Kerala Mirror

July 22, 2023

പതിമൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറമൊരു സംസ്ഥാന അവാർഡ് കിട്ടിയിട്ടും  മമ്മൂട്ടി എന്തുകൊണ്ട് ആഘോഷിക്കുന്നില്ല ? പ്രതികരിക്കുന്നില്ല ?

മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സ്വന്തമാക്കിയ മമ്മൂട്ടിക്ക് അഭിനന്ദനങ്ങളുമായി നിരവധി ആളുകളാണ് രംഗത്തെത്തിയത്. അവാര്‍ഡ് പ്രഖ്യാപിക്കുമ്പോള്‍ നെടുമ്പാശേരി ഗോള്‍ഫ് കോഴ്‌സില്‍ തിരക്കഥാകൃത്ത് കലൂര്‍ ഡെന്നിസിന്റെ മകന്‍ ഡീനു ഡെന്നിസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ […]
July 22, 2023

അവസാന നിമിഷങ്ങളിൽ ഫ്രീകിക്ക് ഗോൾ, ഇന്റർ മയാമിയിലെ അരങ്ങേറ്റം ആഘോഷമാക്കി മെസി

ലീഗ് കപ്പിൽ ഇന്റർ മയാമിക്കായി അരങ്ങേറ്റ മത്സരത്തിൽ ഗോളടിച്ച് ലയണൽ മെസി. ലീഗ് കപ്പിലെ ആദ്യ മത്സരത്തില്‍ മെക്‌സിക്കന്‍ ക്ലബ്ബായ ക്രൂസ് അസൂലിനെ ഒന്നിനെതിരെ രണ്ട് ഗോളിനു ഇന്റർ മയാമി തോൽപ്പിച്ചു. ഫ്‌ളോറിഡയിലെ ഡിആര്‍വി പിഎന്‍കെ […]
July 22, 2023

അ​ഞ്ഞൂ​റാം മ​ത്സ​ര​ത്തി​ൽ കോ​ഹ്‌​ലിക്ക് സെഞ്ച്വറി, ഇന്ത്യ 438ന് പുറത്ത്, വിൻഡീസ് പൊരുതുന്നു

പോ​ർ​ട്ട് ഒ ​സ്പെ​യി​ൻ: അ​ഞ്ഞൂ​റാം അ​ന്താ​രാ​ഷ്ട്ര മ​ത്സ​ര​ത്തി​ൽ സെഞ്ച്വറി കു​റി​ച്ച് വി​രാ​ട് കോ​ഹ്‌​ലി. വെ​സ്റ്റി​ൻ​ഡീ​സി​നെ​തി​രാ​യ ര​ണ്ടാം ക്രി​ക്ക​റ്റ് ടെ​സ്റ്റി​ന്‍റെ ര​ണ്ടാം ദി​നം ഷാ​ന​ൻ ഗ​ബ്രി​യേ​ലി​നെ സ്ക്വ​യ​ർ ഡ്രൈ​വി​ലൂ​ടെ ബൗ​ണ്ട​റി​യി​ലേ​ക്കു പാ​യി​ച്ചാ​ണു കോ​ഹ്‌​ലി  സെഞ്ച്വറി തി​ക​ച്ച​ത്. കോ​ഹ്‌​ലി​യു​ടെ […]
July 21, 2023

എന്റെ ഇച്ചാക്കയ്ക്ക് സ്നേഹാഭിനന്ദനങ്ങൾ ; സംസ്ഥാന അവാർഡ് ജേതാക്കളെ അഭിനന്ദിച്ച് മോഹൻലാൽ

സംസ്ഥാന അവാർഡ് ജേതാക്കളെ അഭിനന്ദിച്ച് മോഹൻലാൽ. അവാർഡ് നേടിയ എല്ലാവർക്കും അഭിനന്ദനം അറിയിക്കുന്നുവെന്നും എന്റെ ഇച്ചാക്കയ്ക്കും മഹേഷ് നാരായണും കുഞ്ചാക്കോ ബോബനും വിൻസി അലോഷ്യസിനും പ്രത്യേക സ്‌നേഹാഭിനന്ദനങ്ങളെന്നും മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു. 53ാമത് സംസ്ഥാന ചലച്ചിത്ര […]
July 21, 2023

