Kerala Mirror

June 15, 2023

ഓസ്‌കർ ജേതാവും മു​ൻ ബ്രി​ട്ടീ​ഷ് എം​പി​യു​മാ​യ ഗ്ലെ​ന്‍​ഡ ജാ​ക്‌​സ​ന്‍ അ​ന്ത​രി​ച്ചു

ല​ണ്ട​ന്‍: വി​ഖ്യാ​ത ഹോ​ളി​വു​ഡ് ന​ടി​യും മു​ൻ ബ്രി​ട്ടീ​ഷ് എം​പി​യു​മാ​യ ഗ്ലെ​ന്‍​ഡ ജാ​ക്‌​സ​ന്‍ (87) അ​ന്ത​രി​ച്ചു. വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്ന് വ്യാ​ഴാ​ഴ്ച രാ​വി​ലെ ല​ണ്ട​നി​ലെ ബ്ലാ​ക്ക്ഹീ​ത്തി​ലു​ള്ള വ​സ​തി​യി​ലാ​യി​രു​ന്നു അ​ന്ത്യം. ര​ണ്ടു​ത​വ​ണ ഓ​സ്‌​ക​റും മൂ​ന്നു ത​വ​ണ എ​മ്മി പു​ര​സ്‌​കാ​ര​വും […]
June 15, 2023

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് : ഓസീസിനും ദക്ഷിണാഫ്രിക്കക്കുമെതിരെ എവേ പരമ്പരകൾ, ഇന്ത്യയുടെ മത്സരക്രമമായി

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൻ്റെ അടുത്ത സൈക്കിളിലേക്കുള്ള ഇന്ത്യയുടെ മത്സരക്രമമായി. 2023 മുതൽ 2025 വരെയുള്ള മൂന്നാം സീസണിലെ മത്സരക്രമമാണ് പുറത്തുവന്നത്. ഈ മാസം ഓസ്ട്രേലിയയും ഇംഗ്ലണ്ടും തമ്മിൽ നടക്കാനിരിക്കുന്ന ആഷസ് പരമ്പരയോടെയാണ് ചാമ്പ്യൻഷിപ്പ് ആരംഭിക്കുക. വെസ്റ്റ് […]
June 15, 2023

എക്സ്ട്രാടൈമിൽ രണ്ടു ഗോൾ : നെ​ത​ർ​ല​ൻ​ഡ്സി​നെ വീ​ഴ്ത്തി ക്രൊ​യേ​ഷ്യ യു​വേ​ഫ നേ​ഷ​ൻ​സ് ലീ​ഗ് ഫൈ​ന​ലി​ൽ

റോ​ട്ട​ർ​ഡാം: എ​ക്സ്ട്രാ ടൈം ​വ​രെ നീ​ണ്ട ആ​വേ​ശ​പോ​രാ​ട്ട​ത്തി​ൽ നെ​ത​ർ​ല​ൻ​ഡ്സി​നെ വീ​ഴ്ത്തി ക്രൊ​യേ​ഷ്യ യു​വേ​ഫ നേ​ഷ​ൻ​സ് ലീ​ഗ് ഫു​ട്ബോ​ളി​ന്‍റെ ഫൈ​ന​ലി​ൽ. ആ​തി​ഥേ​യ​രാ​യ നെ​ത​ർ​ല​ൻ​ഡ്സി​നെ 4-2ന് ​ത​ക​ർ​ത്താ​ണ് മോ​ഡ്രി​ച്ചും കൂ​ട്ട​രും ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ച​ത്. ക്രൊ​യേ​ഷ്യ​യു​ടെ ച​രി​ത്ര​ത്തി​ലെ ര​ണ്ടാം ഫൈ​ന​ലാ​ണി​ത്. […]
June 13, 2023

ഇനിയൊരു ലോകകപ്പിനില്ല, തീരുമാനം മാറുകയുമില്ല : മെസി

ന്യൂയോര്‍ക്ക്: 2026 ലെ ഫുട്‌ബോള്‍ ലോകകപ്പില്‍ കളിക്കില്ലെന്ന് ആവര്‍ത്തിച്ച് അര്‍ജന്റീന താരം ലയണല്‍ മെസി. ഖത്തര്‍ ലോകകപ്പിലെ വിജയം കരിയറിലെ ഏറ്റവും വലിയ നേട്ടമായാണ് കരുതുന്നത്. ഖത്തറിലേത് തന്റെ അവസാന ലോകകപ്പായിരുന്നെന്നും സൂപ്പര്‍ താരത്തെ ഉദ്ധരിച്ച് […]
June 13, 2023

