Kerala Mirror

June 18, 2023

സാത്വിക്, ചിരാഗ് : വേള്‍ഡ് ടൂര്‍ സൂപ്പര്‍ 1000 കിരീടം നേടുന്ന ആദ്യ ഇന്ത്യന്‍ ഡബിൾസ് സഖ്യം

ജക്കാര്‍ത്ത : സീസണില്‍ മിന്നും ഫോമില്‍ തുടരുന്ന ഇന്ത്യന്‍ ബാഡ്മിന്റണ്‍ ഡബിള്‍സ് സഖ്യം സാത്വിക് സായ്‌രാജ് റാന്‍കി റെഡ്ഡി- ചിരാഗ് ഷെട്ടി സഖ്യത്തിന്‍ വീണ്ടും കിരീട തിളക്കം. ഇന്തോനേഷ്യ ഓപ്പണ്‍ 2023 ബാഡ്മിന്റണ്‍ പോരാട്ടത്തിലാണ് ഇന്ത്യന്‍ […]
June 18, 2023

കൊട്ടാരക്കരയുടെ കൂടെ തുടങ്ങി ടോവിനോ വരെ…പൂജപ്പുര രവി, ബ്ളാക് ആൻഡ് വൈറ്റ് സിനിമയിൽ നിന്നും ഡിജിറ്റൽയുഗം വരെ കണ്ട നടൻ

കൊട്ടാരക്കര ശ്രീധരൻ നായരിൽ തുടങ്ങി ടൊവിനോ തോമസിനൊപ്പം വരെ അഭിനയിച്ച് മലയാള സിനിമയുടെ ചരിത്രത്തിനൊപ്പം സഞ്ചരിച്ച പൂജപ്പുര രവി വിടവാങ്ങുമ്പോൾ മലയാള സിനിമക്കുണ്ടാകുന്നത് തീരാനഷ്ടം. നാടകത്തിലൂടെ അഭിനയത്തിലേക്ക് ചുവടുവെച്ച അദ്ദേഹം ഹാസ്യ വേഷങ്ങളിലൂടെയാണ് പ്രേക്ഷകരുടെ മനം […]
June 18, 2023

ചെ​ക്ക് കേ​സ് : ന​ടി അ​മീ​ഷ പ​ട്ടേ​ൽ കീ​ഴ​ട​ങ്ങി

റാ​ഞ്ചി: ചെ​ക്ക് കേ​സി​ൽ ബോ​ളി​വു​ഡ് ന​ടി അ​മീ​ഷ പ​ട്ടേ​ൽ കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങി. ശ​നി​യാ​ഴ്ച റാ​ഞ്ചി​യി​ലെ കോ​ട​തി​യി​ൽ കീ​ഴ​ങ്ങി​യ​ത്. സീ​നി​യ​ർ ഡി​വി​ഷ​ൻ ജ​ഡ്ജി ഡി.​എ​ൻ. ശു​ക്ല കേ​സി​ൽ അ​മീ​ഷ പ​ട്ടേ​ലി​ന് ജാ​മ്യം ന​ൽ​കി. ഈ ​മാ​സം 21ന് […]
June 18, 2023

നടന്‍ പൂജപ്പുര രവി അന്തരിച്ചു

ഇടുക്കി∙ പ്രശസ്ത നടൻ പൂജപ്പുര രവി മറയൂരിൽ അന്തരിച്ചു. 86 വയസ്സായിരുന്നു. നാലായിരത്തോളം നാടകങ്ങളിലും എണ്ണൂറോളം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഭാര്യ തങ്കമ്മ ആറുവര്‍ഷം മുമ്പ് യാത്രയായി. . അദ്ദേഹത്തിന് യാത്രാ മംഗളങ്ങൾ നേരാൻ ചലച്ചിത്ര അക്കാദമി […]
June 18, 2023

