Kerala Mirror

August 24, 2023

ചെ​സ് ലോ​ക​ക​പ്പ്: പ്ര​ഗ്നാ​ന​ന്ദ -കാൾസൺ ര​ണ്ടാം പോ​രി​ലും സ​മാ​സ​മം, ഇ​നി ടൈ​ബ്രേ​ക്ക​ർ

ബാ​കു: ഫി​ഡെ ചെ​സ് ലോ​ക​ക​പ്പ് ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​ൻ കൗ​മാ​ര​താ​രം ആ​ർ. പ്ര​ഗ്നാ​ന​ന്ദ​യും നോ​ർ​വീ​ജി​യ​ൻ ഇ​തി​ഹാ​സം മാ​ഗ്ന​സ് കാ​ൾ​സ​നും ത​മ്മി​ലു​ള്ള ര​ണ്ടാം ഗെ​യി​മും സ​മ​നി​ല​യി​ൽ ക​ലാ​ശി​ച്ചു.ഇ​രു​വ​ർ​ക്കും .50 പോ​യി​ന്‍റു​ക​ൾ വീ​തം ല​ഭി​ച്ച് ആ​കെ സ്കോ​ർ 1-1 […]
August 23, 2023

ഇന്ത്യ-അയർലൻഡ് ട്വന്‍റി 20 മൂന്നാം മത്സരം ഇന്ന്

ഡബ്ലിൻ : ഇന്ത്യയും അയർലൻഡും തമ്മിലുളള ട്വന്‍റി 20 പരമ്പരയിലെ മൂന്നാമത്തെ മത്സരം ഇന്ത്യൻ സമയം വൈകിട്ട് 7.30ന് ആരംഭിക്കും. അയർലൻഡിലെ ഡബ്ലിനിലുള്ള മലാഹൈഡ് ക്രിക്കറ്റ് ക്ലബ്ബിലാണ് അവസാന മത്സരം നടക്കുക. പരമ്പരയിൽ മുൻപ് നടന്ന […]
August 23, 2023

നടിയെ ആക്രമിച്ച കേസ്:   ദിലീപുമായി അടുത്ത ബന്ധം അമിക്കസ് ക്യൂറിയെ ഹൈക്കോടതി മാറ്റി

കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ നിയോഗിച്ച അമിക്കസ് ക്യൂറിയെ ഹൈക്കോടതി മാറ്റി. അഡ്വ. രഞ്ജിത്ത് മാരാരെയാണ് അമിക്കസ് ക്യൂറി സ്ഥാനത്തു നിന്നും മാറ്റിയത്.  ദൃശ്യങ്ങൾ പകർത്തിയ മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയ കേസിൽ കോടതിയെ […]
August 23, 2023

മമ്മൂക്ക എന്റര്‍ടെയ്നിങ്‌ കാരക്ടർ , ദുൽഖർ സെറ്റിൽ സീരിയസ് ; വിലയിരുത്തലുമായി ഐശ്വര്യ ലക്ഷ്മി  

മമ്മൂട്ടിയുടേയും ദുൽഖറിനെയും കൂടെയുള്ള അഭിന അനുഭവം പങ്കുവെച്ച് നദി ഐശ്വര്യ ലക്ഷ്മി. കിംഗ് ഓഫ് കൊത്തയുടെ പ്രമോഷനിൽ ദുല്‍ഖറിനൊപ്പമാണോ അതോ മമ്മൂട്ടിക്കൊപ്പമാണോ കൂടുതല്‍ കംഫര്‍ട്ടബിള്‍ എന്ന ചോദ്യത്തിനുള്ള മറുപടിയായാണ് ഐശ്വര്യ അനുഭവം പങ്കുവെച്ചത്.  എന്നെ സെറ്റില്‍ […]
August 23, 2023

ചെസ് ലോകകപ്പില്‍ ഇന്ന് കാള്‍സന്‍-പ്രഗ്നാനന്ദ രണ്ടാമങ്കം, ഇന്ത്യൻ താരം കളിക്കുക കറുത്ത കരുക്കളുമായി

ചെസ് ലോകകപ്പില്‍ ഇന്ന് കാള്‍സന്‍-പ്രഗ്നാനന്ദ രണ്ടാമങ്കം. ഇന്ന് നടക്കുന്ന രണ്ടാം മത്സരവും സമനിലയിൽ അവസാനിച്ചാൽ മറ്റന്നാൾ ടൈ ബ്രേക്കറിലൂടെ ലോക ജേതാവിനെ നിശ്ചയിക്കും. ഇന്നലെ വെള്ളക്കരുക്കളുമായി കളിച്ച പ്രഗ്നാനന്ദ ഇന്ന് കറുത്ത കരുക്കളുമായാണ് കളിക്കുക. മത്സരത്തില്‍ […]
August 23, 2023

