Kerala Mirror

July 24, 2023

ക്രിസ്റ്റഫൻ നോളൻ ചിത്രം ഓപൺഹെയ്മറിനെതിരെ ബഹിഷ്കരണാഹ്വാനവുമായി ഹിന്ദുത്വ സംഘടനകൾ

ന്യൂഡല്‍ഹി: ക്രിസ്റ്റഫൻ നോളൻ ചിത്രം ‘ഓപൺഹെയ്മറിനെതിരെ ബഹിഷ്കരണാഹ്വാനവുമായി ഹിന്ദുത്വ സംഘടനകളുടെ കാംപയിൻ . BoycottOppenheimer, RespectHinduCulture തുടങ്ങിയ ഹാഷ്ടാഗിലാണ് ചിത്രത്തിനെതിരെ കാംപയിൻ നടക്കുന്നത്. ഹിന്ദുസംസ്‌കാരത്തെ അപമാനിക്കുന്ന ചിത്രത്തിന് എങ്ങനെ കേന്ദ്ര സെൻസർ ബോർഡ് തിയറ്ററിൽ പ്രദർശിപ്പിക്കാൻ […]
July 24, 2023

വിൻഡീസ് സമ്മർദ്ദത്തിൽ, ഇന്ത്യൻ ജയത്തിനും സമനിലക്കുമിടയിലുള്ളത് 8 വിക്കറ്റുകൾ

പോ​ർ​ട്ട് ഓ​ഫ് സ്പെ​യി​ൻ: ര​ണ്ടാം ടെ​സ്റ്റ് ക്രി​ക്ക​റ്റി​ൽ വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ സ​മ്മ​ർ​ദ​ത്തി​ലാ​ക്കി ഇ​ന്ത്യ. നാ​ലാം ദി​നം ക​ളി​നി​ർ​ത്തു​ന്പോ​ൾ ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ ര​ണ്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 76 റ​ണ്‍​സ് എ​ന്ന നി​ല​യി​ലാ​ണ് വി​ൻ​ഡീ​സ്. 24 റ​ണ്‍​സു​മാ​യി ടാ​ഗ​ന​റൈ​ൻ […]
July 24, 2023

ഇന്ത്യയ്‌ക്കെതിരെ 128 റണ്‍സ് ജയം; പാകിസ്താന് എമർജിങ് ഏഷ്യ കപ്പ്’ കിരീടം

കൊളംബോ: എമര്‍ജിങ് ഏഷ്യാ കപ്പ് ഏകദിന ക്രിക്കറ്റ് ഫൈനലില്‍ ഇന്ത്യ എ ടീമിനെ പരാജയപ്പെടുത്തി പാകിസ്ഥാന്‍ യുവനിരയ്ക്ക് കിരീടം . കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ 128 റണ്‍സിനാണ് പാക്കിസ്ഥാന്റെ വിജയം. വെടിക്കെട്ട് സെഞ്ച്വറി ഇന്നിങ്‌സുമായി […]
July 23, 2023

കൊറിയൻ ഓപ്പൺ : ലോക ഒന്നാം നമ്പറുകാരെ അട്ടിമറിച്ച് സാ​ത്വി​ക് – ചി​രാ​ഗ് സ​ഖ്യ​ത്തി​ന്‍റെ കി​രീ​ട​നേ​ട്ടം

സോൾ : റാ​ങ്കിം​ഗ് പ​ട്ടി​ക​യി​ലെ ഒ​ന്നാം സ്ഥാ​ന​ക്കാ​രാ​യ ഫ​ജ​ർ ആ​ൽ​ഫി​യ​ൻ – റി​യാ​ൻ അ​ർ​ഡി​യാ​ന്‍റോ സ​ഖ്യ​ത്തെ വീ​ഴ്ത്തി കൊ​റി​യ​ൻ ഓ​പ്പ​ൺ ബാ​ഡ്മി​ന്‍റ​ൺ കി​രീ​ടം സ്വ​ന്ത​മാ​ക്കി സാ​ത്വി​ക് സാ​യ്‌​രാ​ജ് – ചി​രാ​ഗ് ഷെ​ട്ടി കൂ​ട്ടു​കെ​ട്ട്. 17-21, 21 […]
July 23, 2023

