ബാങ്കോക്ക്: ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് മൂന്ന് സ്വര്‍ണം. ഇന്ത്യയുടെ മലയാളി താരം അബ്ദുല്ല അബൂബക്കര്‍ ട്രിപ്പിള്‍ ജംപില്‍ സ്വര്‍ണം സ്വന്തമാക്കി. 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഇന്ത്യയുടെ ജ്യോതി യരാജിയും പുരുഷന്‍മാരുടെ 1500 മീറ്ററില്‍ അജയ് […]
ലെനയുടെ ചിത്രമടങ്ങുന്ന നീതിക്കു വേണ്ടി അണിനിരക്കൂ… 28/07/2023 പോസ്റ്ററുമായി ആർട്ടിക്കിൾ 21 ടീം . ഒറ്റനോട്ടത്തിൽ അവകാശപ്പോരാട്ടത്തിന്റെ പോസ്റ്റർ എന്ന് തോന്നുന്ന തരത്തിലാണ് ആർട്ടിക്കിൾ 21 സിനിമയുടെ സെക്കൻഡ് പോസ്റ്റർ പുറത്തിറങ്ങിയത്. ജൂലൈ 28 ന് […]
ഇന്ത്യൻ വനിതാ ക്രിക്കറ്റിലെ സൂപ്പർ സ്റ്റാർ സ്മൃതി മന്ഥാന പ്രണയത്തിലെന്ന് റിപ്പോർട്ട്. ബോളിവുഡ് ഗായിക പലക് മുഛലിന്റെ സഹോദരന്‍ പലാഷ് മുഛലാണ് സ്മൃതിയുടെ കാമുകന്‍ എന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. പ്രൊഫഷണല്‍ ഗായകനും സംഗീത സംവിധായകനുമാണ് 27-കാരനായ […]
റാമിന് ശേഷം ജീത്തു ജോസഫിന്റെ സംവിധാനത്തിൽ വീണ്ടും മോഹൻലാൽ നായകനാകുന്നു. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. ആന്റണി പെരുമ്പാവൂർ തന്നെയാണ് ഈ വിവരം തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവച്ചത്. ആശീർവാദ് സിനിമാസിന്റെ […]
കണ്ണൂർ: ഇന്ത്യൻ ഫുട്ബോൾ താരം സഹൽ അബ്ദുൽ സമദ് വിവാഹിതനായി. ബാഡ്മിന്റൻ താരം റെസ ഫർഹത്താണ് വധു. കഴിഞ്ഞ വർഷം ജൂലൈയിലായിരുന്നു ഇരുവരുടേയും വിവാഹനിശ്ചയം. വിവാഹച്ചടങ്ങിൽ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളായ രാഹുൽ കെ.പി, സച്ചിൻ സുരേഷ് […]
പാരീസ് : ലോക പ്രശസ്ത സാഹിത്യകാരന്‍ മിലന്‍ കുന്ദേര അന്തരിച്ചു. 94 വയസായിരുന്നു. ദീര്‍ഘനാളായി വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് പാരീസിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചെക്ക് നഗരമായ ബ്രണോയിലായിരുന്നു ജനനം. 1968-ലെ സോവിയറ്റ് അധിനിവേശത്തെ വിമർശിച്ചതിന് പുറത്താക്കപ്പെട്ടതിന് […]
മലയാള വാർത്താ ചാനലുകളിൽ ജനകീയതയിൽ മുന്നിൽ ഏഷ്യാനെറ്റ് തന്നെയെന്ന് റേറ്റിങ് കണക്കുകൾ. ഒന്നാമതെത്തി എന്ന കപട അവകാശവാദം പല ചാനലുകളും ഉയർത്തുമ്പോഴും യഥാർത്ഥ റേറ്റിങ്ങിലും പ്രേക്ഷക പ്രീതിയിലും ഏഷ്യാനെറ്റ് തന്നെയാണ് മുന്നിൽ നിൽക്കുന്നത്. 26 ആഴ്ചയിലെ […]