“തേ​ര്‍​ഡ് അം​പ​യ​ര്‍ തി​രി​കെ വി​ളി​ച്ചു’ , ഹീ​ത്ത് സ്ട്രീ​ക്കി​ന്‍റെ മ​ര​ണവാ​ര്‍​ത്തവ്യാജമെന്ന് മുൻ സിംബാബ്‌വെ ക്രിക്കറ്റർ ഹെന്റി ഒ​ലോം​ഗ

ഹ​രാ​രെ: സിം​ബാ​ബ്‌​വെ ക്രി​ക്ക​റ്റ് ഇ​തി​ഹാ​സം ഹീ​ത്ത് സ്ട്രീ​ക്കി​ന്‍റെ മ​ര​ണവാ​ര്‍​ത്ത വ്യ​ജം. അ​ദ്ദേ​ഹം ജീ​വി​ച്ചി​രി​പ്പു​ണ്ടെ​ന്ന് സഹ കളിക്കാരൻ കൂടിയായിരുന്ന ഹെ​ന്‍ററി ഒ​ലോം​ഗ സ്ഥി​രീ​ക​രി​ച്ചു. ഹീ​ത്ത് സ്ട്രീ​ക്കി​ന്‍റെ മ​ര​ണ​വാ​ര്‍​ത്ത അ​ഭ്യൂ​ഹം മാ​ത്ര​മാ​ണെ​ന്ന് അ​ദ്ദേ​ഹം സോ​ഷ്യ​ല്‍ മീ​ഡി​യ ആ​യ എ​ക്‌​സി​ല്‍ […]
August 23, 2023

ഇഞ്ച്വറി ടൈമിലെ രണ്ട് ഗോളുകൾ; അൽ നസ്‌റും  ക്രിസ്റ്റ്യാനോയും ഏഷ്യൻ ചാമ്പ്യൻസ് ലീഗിന്

റിയാദ്: ഏഷ്യൻ ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടി അൽ നസ്ർ. സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഗോൾ നേടാനാകാതെ പോയ മത്സരത്തിൽ ദുബൈ ക്ലബ്ബ് ഷബാബ് അൽ അഹ്‌ലിയെ 4-2ന് തോൽപിച്ചാണ് അൽ നസ്‌റിന്റെ യോഗ്യത. സൗദി […]
August 23, 2023

സിംബാബ്‌വെ ക്രിക്കറ്റിലെ ഗോൾഡൻ ജനറേഷന്റെ നെടുംതൂൺ ഹീത്ത് സ്ട്രീക്ക് അന്തരിച്ചു

ഹരാരെ: സിംബാബ്‌വെ ക്രിക്കറ്റ് ഇതിഹാസം ഹീത്ത് സ്ട്രീക്ക് (49) അന്തരിച്ചു. അർബുദ ബാധിതനായി ചികിത്സയിലിരിക്കെയാണ് അന്ത്യം. സിംബാബ്‌വെ ദേശീയ ടീമിന്റെ നായകനായിരുന്നു. സിംബാബ്‌വെ ക്രിക്കറ്റിന്റെ സുവർണകാലത്ത് ടീമിന്റെ നെടുന്തൂണായിരുന്നു സ്ട്രീക്ക്. 1993ൽ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറിയ […]
August 22, 2023

‘ജയ് ഗണേഷ്’എന്ന പേരില്‍ സിനിമ പ്രഖ്യാപിച്ച് ഉണ്ണി മുകുന്ദന്‍

കൊച്ചി : മിത്ത് പരാമര്‍ശവിവാദത്തിനിടെ ‘ജയ് ഗണേഷ്’എന്ന പേരില്‍ സിനിമ പ്രഖ്യാപിച്ച് ഉണ്ണി മുകുന്ദന്‍. രഞ്ജിത്ത് ശങ്കറാണ് ചിത്രത്തിന്റെ സംവിധായകന്‍. ഒറ്റപ്പാലത്തെ ഗണേശോത്സവത്തിന്റെ വേദിയിലാണ് ഉണ്ണി മുകുന്ദന്റെ പ്രഖ്യാപനം. ഉണ്ണി മുകുന്ദന്‍ ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ് തന്നെയാണ് […]