Kerala Mirror

June 25, 2023

സാഫ് ചാമ്പ്യൻഷിപ്പ് : ഇന്ത്യ സെമിയിൽ, ഛേത്രിക്ക് 91 -ാം അന്താരാഷ്ട്രഗോൾ

ബം​ഗ​ളൂ​രു: സാ​ഫ് ചാ​മ്പ്യ​ന്‍​ഷി​പ്പ് ഫു​ട്ബോ​ളി​ല്‍ ഇ​ന്ത്യ സെ​മി​യി​ൽ. നേ​പ്പാ​ളി​നെ എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് കീ​ഴ​ട​ക്കി​യാ​ണ് ഇ​ന്ത്യ സെ​മി ഉ​റ​പ്പി​ച്ച​ത്. ക്യാ​പ്റ്റ​ന്‍ സു​നി​ല്‍ ഛേത്രി​യും മ​ഹേ​ഷ് സിം​ഗു​മാ​ണ് ഇ​ന്ത്യ​യ്ക്കാ​യി വ​ല കു​ലു​ക്കി​യ​ത്.  ടൂർണമെന്റിലെ ഛേത്രിയുടെ നാലാം ഗോളാണിത്. […]
June 24, 2023

മെസിക്ക് ലോകകപ്പിൽ മുത്തമി​ട്ട​ശേഷമുള്ള ആദ്യ പിറന്നാൾ , ആശംസകളുമായി ആരാധകലോകം

ബ്യൂ​ണോ​സ് ഐ​റീ​സ്: ലോ​ക ഫു​ട്‌​ബോ​ള്‍ ഇ​തി​ഹാ​സം ല​യ​ണ​ല്‍ മെ​സി​ക്ക് ഇന്ന്  36-ാം പി​റ​ന്നാ​ള്‍. ലോ​ക​മെ​മ്പാ​ടു​മു​ള്ള ആ​രാ​ധ​ക​ര്‍ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ള്‍ വ​ഴി അ​ദ്ദേ​ഹ​ത്തി​ന് ആ​ശം​സ​ക​ള്‍ നേ​രു​ക​യാ​ണ്. ലോ​ക​ക​പ്പി​ല്‍ മു​ത്ത​മി​ട്ട​ശേ​ഷ​മു​ള്ള ആ​ദ്യ ജ​ന്മ​ദി​ന​മാ​ണി​ത്. ഖ​ത്ത​ര്‍ വേ​ദി​യാ​യ 2022 ലെ […]
June 24, 2023

എഎംഎംഎ ഇടപെട്ടു, ന​ട​ൻ ഷെ​യ്ൻ നി​ഗ​മി​നെതിരായ വി​ല​ക്ക് പി​ൻ​വ​ലി​ച്ചു

കൊ​ച്ചി: അ​ച്ച​ട​ക്ക​മി​ല്ലാ​യ്മ​യു​ടെ പേ​രി​ൽ ച​ല​ച്ചി​ത്ര താ​രം ഷെ​യ്ൻ നി​ഗ​മി​ന് നി​ർ​മാ​താ​ക്ക​ളു​ടെ സം​ഘ​ട​ന ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന വി​ല​ക്ക് പി​ൻ​വ​ലി​ച്ചു. താ​ര​സം​ഘ​ട​ന​യാ​യ എഎംഎംഎ ഇ​ട​പെ​ട്ടാ​ണ് ഷെ​യ്ൻ നി​ഗ​വും നി​ര്‍​മാ​താ​ക്ക​ളും ത​മ്മി​ലു​ള്ള ത​ര്‍​ക്കം പ​രി​ഹ​രി​ച്ച​ത്. സ​മാ​ന കു​റ്റ​ത്തി​ന് വി​ല​ക്ക് നേ​രി​ടു​ന്ന ന​ട​ൻ […]
June 23, 2023

മെസിക്ക് മൈതാനമൊരുക്കാൻ  തയാർ, അർജന്റീനയെ കേരളത്തിലേക്ക് ക്ഷണിച്ച് മന്ത്രി അബ്ദുറഹിമാൻ

ലോക ചാമ്പ്യന്മാരായ അർജന്റൈൻ ഫുട്‌ബോൾ ടീമിനെ കേരളത്തിന്റെ മണ്ണിലേക്ക് സ്വാഗതം ചെയ്ത് കായിക മന്ത്രി വി. അബ്ദുറഹിമാൻ. അർജന്റീന ദേശീയ ടീം ഇന്ത്യയിൽ പന്തുതട്ടാനുള്ള താൽപര്യമറിയിച്ചിട്ടും അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ തങ്ങളുടെ കൈയിൽ കാശി​ല്ലെന്ന് ചൂണ്ടിക്കാട്ടി […]
June 23, 2023

