Kerala Mirror

August 1, 2023

മോഹന്‍ലാലിനെതിരെയുള്ള പരാമര്‍ശം; സന്തോഷ് വര്‍ക്കിയെക്കൊണ്ട് മാപ്പ് പറയിച്ച് നടന്‍ ബാല

മോഹന്‍ലാല്‍ അടക്കമുള്ള താരങ്ങളെക്കുറിച്ച് മോശം പരാമര്‍ശം നടത്തിയതില്‍ സന്തോഷിനെക്കൊണ്ട് മാപ്പ് പറയിച്ച്  നടന്‍ ബാല. തന്‍റെ വീട്ടില്‍ വിളിച്ചുവരുത്തിയാണ് സന്തോഷ് വര്‍ക്കിയെക്കൊണ്ട് ബാല മാപ്പ് പറയിപ്പിച്ചത്. ‘സാധാരണ സംസാരിക്കുന്ന പോലെയുള്ള രീതി അല്ല. എനിക്ക് മനസിലൊരു […]
August 1, 2023

സിനിമാ അവാർഡ് വിവാദം മുറുകുന്നു , അക്കാദമി ചെയർമാൻ സ്ഥാനത്തുനിന്നും രഞ്ജിത്തിനെ മാറ്റിയില്ലെങ്കിൽ കോടതിയിൽ പോകുമെന്ന് വിനയൻ

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയവുമായി ബന്ധപ്പെട്ട വിവാദം മുറുകുന്നു. ചെയർമാൻ സ്ഥാനത്തു നിന്ന് രഞ്ജിത്തിനെ മാറ്റണമെന്ന് സംവിധായകൻ വിനയൻ സർക്കാറിനോട് ആവശ്യപ്പെടും. അല്ലാത്തപക്ഷം കോടതിയെ സമീപിക്കാനും നീക്കമുണ്ട്. ജൂറി അംഗത്തിന്റെ ശബ്ദ രേഖ അടക്കം […]
August 1, 2023

അ​വി​ശ്വ​സ​നീ​യ​മാം വി​ധം ഓസീസ് തകർച്ച , ബ്രോഡിന്റെ വിടവാങ്ങൽ ടെസ്റ്റിൽ ഇം​ഗ്ല​ണ്ടി​ന് ആ​വേ​ശ ജ​യം

ല​ണ്ട​ൻ: സ്റ്റുവർട്ട് ബ്രോഡിന്റെ വിടവാങ്ങൽ ടെസ്റ്റിൽ ഇം​ഗ്ല​ണ്ടി​ന് ആ​വേ​ശ ജ​യം. അ​ഞ്ചാം ആ​ഷ​സ് ടെ​സ്റ്റി​ന്‍റെ അ​വ​സാ​ന ദി​നം ഓ​സ്ട്രേ​ലി​യ​യെ 49 റ​ൺ​സി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി ഇം​ഗ്ല​ണ്ട് പ​ര​മ്പ​ര സ​മ​നി​ല​യാ​ക്കി. അ​വ​സാ​ന ദി​വ​സം പ​ത്തു വി​ക്ക​റ്റ് ശേ​ഷി​ക്കേ 249 […]
August 1, 2023

നായകനായി ബുംറ മ​ട​ങ്ങി​യെ​ത്തി, അ​യ​ർ​ല​ൻ​ഡി​നെ​തി​രാ​യ പ​രമ്പ​ര​യി​ൽ സ​ഞ്ജു​വും ടീ​മി​ൽ

ന്യൂ​ഡ​ൽ​ഹി: അ​യ​ർ​ല​ൻ​ഡി​നെ​തി​രാ​യ ട്വ​ന്‍റി 20 പ​ര​മ്പ​ര​യ്ക്കു​ള്ള ഇ​ന്ത്യ​ൻ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. ജ​സ്പ്രീ​ത് ബും​റ​യാ​ണ് നാ​യ​ക​ൻ. പ​രി​ക്കി​നെ തു​ട​ർ​ന്നു 11 മാ​സ​ത്തി​നു ശേ​ഷ​മാ​ണ് ബും​റ ടീ​മി​ലി​ടം പി​ടി​ക്കു​ന്ന​ത്.വി​ക്ക​റ്റ് കീ​പ്പ​റാ​യി മ​ല​യാ​ളി​യാ​യ സ‍​ഞ്ജു സാം​സ​ണും ടീ​മി​ൽ ഇ​ടം നേ​ടി. […]
July 31, 2023