നടന വാലിബന്റെ ആലിംഗനം..മോഹൻലാലുമൊത്തുള്ള വാലിബന്റെ അവസാന ഷോട്ട് പൂർത്തിയാക്കിയ വിവരം പങ്കുവെച്ച് ഹരീഷ് പേരടി

മോഹൻലാലുമൊന്നിച്ചുള്ള വാലിബന്റെ അവസാന ഷോട്ട് പൂർത്തിയാക്കിയ വിവരം പങ്കുവെച്ച്  ഹരീഷ് പേരടി. അഭിനയകലയുടെ ഉസ്‌താദ് എന്നാണ് ലാലിനെ ഹരീഷ് വിശേഷിപ്പിച്ചത്. നടന വാലിബന്റെ ആലിംഗനം എന്റെ അഭിനയ ജീവിതത്തിലെ നിറമുള്ള ഒരു ഏടാണ് എന്നും ഹരീഷ് […]
June 13, 2023

എംബാപ്പെയും പിഎസ്ജി വിടുന്നു, താരത്തിന് വിലയിട്ട് ഫ്രഞ്ച് ക്ലബ്

ലയണൽ മെസിക്ക് പിന്നാലെ യുവതാരം കിലിയൻ എംബാപ്പെയും പിഎസ്ജി വിടുന്നു. താരത്തെ വിൽക്കാൻ ക്ലബ് തയ്യാറാണെന്നാണ് ഇഎസ്പിഎൻ റിപ്പോർട്ട് ചെയ്തു. 2024നു ശേഷം തനിക്ക് ക്ലബിൽ തുടരാൻ താത്പര്യമില്ലെന്ന് എംബാപ്പെ ക്ലബ് മാനേജ്മെൻ്റിന് കത്തയച്ചു എന്നാണ് […]
June 13, 2023

ഇന്റർ കോണ്ടിനെന്റൽ കപ്പ് : ഛേത്രിയുടെ ഗോളിൽ ഇന്ത്യക്ക് രണ്ടാം ജയം

ന്യൂഡൽഹി : ഇന്റർ കോണ്ടിനെന്റൽ കപ്പിൽ ഇന്ത്യക്ക് തുടർച്ചയായ രണ്ടാം വിജയം. വനുവറ്റുവിനെതിരായ രണ്ടാം മത്സരത്തിൽ ഏകപക്ഷിയമായ ഒരു ഗോളിനാണ് ഇന്ത്യ വിജയം നേടിയത് . മത്സരത്തിന്റെ നിശ്ചിത സമയം അവസാനിക്കാൻ 10 മിനിറ്റ് മാത്രം […]
June 12, 2023

വി​ല്ല​ൻ വേ​ഷ​ങ്ങ​ളി​ലൂ​ടെ ശ്ര​ദ്ധ നേ​ടി​യ ച​ല​ച്ചി​ത്ര താ​രം ക​സാ​ൻ ഖാ​ൻ അ​ന്ത​രി​ച്ചു

കൊ​ച്ചി: വി​ല്ല​ൻ വേ​ഷ​ങ്ങ​ളി​ലൂ​ടെ ശ്ര​ദ്ധ നേ​ടി​യ ച​ല​ച്ചി​ത്ര താ​രം ക​സാ​ൻ ഖാ​ൻ അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ​ത്തു​ട​ർ​ന്നാ​യി​രു​ന്നു അ​ന്ത്യം.പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ എ​ൻ.​എം. ബാ​ദു​ഷ ആ​ണ് മ​ര​ണ​വി​വ​രം പു​റ​ത്തു​വി​ട്ട​ത്. 1993-ൽ ​സെ​ന്ത​മി​ഴ് പാ​ട്ട് എ​ന്ന ത​മി​ഴ് ചി​ത്ര​ത്തി​ലൂ​ടെ ച​ല​ച്ചി​ത്ര​രം​ഗ​ത്തേ​ക്ക് എ​ത്തി​യ […]
June 12, 2023

റോഡിലിറങ്ങി ജനത്തെ സിനിമയ്ക്ക് ക്ഷണിച്ച് രജിഷ വിജയന്‍

നിങ്ങളുടെ ഏറ്റവും വലിയ മോഹമെന്ത്? മൈക്കുമായി മുന്നിലെത്തിയ പെൺകുട്ടിയെ കണ്ടു പലരും അമ്പരന്നു, പിന്നെ ചിരിച്ചു ചോദ്യത്തിനുള്ള ഉത്തരം പറഞ്ഞു.  നടി രജിഷ വിജയനാണ് പബ്ലിക്ക് ഓപീനിയൻ എടുക്കാനായി റോഡിലിറങ്ങിയത്.  തന്റെ ഏറ്റവും പുതിയ ചിത്രമായി […]