സഞ്ജു വീണ്ടും ഇന്ത്യൻ ടീമിൽ, വി​ക്ക​റ്റ് കീ​പ്പ​റു​ടെ റോ​ളി​ൽ ഇ​ഷാ​ൻ കി​ഷ​നും ടീ​മി​ൽ

മും​ബൈ: മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ൺ വീ​ണ്ടും ഇ​ന്ത്യ​ൻ ടീ​മി​ൽ എ​ത്തി. വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രാ​യ ഏ​ക​ദി​ന പ​ര​ന്പ​ര​യ്ക്കു​ള്ള ടീ​മി​ലാ​ണ് സെ​ല​ക്ട​ർ​മാ​ർ സ​ഞ്ജു​വി​നെ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. പേ​സ​ർ മു​കേ​ഷ് കു​മാ​റാ​ണ് ടീ​മി​ലെ പു​തു​മു​ഖം. സ​ഞ്ജു​വി​ന് പു​റ​മേ ഇ​ഷാ​ൻ കി​ഷ​നും […]
June 23, 2023

വിൻഡീസ് ടെസ്റ്റ് : പൂജാരയും ഉമേഷ് യാദവും പുറത്ത്, ക്യാ​പ്റ്റ​നാ​യി രോ​ഹി​ത് ശ​ർ​മ തു​ട​രും

മും​ബൈ: വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രാ​യ ടെ​സ്റ്റ് പ​ര​മ്പ​ര​യ്ക്കു​ള്ള ഇ​ന്ത്യ​ൻ ടീ​മി​ൽ നി​ന്നും മു​തി​ർ​ന്ന താ​രം ചേ​തേ​ശ്വ​ർ പു​ജാ​ര​യെ ഒ​ഴി​വാ​ക്കി. യ​ശ്വ​സി ജ​യ്സ്വാ​ൾ, ഋ​തു​രാ​ജ് ഗെ​യ്ക്‌​വാ​ദ്, മു​കേ​ഷ് കു​മാ​ർ എ​ന്നി​വ​രാ​ണ് ടീ​മി​ലെ പു​തു​മു​ഖ​ങ്ങ​ൾ. പൂജാരക്ക് പുറമെ ലോക ടെസ്റ്റ് […]
June 23, 2023

കിംഗ് ഈസ് അറൈവിങ് സൂൺ, കിംഗ് ഓഫ് കൊത്തയുടെ പുതിയ പോസ്റ്റർ പുറത്ത്

ദുൽഖർ സൽമാനെ കേന്ദ്ര കഥാപാത്രമാക്കി അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന കിംഗ് ഓഫ് കൊത്ത എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ഇരുട്ട് വീണ വഴിയിൽ കാറിന്റെ മുകളിൽ ഇരിക്കുന്ന ദുൽഖറിനെയാണ് പോസ്റ്ററിൽ വ്യക്തമാകുന്നത്. കിംഗ് […]
June 22, 2023

ആരോഗ്യനില ഗുരുതരമാണെന്ന് വ്യാജ വാർത്ത; കിടിലൻ മറുപടിയുമായി നടൻ ബാബുരാജ്

ആരോഗ്യനിലയെക്കുറിച്ച് വന്ന വ്യാജ വാർത്തകളിൽ പ്രതികരിച്ച് നടൻ ബാബുരാജ്. താരത്തിന്റെ ആരോഗ്യനില ഗുരുതരമാണെന്നും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും ചില ഓൺലെെൻ മാദ്ധ്യമങ്ങളിൽ റിപ്പോർട്ട് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ബാബുരാജ് തന്റെ വർക്കൗട്ട് വീഡിയോ പങ്കുവച്ച് പ്രതികരിച്ചത്. ഇൻസ്റ്റാഗ്രാം […]
June 22, 2023

നാലാം അന്താരാഷ്ട്ര ഹാട്രിക്കുമായി ഛേത്രി, പാകിസ്ഥാനെതിരെ ഇന്ത്യക്ക് ഗംഭീരവിജയം

ബം​ഗ​ളൂ​രു: ക്യാ​പ്റ്റ​ൻ സു​നി​ൽ ഛേത്രി​യു​ടെ ഹാ​ട്രി​ക് മി​ക​വി​ൽ പാ​ക്കി​സ്ഥാ​നെ ത​ക​ർ​ത്ത് ഇ​ന്ത്യ. സാ​ഫ് ക​പ്പി​ലെ ഗ്രൂ​പ്പ് ഘ​ട്ട ആ​ദ്യ​മ​ത്സ​ര​ത്തി​ൽ പാ​ക്കി​സ്ഥാ​നെ എ​തി​രി​ല്ലാ​ത്ത നാ​ല് ഗോ​ളു​ക​ൾ​ക്ക് ഇ​ന്ത്യ പ​രാ​ജ​യ​പ്പെ​ടു​ത്തി. ‌ഛേത്രിയുടെ അന്താരാഷ്‌ട്ര കരിയറിലെ നാലാം ഹാട്രിക് ആണിത്. […]