Kerala Mirror

July 18, 2023

സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാര പ്രഖ്യാപനം 21 ലേക്ക് മാറ്റി

തിരുവനന്തപുരം : 19ന് രാവിലെ 11 മണിക്ക് നടക്കാനിരുന്ന 2022 ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാര പ്രഖ്യാപനം, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തിന്റെ ഭാഗമായുള്ള ദുഃഖാചരണത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവച്ചു. പുരസ്‌കാരങ്ങൾ 21 ന് വൈകിട്ട് […]
July 17, 2023

ഹാർമോണിയത്തിൽ പടകാളി ചണ്ഡി ചങ്കരിയുടെ ദ്രുതതാളം ,പാലക്കാടന്‍ പയ്യന് എ ആര്‍ റഹ്‌മാന്റെ വക അഭിനന്ദനം

യോദ്ധയിലെ ‘പടകാളി ചണ്ഡി ചങ്കരി’ എന്ന് തുടങ്ങുന്ന ഗാനം ഹാര്‍മോണിയത്തിലൂടെ വായിച്ചു ശ്രദ്ധ നേടിയ പാലക്കാട് സ്വദേശി ശരണിന് ഗാന സൃഷ്ടാവായ എ.ആർ.റഹ്‌മാന്റെ അനുമോദനം. ശരൺ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവച്ച വീഡിയോ നിരവധി ആളുകളാണ് […]
July 17, 2023

ഹൈബ്രിഡ് മോഡൽ പറ്റില്ല, ഏഷ്യാകപ്പ് ശ്രീലങ്കയിൽ നടത്തില്ല; പിൻമാറാനൊരുങ്ങി പാക്കിസ്ഥാൻ

ഇസ്‍ലാമബാദ്: ഏഷ്യാകപ്പ് ക്രിക്കറ്റിൽ കടുത്ത നിലപാടു സ്വീകരിക്കാൻ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഒരുങ്ങുന്നതായി റിപ്പോർട്ട്. മത്സരങ്ങൾ ശ്രീലങ്കയിൽ നടത്തുന്നതിൽനിന്ന് പിൻമാറാനാണ് പാക്കിസ്ഥാൻ ആലോചിക്കുന്നത്. കൂടുതൽ മത്സരങ്ങൾ പാക്കിസ്ഥാനിൽ തന്നെ നടത്തണമെന്നാണ് പിസിബിയുടെ പുതിയ നിലപാട്.  പാക്കിസ്ഥാൻ […]
July 17, 2023

പോയതുപോട്ടെയെന്ന് പറഞ്ഞിട്ടും ദിലീപ് സമ്മതിച്ചില്ല, ഒടുവിൽ മലയാളത്തിന്റെ മെഗാസ്റ്റാർ എന്റെ പിങ്ക് പെട്ടിയുമായെത്തി

ജയറാമിന്റെ രസകരമായ കഥകൾ എന്നും പ്രേക്ഷകരെ പിടിച്ചിരുത്താറുണ്ട്. ഇപ്പോഴിതാ കുറച്ചു നാളുകൾക്കു മുൻപ് തന്റെ ജീവിതത്തിൽ നടന്ന ഒരു കഥ പറയുകയാണ് ജയറാം. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് ജയറാം കഥ പങ്കുവച്ചത്. പ്രമുഖ വ്യവസായി യൂസഫ് […]
July 17, 2023

പുൽക്കോർട്ടിൽ പുതുരക്തം, ജോക്കോയെ വീഴ്ത്തി അൽക്കാരസ് വിമ്പിൾഡൺ ചാമ്പ്യൻ

ല​ണ്ട​ൻ: യു​വ​താ​ര​ത്തി​ന്‍റെ ക​രു​ത്തി​നു മു​ന്നി​ൽ പി​ടി​ച്ചു​നി​ൽ​ക്കാ​നാ​വാ​തെ ദീ​ർ​ഘ​മാ​യ 10 വ​ർ​ഷ​ത്തി​നു ശേ​ഷം സെ​ന്‍റ​ർ​കോ​ർ​ട്ടി​ൽ ജോ​ക്കോ പ​രാ​ജ​യം സ​മ്മ​തി​ച്ചു. വിം​ബി​ൾ​ഡ​ൺ പു​രു​ഷ ഫൈ​ന​ലി​ൽ നി​ല​വി​ലെ ചാ​മ്പ്യ​ൻ സെ​ർ​ബി​യ​യു​ടെ നൊ​വാ​ക് ജോ​ക്കോ​വി​ച്ചി​നെ വീ​ഴ്ത്തി സ്പെ​യി​നി​ന്‍റെ കാ​ർ​ലോ​സ് അ​ൽ​ക്കാ​ര​സി​ന് കി​രീ​ടം. […]
July 16, 2023

ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കാനാകില്ല; ഇന്ത്യന്‍ പുരുഷ ഫുട്ബോള്‍ ടീമിന് തിരിച്ചടി

ന്യൂഡൽഹി : തുടർച്ചയായ രണ്ടാം തവണയും ഇന്ത്യന്‍ പുരുഷ ഫുട്ബോള്‍ ടീമിന് ഏഷ്യന്‍ ഗെയിംസ് നഷ്ടമായേക്കും എന്ന് റിപ്പോർട്ട്. കായിക മന്ത്രാലയത്തിന്റെ മാനദണ്ഡങ്ങൾ അനുസരിക്കാത്തതിനാലാണ് ഇന്ത്യൻ ഫുട്ബോൾ ടീമിന് തുടർച്ചയായി രണ്ടാം തവണയും മത്സരത്തിൽ പങ്കെടുക്കാൻ […]
July 16, 2023

നടൻ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ വിവാഹിതയാകുന്നു

തിരുവനന്തപുരം: നടൻ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ വിവാഹിതയാകുന്നു. ബിസിനസുകാരനായ ശ്രേയസ്സ് മോഹനാണ് വരൻ. ഇരുവരുടെയും വിവാഹ നിശ്ചയം തിരുവനന്തപുരത്തെ വീട്ടിൽ വെച്ച് നടന്നു. മാവേലിക്കര സ്വദേശികളായ മോഹനന്റെയും ശ്രീദേവിയുടെയും മകനാണ് ശ്രേയസ്സ്. വിവാഹം 2024 […]
July 15, 2023

​സീഡി​ല്ലാ​തെ വിം​ബി​ൾ​ഡ​ണ്‍ കി​രീ​ടം ചൂ​ടു​ന്ന ആ​ദ്യ താ​രമായി വൊ​ന്ദ്രോ​ഷോ​വ

ല​ണ്ട​ൻ: വിം​ബി​ൾ​ഡ​ണി​ൽ ച​രി​ത്ര​മാ​യി മാ​ർ​കേ​ത്ത വൊ​ന്ദ്രോ​ഷോ​വ. സീ​ഡ് ഇ​ല്ലാ​തെ വിം​ബി​ൾ​ഡ​ണ്‍ കി​രീ​ടം ചൂ​ടു​ന്ന ആ​ദ്യ താ​ര​മെ​ന്ന റെക്കോഡ്  ചെ​ക് താ​ര​ത്തി​ന് സ്വ​ന്തം. ഫൈ​ന​ലി​ൽ ടു​ണീ​ഷ്യ​യു​ടെ ഒ​ണ്‍​സ് ജ​ബേ​റി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ചെ​ക് സു​ന്ദ​രി ച​രി​ത്ര​മാ​യ​ത്. നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്കാ​യി​രു​ന്നു […]
July 15, 2023

ഏ​ഷ്യ​ൻ അ​ത്‌​ല​റ്റി​ക്സ് ചാമ്പ്യൻ​ഷി​പ്പ് : എം. ​ശ്രീ​ശ​ങ്ക​റി​ന് വെ​ള്ളി, ഒളിമ്പിക്സ് യോഗ്യത

ബാ​ങ്കോ​ക്ക്: 25-ാമ​ത് ഏ​ഷ്യ​ൻ അ​ത്‌​ല​റ്റി​ക്സ് ചാമ്പ്യൻ​ഷി​പ്പ് ലോങ്ങ് ജമ്പിൽ മ​ല​യാ​ളി താ​രം എം. ​ശ്രീ​ശ​ങ്ക​റി​ന് വെ​ള്ളി. 8.37 മീ​റ്റ​ർ ചാ​ടി​യ ശ്രീ​ശ​ങ്ക​ർ ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി. ഇ​തോ​ടെ 2024 പാ​രീ​സ് ഒ​ളി​മ്പി​ക്സി​നും ശ്രീ​ശ​ങ്ക​ർ യോ​ഗ്യ​ത നേ​ടി. ‌ […]