Kerala Mirror

August 25, 2023

അർജുൻ അശോകന്റെ  ജന്മദിനത്തിൽ സ്പെഷൽ പോസ്റ്ററുമായി ‘ചാവേർ’ ടീം

സംവിധായകൻ ടിനു പാപ്പച്ചനും നടന്മാരായ കുഞ്ചാക്കോ ബോബനും അർജുൻ അശോകനും ആന്‍റണി വർഗ്ഗീസും ഒന്നിച്ചെത്തുന്ന ചിത്രമാണ് ‘ചാവേർ’. അർജുന്‍റെ ജന്മദിനത്തോടനുബന്ധിച്ച് അരുൺ എന്ന കഥാപാത്രത്തിന്‍റെ ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. തകർന്നുവീണൊരു കെട്ടിടത്തിന്‍റെ ഭിത്തിയിൽ വരച്ചുചേർത്തിരിക്കുന്ന […]
August 24, 2023

കീരവാണി കുടുംബത്തിന് ഇരട്ടിമധുരം ; കീരവാണിക്കും കാലഭൈരവന്നും ദേശീയ ചലച്ചിത്രപുരസ്‌കാരം

ന്യൂഡല്‍ഹി : 69ാമത് ദേശീയ ചലച്ചിത്രപുരസ്‌കാരം പ്രഖ്യാപിച്ചപ്പോള്‍ അച്ഛനും മകനും അഭിമാനകരമായ നേട്ടം. മികച്ച പശ്ചാത്തല സംഗീതത്തിന് കീരവാണിയും ഗായകനുള്ള പുരസ്‌കാരം കാലഭൈരവയും നേടി.  രാജമൗലി സംവിധാനം ചെയ്ത ആര്‍ആര്‍ആര്‍ എന്ന ചിത്രത്തിലൂടെയാണ് പുരസ്‌കാരം. കൊമരം […]
August 24, 2023

ചെ​സ് ലോ​ക​ക​പ്പ് ഫൈ​ന​​ൽ : പ്ര​ഗ്നാ​ന​ന്ദ​ പൊരുതിതോറ്റു

ബാ​ക്കു (അ​സ​ർ​ബൈ​ജാ​ൻ ): ചെ​സ് ലോ​ക​ക​പ്പി​ന്‍റെ ഫൈ​ന​ലി​ൽ ഇ​ന്ത്യ​യു​ടെ ര​മേ​ഷ് ബാ​ബു പ്ര​ഗ്നാ​ന​ന്ദ പൊ​രു​തി തോ​റ്റു. ലോ​ക ഒ​ന്നാം ന​മ്പ​ർ താ​രം നോ​ർ​വെ​യു​ടെ മാ​ഗ്ന​സ് കാ​ൾ​സ​നോ​ടാ​ണ് തോ​ൽ​വി ഏ​റ്റു​വാ​ങ്ങി​യ​ത്. കാ​ൾ​സ​ന്‍റെ ആ​ദ്യ ലോ​ക​ക​പ്പ് കി​രീ​ട​മാ​ണി​ത്. ഫൈ​ന​ലി​ലെ […]
August 24, 2023

അല്ലു അര്‍ജുന്‍ മികച്ച നടന്‍, ആലിയ ഭട്ടും കൃതി സനോണും നടിമാര്‍ ; മികച്ച ചിത്രം റോക്കട്രി

ന്യൂഡല്‍ഹി : 69-ാംമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടന്‍ അല്ലു അര്‍ജുന്‍. പുഷ്പയിലെ അഭിനയത്തിനാണ് പുരസ്‌കാരം. മികച്ച നടിക്കുള്ള പുരസ്‌കാരം ആലിയ ഭട്ടും (ഗംഗുഭായി കത്തിയാവാഡി) കൃതി സനോൺ (മിമി) എന്നിവര്‍ പങ്കിട്ടു. […]
August 24, 2023