സുരക്ഷാ ഭീഷണി : ഇന്ത്യ–പാക്കിസ്ഥാന്‍ ലോകകപ്പ് മത്സരം ഒക്ടോബർ 14ലേക്ക് മാറ്റി

മുംബൈ: ഇന്ത്യ ആതിഥ്യം വഹിക്കുന്ന  ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ  ഇന്ത്യ–പാക്കിസ്ഥാൻ മത്സരം ഒക്ടോബർ 14ലേക്ക് മാറ്റി. ഔദ്യോഗിക പ്ര‌ഖ്യാപനം തിങ്കളാഴ്ച തന്നെ ഉണ്ടാകുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ടു ചെയ്തു. ഇതിനോടനുബന്ധിച്ച് മറ്റു മത്സരങ്ങളുടെ സമയക്രമത്തിലും മാറ്റമുണ്ടായേക്കും. […]
July 31, 2023

സെൻസർ ബോർഡ് അനുമതിയുള്ള സിനിമയും തീയറ്ററിൽ നിന്നും പിൻവലിക്കാൻ കേന്ദ്രത്തിന് അനുമതി

ന്യൂ​ഡ​ല്‍​ഹി: സെ​ന്‍​സ​ര്‍ ബോ​ര്‍​ഡ് അ​നു​മ​തി ന​ൽ​കി​യാ​ലും കേ​ന്ദ്ര സ​ർ​ക്കാ​രി​ന് തി​യ​റ്റ​റു​ക​ളി​ല്‍ നി​ന്നും സി​നി​മ പി​ൻ​വ​ലി​ക്കാം. എ, ​എ​സ്‌ സ​ർ​ട്ടി​ഫി​ക്ക​റ്റു​ള്ള സി​നി​മ​ക​ൾ ടെ​ലി​വി​ഷ​നി​ലോ മ​റ്റു മാ​ധ്യ​മ​ങ്ങ​ളി​ലോ പ്ര​ദ​ർ​ശി​പ്പി​ക്ക​ണ​മെ​ങ്കി​ലും കേ​ന്ദ്ര​ത്തി​ന്‍റെ പ്ര​ത്യേ​ക അ​നു​മ​തി വേ​ണ്ടി​വ​രും.കേ​ന്ദ്ര സ​ർ​ക്കാ​രി​ന് സി​നി​മ​യി​ൽ ക​ത്തി​വ​യ്ക്കാ​ൻ […]
July 31, 2023

സിനിമാ അവാർഡിൽ രഞ്ജിത്ത് ഇടപെട്ടു,​ വിനയന്റെ വെളിപ്പെടുത്തൽ ശരിവെച്ച് ജൂറി അംഗം നേമം പുഷ്പരാജ്

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡിൽ തന്റെ ചിത്രമായ പത്തൊമ്പതാം നൂറ്റാണ്ടിനെ ഒഴിവാക്കാൻ ചലച്ചിത്ര അക്കാഡമി ചെയർമാൻ രഞ്ജിത്ത് ഇടപെട്ടെന്ന സംവിധായകൻ വിനയന്റെ ആരോപണം ശരിവച്ച് ജൂറി അംഗം നേമം പുഷ്പരാജ്. ഇത് സംബന്ധിച്ച നേമം പുഷ്പരാജിന്റെ […]
July 31, 2023

ഡ്രൈവിങ് ലൈസൻസ് സിനിമ സുരാജിന്റെ ജീവിതത്തിലും, ഗതാഗത നിയമ ക്ലാസിൽ കേറണമെന്ന് സു​രാ​ജി​നോ​ട് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്

കൊ​ച്ചി: പാ​ലാ​രി​വ​ട്ട​ത്തു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ന​ട​ൻ സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ടി​നെ​തി​രെ ന​ട​പ​ടി​യു​മാ​യി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്. ഗ​താ​ഗ​ത നി​യ​മ​ങ്ങ​ളെ കു​റി​ച്ചു​ള്ള ക്ലാ​സി​ൽ സു​രാ​ജ് പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് അ​റി​യി​ച്ചു.രണ്ടു നായകന്മാരിൽ ഒരാളായി അഭിനയിച്ച ഡ്രൈവിങ് ലൈസൻസ് സിനിമക്ക് സമാനമായ […]
July 31, 2023

അലക്ഷ്യമായി വാഹനമോടിച്ചു, നടൻ സുരാജ് വെഞ്ഞാറമൂടിനെതിരെ കേസ്

കൊ​ച്ചി: പാ​ലാ​രി​വ​ട്ട​ത്തു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ന​ട​ൻ സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ടി​നെ​തി​രെ കേ​സെ​ടു​ത്തു. അ​ല​ക്ഷ്യ​മാ​യി വാ​ഹ​ന​മോ​ടി​ച്ച​തി​നാ​ണ് കേ​സ്. തി​ങ്ക​ളാ​ഴ്ച കാ​റു​മാ​യി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​കാ​ൻ നി​ർ​ദ്ദേ​ശി​ച്ചി​ട്ടു​ണ്ട്. ശ​നി​യാ​ഴ്ച രാ​ത്രി സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട് സ​ഞ്ച​രി​ച്ച കാ​ർ ബൈ​ക്കു​മാ​യി കൂ​ട്ടി​യി​ടി​ച്ച് ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. […]