‍താരയുടെ ചിത്രങ്ങള്‍ ആരാധകര്‍ […]