Kerala Mirror

July 26, 2023

നെഹ്‌റു ട്രോഫിയിൽ മാറ്റുരയ്‌ക്കുന്നത് 72 വള്ളങ്ങൾ, ആവേശപ്പോരിനായി തയ്യാറെടുക്കുന്നത് 19 ചുണ്ടൻ വള്ളങ്ങൾ

ആലപ്പുഴ : നെഹ്റുട്രോഫി വള്ളംകളിയിൽ ഈ വര്ഷം വിവിധ വിഭാഗങ്ങളിൽ മാറ്റുരയ്‌ക്കുന്നത് 72 വള്ളങ്ങൾ . അവസാനദിവസമായ ചൊവ്വാഴ്‌ച 15 വള്ളമാണ് രജിസ്‌റ്റർ ചെയ്‌തത്. ചുണ്ടൻ വിഭാഗത്തിൽ മാത്രം ആകെ 19 വള്ളമുണ്ട്. ഓഗസ്റ്റ് 12 ന് […]
July 26, 2023

ഇ​ന്ത്യ​ന്‍ വ​നി​താ ക്രി​ക്ക​റ്റ് ടീം ​നാ​യി​ക ഹ​ര്‍​മ​ന്‍​പ്രീ​ത് കൗ​റി​ന് മ​ത്സ​ര​വി​ല​ക്കു​മാ​യി ഐ​സി​സി

ദുബൈ: ബം​ഗ്ലാ​ദേ​ശി​നെ​തി​രാ​യ ഏ​ക​ദി​ന മ​ത്സ​ര​ത്തി​നി​ടെ മൈ​താ​ന​ത്ത് വ​ച്ച് മോ​ശ​മാ​യി പെ​രു​മാ​റി​യ ഇ​ന്ത്യ​ന്‍ വ​നി​താ ക്രി​ക്ക​റ്റ് ടീം ​നാ​യി​ക ഹ​ര്‍​മ​ന്‍​പ്രീ​ത് കൗ​റി​ന് മ​ത്സ​ര​വി​ല​ക്കു​മാ​യി ഐ​സി​സി.കൗ​റി​നെ ര​ണ്ട് അ​ന്താ​രാ​ഷ്ട്ര മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് വി​ല​ക്കു​മെ​ന്ന് ഐ​സി​സി വ്യ​ക്ത​മാ​ക്കി.  നേ​ര​ത്തെ, കൗ​ർ […]
July 26, 2023

ലോകകപ്പ് കഴിഞ്ഞാൽ തിരുവനന്തപുരത്ത് ഓസീസ് എത്തുന്നു, ഗ്രീൻഫീൽഡിൽ വീ​ണ്ടും ആ​വേ​ശ​പ്പോ​ര്

തി​രു​വ​ന​ന്ത​പു​രം: കാ​ര്യ​വ​ട്ടം ഗ്രീ​ൻ​ഫീ​ൽ​ഡ് സ്റ്റേ​ഡി​യം വീ​ണ്ടും അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റ് മ​ത്സ​ര​ത്തി​ന് വേ​ദി​യാ​കു​ന്നു.അ​ഞ്ച് മ​ത്സ​ര​ങ്ങ​ള​ട​ങ്ങി​യ ഇ​ന്ത്യ – ഓ​സ്ട്രേ​ലി​യ ട്വ​ന്‍റി-20 പ​ര​മ്പ​ര​യി​ലെ ര​ണ്ടാം മ​ത്സ​രം ന​വം​ബ​ർ 26-ന് ​കാ​ര്യ​വ​ട്ട​ത്ത് ന​ട​ക്കു​മെ​ന്ന് ബി​സി​സി​ഐ അ​റി​യി​ച്ചു. വൈ​കി​ട്ട് ഏ​ഴി​നാ​ണ് മ​ത്സ​രം […]
July 25, 2023

മോഹിപ്പിക്കുന്ന വാഗ്ദാനം, പിഎസ്ജിക്ക് സമ്മതം ; എംബപെയുമായി ചര്‍ച്ച നടത്താന്‍ അല്‍ ഹിലാല്‍

പാരിസ് : സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയെ സൗദി ക്ലബ്ബ് അല്‍ ഹിലാലിന് നല്‍കാന്‍ പിഎസ്ജിക്ക് സമ്മതം. ഫ്രഞ്ച് ക്ലബ് പിഎസ്ജിയുമായി ഇടഞ്ഞു നില്‍ക്കുന്ന സ്‌ട്രൈക്കര്‍ കിലിയന്‍ എംബപെയെ സ്വന്തമാക്കാന്‍ സൗദി അറേബ്യന്‍ പ്രൊ ലീഗ് […]
July 25, 2023

മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചതിനെത്തുടർന്നാണ് ഹാഷ് വാല്യുവിൽ മാറ്റമുണ്ടായത് : ദിലീപ് 

