Kerala Mirror

June 12, 2023

സംവിധാനം -കരൺ ജോഹർ, കജോളിന്റെ നായകനായി പൃഥ്വിരാജ് വീണ്ടും ബോളിവുഡിലേക്ക്

കജോളിന്റെ നായകനായി പൃഥ്വിരാജ് വീണ്ടും ബോളിവുഡിലേക്ക്. കരണ്‍ ജോഹറിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തിലൂടെയാണ് താരം വീണ്ടും ബോളിവുഡിലെത്തുന്നത്. ആദ്യമായാണ് പൃഥ്വിരാജും കജോളും ഒന്നിക്കുന്നത്.ചിത്രത്തില്‍ സെയ്ഫ് അലി ഖാന്റെ മകന്‍ ഇബ്രാഹിം ഖാനും അഭിനയിക്കുന്നുണ്ട്. ഇബ്രാഹിമിന്റെ അരങ്ങേറ്റ ചിത്രമാണിത്. […]
June 12, 2023

വിവാദങ്ങൾക്ക് വിട; ഐഷ സുൽത്താനയുടെ ഫ്ലഷ്’ റിലീസ് തീയതി പ്രഖ്യാപിച്ചു

കൊച്ചി: ഐഷ സുൽത്താന സംവിധാനം ചെയ്ത് ബീനാ കാസിം നിർമിച്ച ‘ഫ്ലഷ്’ ജൂൺ 16 ന് തി‍യറ്ററുകളിലെത്തും. ചിത്രത്തിന്റെ നിർമാതാവ് ബീനാ കാസിം കൊച്ചിയിൽ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ചിത്രം സംബന്ധിച്ച് കഴിഞ്ഞ ദിവസങ്ങളിൽ […]
June 12, 2023

ഒറ്റ ഗോളിൽ ഇറ്റലി വീണു, ഉറുഗ്വേക്ക് കന്നി അ​ണ്ട​ർ-20 ലോ​കകി​രീ​ടം

ബ്യുണസ് ഐറിസ് : ഫി​ഫ അ​ണ്ട​ർ-20 ഫു​ട്ബോ​ൾ ലോ​ക​ക​പ്പ് കി​രീ​ടം ഉ​റു​ഗ്വെ​യ്ക്ക്. ലാ ​പ്ലാ​റ്റ​യി​ൽ ഡി​യേ​ഗോ മ​റ​ഡോ​ണ​യു​ടെ പേ​രി​ലു​ള്ള സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ഫൈ​ന​ലി​ൽ ഇ​റ്റ​ലി​യെ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന് തോ​ൽ​പ്പി​ച്ചാ​ണ് ഉ​റു​ഗ്വെ ചാ​മ്പ്യ​ന്മാ​രാ​യ​ത്. ഉ​റു​ഗ്വെ​യു​ടെ ആദ്യ […]
June 12, 2023

23 , നദാലിന്റെ പേര് മാഞ്ഞു; കൂടുതൽ ഗ്രാൻഡ്‌ സ്‌ലാം നേട്ടങ്ങളിൽ ഇനി ജോക്കോവിച്ച് മാത്രം

പാ​രി​സ്:  പുരുഷ ടെന്നീസിൽ 23-ാം ഗ്രാ​ൻ​ഡ് സ്ലാം ​കി​രീ​ട​മെ​ന്ന നേട്ടത്തിൽ ഇനി ഒറ്റപ്പേരുകാരൻ മാത്രം- നൊ​വാ​ക് ജോ​ക്കോ​വി​ച്ച്. ഫ്ര​ഞ്ച് ഓ​പ്പ​ൺ കി​രീ​ടം അ​നാ​യാ​സം കൈ​പ്പി​ടി​യി​ലാ​ക്കി റാ​ഫേ​ൽ ന​ദാ​ലി​നൊ​പ്പം പ​ങ്കി​ട്ടി​രു​ന്ന 22 ഗ്രാ​ൻ​ഡ് സ്ലാം ​നേ​ട്ട​ങ്ങ​ൾ മ​റി​ക​ട​ന്ന​തോ​ടെയാണ് […]
June 11, 2023