ഓരോ റൗണ്ടിലും താനും എന്റെ ചിത്രമായ രേഖയും ഉണ്ടാകണമെന്ന് ആഗ്രഹിച്ചു, മികച്ച നടിയായതിൽ വളരെ സന്തോഷമെന്ന് വിന്‍സി അലോഷ്യസ്

കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ഏറെ ആഗ്രഹിച്ച് ലഭിച്ചതാണെന്ന് മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ട വിന്‍സി അലോഷ്യസ്. പുരസ്‌കാരം അപ്രതീക്ഷിതമല്ല. ഓരോ റൗണ്ടിലും താനും എന്റെ ചിത്രമായ രേഖയും ഉണ്ടാകണമെന്ന് ആഗ്രഹിച്ചു. സിനിമയിലേക്ക് കൈപിടിച്ചുയത്തിയ സംവിധായകന്‍ ലാല്‍ […]
July 21, 2023

മമ്മൂക്കയുടെ പേരിനൊപ്പം എന്റെ പേരും വന്നതുതന്നെ അവാർഡ് : കുഞ്ചാക്കോ ബോബൻ

മമ്മൂക്കയുടെ പേരിനൊട് ചേർന്ന് എന്റെ പേര് വന്നത് തന്നെ എനിക്ക് ലഭിച്ച അവാര്‍ഡാണെന്ന് നടൻ കുഞ്ചാക്കോ ബോബന്‍. ഒട്ടനവധി ക്വാളിറ്റിയുള്ള ചിത്രങ്ങൾ കഴിഞ്ഞ കൊല്ലം ഉണ്ടായിരുന്നു. അതിൽ എന്റെ ഒരു കഥാപാത്രവും അംഗീകരിക്കുന്നതിൽ സന്തോഷമാണ്. സിനിമ […]
July 21, 2023

ജനപ്രിയ ചിത്രം അടക്കം ഏഴോളം പുരസ്‌കാരങ്ങൾ, സംസ്ഥാന അവാർഡിൽ തിളങ്ങി ‘ന്നാ താന്‍ കേസ് കൊട്’

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്‌സില്‍ തിളങ്ങി ‘ന്നാ താന്‍ കേസ് കൊട്’. ജനപ്രിയ ചിത്രം അടക്കം ഏഴോളം പുരസ്‌കാരങ്ങളാണ് ‘ന്നാ താന്‍ കേസ് കൊട്’. ചിത്രത്തിലെ പ്രകടനത്തിന് സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരം കുഞ്ചാക്കോ ബോബന്‍ നേടി. ചിത്രത്തിന്റെ […]
July 21, 2023

1984 -2023 മമ്മൂട്ടി സംസ്ഥാനത്തെ മികച്ച നടനാകുന്നത് ഇത് ആറാം വട്ടം

മമ്മൂട്ടി സംസ്ഥാനത്തെ മികച്ച നടനാകുന്നത് ഇത് ആറാം വട്ടം. ഒരു വട്ടം മികച്ച രണ്ടാമത്തെ നടനായും ഒരുവട്ടം ജൂറിയുടെ സ്‌പെഷ്യൽ പുരസ്‌ക്കാരവും നേടിയ മമ്മൂട്ടി കരിയറിലെ ഏറ്റവും മികച്ച വിജയങ്ങളുള്ള വർഷത്തിൽ തന്നെയാണ് ഈ പുരസ്‌ക്കാരവും […]
July 21, 2023

സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ : മമ്മൂട്ടി-മികച്ച നടന്‍, വിൻസി അലോഷ്യസ്-മികച്ച നടി

കഴിഞ്ഞ വർഷത്തെ മികച്ച നടനായി മമ്മൂട്ടിയും മികച്ച നടിയായി വിൻസി അലോഷ്യസും തിരഞ്ഞെടുക്കപ്പെട്ടു. നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിനാണ് മമ്മൂട്ടിക്ക് പുരസ്കാരം. രേഖ എന്ന ചിത്രമാണ് വിന്‍സിയെ മികച്ച നടിയാക്കിയത്. ന്നാ താൻ കേസ് […]