ലോ​ക അ​ത്‌​ല​റ്റി​ക് ചാ​മ്പ്യ​ൻ​ഷി​പ്പി​ന് യോ​ഗ്യ​ത നേ​ടി ശ്രീ​ശ​ങ്ക​ർ

ഭു​വ​നേ​ശ്വ​ർ : മ​ല​യാ​ളി താ​രം എം. ​ശ്രീ​ശ​ങ്ക​ർ ലോ​ക അ​ത്‌​ല​റ്റി​ക് ചാ​മ്പ്യ​ൻ​ഷി​പ്പി​ന് യോ​ഗ്യ​ത നേ​ടി. ഇ​ന്‍റ​ർ സ്റ്റേ​റ്റ് സീ​നി​യ​ർ അ​ത്‌​ല​റ്റി​ക്സ് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ ലോം​ഗ്ജം​പി​ൽ 8.41 മീ​റ്റ​ർ ചാ​ടി​യാ​ണ് ശ്രീ​ശ​ങ്ക​ർ ലോ​ക അ​ത്‌​ല​റ്റി​ക് ചാ​മ്പ്യ​ൻ​ഷി​പ്പി​ന് യോ​ഗ്യ​ത നേ​ടി​യ​ത്. […]
June 16, 2023

ഗൗതം ഘോഷ് സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ർ​ഡ് ജൂ​റി ചെ​യ​ർ​മാ​ൻ

തി​രു​വ​ന​ന്ത​പു​രം: 2022 ലെ ​കേ​ര​ള സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ർ​ഡ് ജൂ​റി ചെ​യ​ർ​മാ​നാ​യി ബം​ഗാ​ളി സം​വി​ധാ​യ​ക​നും തി​ര​ക്ക​ഥാ​കൃ​ത്തും ന​ട​നു​മാ​യ ഗൗ​തം​ഘോ​ഷി​നെ സം​സ്ഥാ​ന സ​ർ​ക്കാ​ർ നിയോഗിച്ചു . 154 സി​നി​മ​ക​ളാ​ണ് ഇ​ക്കു​റി അ​വാ​ർ​ഡി​നാ​യി സ​മ​ർ​പ്പി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ഇ​വ​യി​ൽ എ​ട്ട് എ​ണ്ണം […]
June 16, 2023

ആദിപുരുഷ് കാണാൻ കുരങ്ങനെത്തി, ട്വിറ്ററിൽ ചൂടേറിയ ചർച്ച

ആദിപുരുഷ്’ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററില്‍ കുരങ്ങന്‍ എത്തിയ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ ചൂടേറിയ ചർച്ചയാകുന്നു. സിനിമയുടെ റിലീസിന് മുമ്പ് ഹനുമാനായി ഒരു സീറ്റ് തിയേറ്ററില്‍ ഒഴിച്ചിടുമെന്ന് ചിത്രത്തിന്റെ അണിയറപ്രര്‍ത്തകര്‍ പ്രഖ്യാപിച്ചിരുന്നു. രാമായണ കഥ കേള്‍ക്കാന്‍ ഹനുമാന്‍ എത്തും […]
June 16, 2023

സണ്ണി ലിയോൺ വീണ്ടും കേരളത്തിലെത്തുന്നു

ബോളിവുഡ് താരം സണ്ണി ലിയോൺ വീണ്ടും കേരളത്തിലെത്തുന്നു. തിരുവനന്തപുരത്ത് നടക്കുന്ന ഡ്രീം ഫാഷൻ ഫെസ്റ്റിൽ ചുവടുവയ്ക്കാനാണ് താരമെത്തുന്നത്. ഈ മാസം ഇരുപത്തിയേഴ് മുതൽ ഇരുപത്തിയൊൻപത് വരെയാണ് നിശാഗന്ധി ഓഡിറ്റോറിയത്തിൽ ഫാഷൻ ഫെസ്റ്റ് നടക്കുന്നത്. ഇന്ത്യൻ മോഡലുകളും […]
June 15, 2023

‘ഭഗവാൻ ഹനുമാന്റെ ഇരിപ്പിടം’റെഡി, ആദി പുരുഷ് നാളെ മുതൽ തീയേറ്ററിൽ

നിരവധി തവണ റിലീസ് മാറ്റിവച്ചതിന് ശേഷം പ്രഭാസ് നായകനായി എത്തുന്ന ആദിപുരുഷ്  നാളെ പ്രദർശനത്തിനെത്തും . ഹിന്ദിയിലും തെലുങ്കിലുമായി ചിത്രീകരിച്ച സിനിമ തമിഴ്, മലയാളം ഭാഷകളിലേക്കും മറ്റ് വിദേശഭാഷകളിലേക്കും ഡബ് ചെയ്ത് പ്രദർശനത്തിന് എത്തിക്കുന്നുണ്ട്. ഓം […]