കൊച്ചി : നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചതിൽ അന്വേഷണം ആവശ്യപ്പെടുന്നത് വിചാരണ നീട്ടിക്കൊണ്ടു പോകാനെന്ന് പ്രതി ദിലീപ്. നടിയെ‌ ആക്രമിക്കുന്ന ചിത്രങ്ങളടങ്ങിയ മെമ്മറി കാർഡ് പരിശോധിച്ചതിൽ ശാസ്ത്രീയ അന്വേഷണം വേണമെന്ന ആവശ്യത്തിനെതിരെയാണ് […]
July 25, 2023

മഴ വില്ലനായി, രണ്ടാം ടെസ്റ്റ് സമനിലയിൽ, ഇന്ത്യക്ക് വിൻഡീസ് പരമ്പര

പോ​ര്‍​ട്ട് ഓ​ഫ് സ്പെ​യി​ന്‍: ഇ​ന്ത്യ-​വെ​സ്റ്റ് ഇ​ന്‍​ഡീ​സ് ടെ​സ്റ്റ് പ​ര​മ്പ​ര​യി​ലെ ര​ണ്ടാം മ​ത്സ​രം സ​മ​നി​ല​യി​ല്‍. അ​ഞ്ചാം ദി​നം പൂ​ര്‍​ണ​മാ​യും മ​ഴ ക​ളി​ച്ച​തോ​ടെ മ​ത്സ​രം ഉ​പേ​ക്ഷി​ച്ച് ഇ​രു​ടീ​മും സ​മ​നി​ല​യി​ല്‍ പി​രി​യു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ ആ​ദ്യ ടെ​സ്റ്റി​ല്‍ വി​ജ​യി​ച്ച ഇ​ന്ത്യ 1-0ത്തി​ന് […]
July 24, 2023

സി​നി​മാ ന​യ​രൂ​പീ​ക​ര​ണ സ​മി​തി; മ​ഞ്ജു വാ​ര്യ​രും രാ​ജീ​വ് ര​വി​യും പി​ന്മാ​റി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ച​ല​ച്ചി​ത്ര​ന​യം രൂ​പീ​ക​രി​ക്കാ​നാ​യി സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച സ​മി​തി​യി​ൽ നി​ന്ന് ന​ടി മ​ഞ്ജു വാ​ര്യ​രും സം​വി​ധാ​യ​ക​ൻ രാ​ജീ​വ് ര​വി​യും പി​ന്മാ​റി.സ​മി​തി​യി​ൽ അം​ഗ​ങ്ങ​ളാ​കാ​ൻ ബു​ദ്ധി​മു​ട്ടു​ണ്ടെ​ന്നും ജോ​ലി​ത്തി​ര​ക്ക് കാ​ര​ണം പ​ങ്കെ​ടു​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും ഇ​വ​ർ സ​ർ​ക്കാ​രി​നെ അ​റി​യി​ച്ചു. ​സ​മി​തി രൂ​പീ​ക​ര​ണ​ത്തെ […]
July 24, 2023

വിവാദ സെക്‌സ് രംഗം നീക്കണം, സെൻസർ ബോർഡ് അംഗങ്ങളോട് വിശദീകരണം തേടി: ‘ഓപൺഹെയ്മറി’ന് കട്ട് പറഞ്ഞ് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡൽഹി: ക്രിസ്റ്റഫർ നോളന്റെ പുതിയ ചിത്രം ‘ഓപൺഹെയ്മറി’ലെ വിവാദ സെക്‌സ് രംഗത്തിൽ ഇടപെടലുമായി കേന്ദ്ര സർക്കാർ. ലൈംഗികബന്ധത്തിനിടെ ഗീത വായിക്കുന്ന രംഗം നീക്കംചെയ്യാൻ കേന്ദ്ര വാർത്താവിതരണ-പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂർ ഉത്തരവിട്ടു. ചിത്രത്തിന് പ്രദർശനാനുമതി നൽകിയ […]
July 24, 2023

ബാലകൃഷ്‌ണപിള്ളയെ സൂചിപ്പിക്കുന്ന പോസ്റ്റ് ഷെയർ ചെയ്ത് ഗണേഷിനു മറുപടി നൽകി വിനായകൻ

ഉമ്മൻചാണ്ടി പോസ്റ്റിന്റെ പേരിൽ തന്നെ രൂക്ഷമായി വിമർശിച്ച ഗണേഷ് കുമാർ എം.എൽ.എക്കെതിരെ പരോക്ഷ മറുപടിയുമായി നടൻ വിനായകൻ. ഗണേഷിനും പിതാവിനുമെതിരായ മറ്റൊരാളുടെ ഫെയ്സ്ബുക്ക് പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ് വിനായകന്‍. മഹാരാജാസ് കോളേജ് മുൻ വിദ്യാർത്ഥിയും ഫോട്ടോഗ്രാഫറുമായ വിനോദിന്റെ […]