തുടര്‍ച്ചയായി രണ്ടാം വര്‍ഷവും ഇന്ത്യ കിരീടം അടിയറ വച്ചു, ഓസ്‌ട്രേലിയ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍മാര്‍

ലണ്ടന്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യ വീണു. തുടര്‍ച്ചയായി രണ്ടാം വര്‍ഷവും ഇന്ത്യ കിരീടം അടിയറ വച്ചു. ഓസ്‌ട്രേലിയ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍മാര്‍. ഓസ്‌ട്രേലിയ മുന്നില്‍ വച്ച 444 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന […]
June 11, 2023

ജയമോ തോൽവിയോ ? ഇന്ത്യയുടെ വിധി വിരാടിന്റേയും രഹാനയുടെയും ബാറ്റിൽ

ല​ണ്ട​ൻ: വിരാട് ..രഹാനെ..ലോക ലോ​ക ടെ​സ്റ്റ് ക്രി​ക്ക​റ്റ് ചാ​ന്പ്യ​ൻ​ഷി​പ്പ് ഫൈ​ന​ലി​ൽ ജയമോ തോൽവിയോ എന്ന ചോദ്യത്തിനുത്തരം ഈ സീനിയർ താരങ്ങളുടെ ബാറ്റുകൾ നൽകും. ഓസീസ് നീട്ടിയ 444 റൺസ് വിജയലക്ഷ്യത്തിലേക്ക് എത്താൻ   ഇന്ത്യയ്ക്ക് ഇനി 280 […]
June 11, 2023

ജസ്റ്റിൻ ഹെനിനുശേഷം ഇതാദ്യം, ഇഗ സ്യാതെക്ക് ഫ്രഞ്ച് ഓപ്പൺ കിരീടം നിലനിർത്തി

പാരിസ് :  ലോക ഒന്നാം നമ്പർ താരമായ പോളണ്ടിന്റെ ഇഗ സ്യാതെക്ക്  ഫ്രഞ്ച് ഓപ്പൺ കിരീടം നിലനിർത്തി . 43–ാം റാങ്കുകാരി ചെക്ക് റിപ്പബ്ലിക് താരം മുച്ചോവയെ 6–2, 5–7, 6–4 സ്കോറിനാണ് ഇഗ പരാജയപ്പെടുത്തിയത്. […]
June 11, 2023

മാഞ്ചസ്റ്റർ സിറ്റിക്ക് കന്നി ചാമ്പ്യൻസ് ലീഗ് കിരീടം, സീസൺ ട്രിപ്പിൾ

ഇസ്താംബുള്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടം മാഞ്ചസ്റ്റര്‍ സിറ്റിക്ക്. അത്താതുര്‍ക്ക് ഒളിമ്പിക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇറ്റാലിയന്‍ ക്ലബ് ഇന്റര്‍മിലാനെ എതിരില്ലാത്ത ഒരു ഗോളിനാണ് തോല്‍പ്പിച്ചത്. മാഞ്ചസ്റ്റര്‍ സിറ്റിയുടെ ആദ്യ ചാമ്പ്യന്‍സ് ലീഗ് കിരീടനേട്ടമാണിത്.  മത്സരത്തിന്റെ […]
June 10, 2023

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് : കിരീടത്തിനും ഇന്ത്യക്കും ഇടയിൽ 444 റൺസ് ദൂരം

ലണ്ടന്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യക്ക് 444 റൺസ് വിജയലക്ഷ്യം. ടെ​സ്റ്റ് ക്രി​ക്ക​റ്റ് ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന നാ​ലാം ഇ​ന്നിം​ഗ്സ് റ​ൺ​ചേ​സ് എ​ന്ന ല​ ക്ഷ്യമാണ് ഇന്ത്യക്ക് മുന്നിലുള്ളത് . രണ്ടാം ഇന്നിംഗ്‌സിൽ ഓസ്‌ട്രേലിയ […]