അനന്തപുരി എഫ്എം നിര്‍ത്തലാക്കിയ തീരുമാനം പിന്‍വലിക്കണം: കേന്ദ്ര വാര്‍ത്താവിനിമയ പ്രക്ഷേപണ മന്ത്രിക്ക്  കത്തയച്ച് വി.ഡി.സതീശൻ

തിരുവനന്തപുരം :അനന്തപുരി എഫ്എം പ്രക്ഷേപണം നിര്‍ത്തലാക്കിയ തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വാര്‍ത്താവിനിമയ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാക്കൂറിന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ കത്തയച്ചു. അനന്തപുരി എഫ്എം ജീവനക്കാർ പ്രതിപക്ഷ നേതാവിന് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് […]
July 23, 2023

ബ്രാ​ത്ത്‌​വെ​യ്റ്റി​ന് അർദ്ധ സെഞ്ച്വറി , വിൻഡീസ് പൊരുതുന്നു

പോര്‍ട് ഓഫ് സ്‌പെയിന്‍: ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസ് പൊരുതുന്നു. ഒന്നാം ഇന്നിങ്‌സില്‍ 438 റണ്‍സിനു ഇന്ത്യയെ പുറത്താക്കിയ വെസ്റ്റ് ഇന്‍ഡീസ് മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 229 റണ്‍സെന്ന […]
July 23, 2023

സൂര്യക്ക് ബർത്ത് ഡേ സർപ്രൈസ് ,അയനിലെ സൂര്യയുടെ മഞ്ഞ അപ്പാച്ചെ ഇനി മ്യൂസിയത്തിൽ

അയൻ സിനിമയിൽ തമന്നയെ പിന്നിലിരുത്തി സൂര്യ ഓടിച്ചുപോവുന്ന ടി.വി.എസിന്റെ 2009 മോഡൽ അപ്പാച്ചെ ബൈക്ക് ഇനി എവിഎം ഹെറിറ്റേജ് മ്യൂസിയത്തിലേക്ക്. സൂര്യയുടെ പിറന്നാളിനു മുന്നോടിയായുള്ള സർപ്രൈസാണ് ഇതെന്ന് എ.വി.എം സ്റ്റുഡിയോസ് ട്വിറ്ററിലൂടെ അറിയിച്ചു. അയനിൽ ആക്ഷൻ […]
July 22, 2023

വിനായകനെ പൊലീസ് ചോദ്യം ചെയ്തു, മൊബൈൽ പിടിച്ചെടുത്തു

കൊച്ചി: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ച കേസില്‍ നടന്‍ വിനായകനെ പൊലീസ്  ചോദ്യം ചെയ്തു. ശനിയാഴ്ച ഉച്ചയോടെ കലൂരിലെ വീട്ടിലായിരുന്നു ചോദ്യം ചെയ്യൽ. വിനായകന്‍റെ ഫോൺ പൊലീസ്  പിടിച്ചെടുക്കുകയും ചെയ്തു.ചോദ്യം ചെയ്യലിൽ […]
July 22, 2023

മികച്ച ബാലതാരത്തിനുള്ള പുരസ്‌കാരം നേടിയ തന്മയയെ സ്‌കൂളിൽ ചെന്ന് ആദരിച്ച് വിദ്യാഭ്യാസ മന്ത്രി

മികച്ച ബാലതാരത്തിനുള്ള പുരസ്‌കാരം നേടിയ തന്മയ സോളിനെ പട്ടം ഗവ ഗേൾസ് എച്ച് എസ് എസിലെത്തി ആദരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അവാർഡ് പ്രഖ്യാപനം മുതൽ സമൂഹമാധ്യമങ്ങളിലും മറ്റും നിറഞ്ഞു നിന്നിരുന്ന തന്മയയുടെ വീഡിയോ […]