ദേശീയ ചലച്ചിത്ര അവാര്‍ഡ് : മികച്ച മലയാളചിത്രം ഹോം ; ഇന്ദ്രന്‍സിന് പ്രത്യേക പരാമര്‍ശം 

ന്യൂഡല്‍ഹി : 69ാംമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ ഹോം എന്ന സിനിമയിലെ അഭിനയത്തിന് നടന്‍ ഇന്ദ്രന്‍സിന് പ്രത്യേക ജൂറി പരാമര്‍ശം. ഹോമിലെ അഭിനയമികവിന് ഇന്ദ്രന്‍സിനെ തേടി പുരസ്‌കാരം എത്തിയത് കേരളത്തിന് അഭിമാനമായി. മികച്ച മലയാളം സിനിമയ്ക്കുള്ള […]
August 24, 2023

പ്രമുഖ നടി സീമാ ദേവ് അന്തരിച്ചു

മുംബൈ : പ്രമുഖ നടി സീമാ ദേവ് അന്തരിച്ചു. 81 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ബാന്ദ്രയിലെ വീട്ടിലായിരുന്നു അന്ത്യം. ആനന്ദ്, കോറാ കാഗസ് തുടങ്ങിയ ഹിന്ദി ചിത്രങ്ങളിലെ വേഷങ്ങളിലൂടെയാണ് സീമാ ദേവ് ഏറെ അറിയപ്പെട്ടത്. […]
August 24, 2023

നഞ്ചിയമ്മയുടെ യാത്രകൾക്ക് കൂട്ടായി പുതിയ കാർ

പാലക്കാട് : നഞ്ചിയമ്മയുടെ യാത്രകൾക്ക് കൂട്ടായി പുതിയ കാർ. ഫേസ്ബുക്ക് പേജിലൂടെയാണ് നഞ്ചിയമ്മ പുത്തൻ കാർ സ്വന്തമാക്കിയ വിവരം ഏവരെയും അറിയിച്ചത്. കിയാ സോണറ്റ് ആണ് നഞ്ചിയമ്മയുടെ ഏറ്റവും പുതിയ കാർ. ഇതിന് 7.79 – […]
August 24, 2023

ഏകദിന ലോകകപ്പ് : പത്തിൽ നാല് സന്നാഹമത്സരവും തിരുവനന്തപുരത്ത്, ഷെഡ്യൂളിൽ ഇന്ത്യ-നെതർലാൻഡ്‌സ് മത്സരവും

മുംബൈ: ഒക്ടോബർ- നവംബർ മാസങ്ങളിലായി ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഏകദിന ലോകകപ്പ് ക്രിക്കറ്റിന്റെ ഭാ​ഗമായുള്ള സന്നാഹ മത്സരങ്ങളുടെ വേദി പ്രഖ്യാപിച്ചു. തിരുവനന്തപുരം ​ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നാല് മത്സരങ്ങൾ നടക്കും. സെപ്റ്റംബർ 29 മുതൽ ഒക്ടോബർ മൂന്ന് […]
August 24, 2023

ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ ഇന്ന് , മി​ക​ച്ച ന​ട​നു​ള്ള അ​ന്തി​മ പ​ട്ടി​ക​യി​ൽ ജോ​ജു ജോ​ർ​ജും ബി​ജു മേ​നോ​നും

ന്യൂഡല്‍ഹി: ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ ഇന്ന് പ്രഖ്യാപിക്കും. വൈകീട്ട് അഞ്ചുമണിക്കാണ് പുരസ്‌കാര പ്രഖ്യാപനം. പുരസ്‌കാര പ്രഖ്യാപനത്തിന് മുമ്പായി ജൂറി വീണ്ടും യോഗം ചേരും. അതിനു ശേഷം രാവിലെ 11 മണിയോടെ പുരസ്‌കാര പട്ടിക കേന്ദ്രമന്ത്രി അനുരാഗ് […]