Kerala Mirror

August 7, 2023

ക​ന്ന​ട ന​ടി സ്പ​ന്ദ​ന രാ​ഘ​വേ​ന്ദ്ര അ​ന്ത​രി​ച്ചു

ബം​ഗ​ളൂ​രു : ക​ന്ന​ട ന​ടി സ്പ​ന്ദ​ന രാ​ഘ​വേ​ന്ദ്ര(35) അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് ബാ​ങ്കോംഗി​ലാ​യി​രു​ന്നു അ​ന്ത്യം. ക​ന്ന​ട സി​നി​മ​യി​ലെ പ്ര​ശ​സ്ത ന​ട​ൻ വി​ജ​യ രാ​ഘ​വേ​ന്ദ്ര​യാ​ണ് ഭ​ർ​ത്താ​വ്. കു​ടും​ബ​സ​മേ​തം ബാ​ങ്കോം​ഗി​ൽ അ​വ​ധി ആ​ഘോ​ഷി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ്ര​തീ​ക്ഷി​ത മ​ര​ണം. ഹോ​ട്ട​ൽ മു​റി​യി​ൽ […]
August 7, 2023

ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സ് താ​രം സ​ർ​ഫ​റാ​സ് ഖാ​ൻ വി​വാ​ഹി​ത​നാ​യി

ശ്രീ​ന​ഗ​ർ: ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സ് താ​ര​വും ര​ഞ്ജി ട്രോ​ഫി​യി​ലെ മി​ന്നും​ബാ​റ്റ​റു​മാ​യ സ​ർ​ഫ​റാ​സ് ഖാ​ൻ വി​വാ​ഹി​ത​നാ​യി. ജ​മ്മു കാ​ഷ്മീ​രി​ൽ വ​ച്ച് ഞാ​യ​റാ​ഴ്ച​യാ​യി​രു​ന്നു വി​വാ​ഹ​ച്ച​ട​ങ്ങു​ക​ൾ. കാ​ഷ്മീ​രി​ലെ ഷോ​പി​യാ​ൻ ജി​ല്ല​യി​ൽ നി​ന്നു​ള്ള യു​വ​തി​യാ​ണ് മും​ബൈ സ്വ​ദേ​ശി​യാ​യ 25-കാ​ര​ൻ ഖാ​ന്‍റെ വ​ധു. ഇ​രു​വ​രു​ടെ​യും […]
August 7, 2023

ഫി​ഫ വ​നി​താ ലോ​ക​ക​പ്പ്: നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ അ​മേ​രി​ക്കയെ അട്ടിമറിച്ച് സ്വീഡൻ ക്വാർട്ടറിൽ

മെ​ൽ​ബ​ൺ: ഫി​ഫ വ​നി​താ ലോ​ക​ക​പ്പ് ഫു​ട്ബോ​ളി​ൽ നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ അ​മേ​രി​ക്ക പു​റ​ത്ത്. പ്രീ​ക്വാ​ർ​ട്ട​റി​ൽ സ്വീ​ഡ​ൻ അ​മേ​രി​ക്ക​യെ പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ൽ കീ​ഴ​ട​ക്കി.  ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യാണ് അ​മേ​രി​ക്ക സെ​മി ഫൈ​ന​ലി​നു മു​ന്പ് പു​റ​ത്താകുന്നത് . ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യാ​ണ് ഇ​ത്ത​ര​ത്തി​ലൊ​രു പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ട് […]
August 7, 2023

ഒറ്റയ്ക്ക് പൊരുതി പുരാൻ, ഇന്ത്യക്കെതിരായ ടി 20 പരമ്പരയിൽ വിൻഡീസ് 2 -0 നു മുന്നിൽ

ഗ​യാ​ന: വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രാ​യ ര​ണ്ടാം ട്വ​ന്‍റി-20 യി​ലും ഇ​ന്ത്യ​ക്ക് തോ​ൽ​വി. ഇ​ന്ത്യ​യു​ടെ 153 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം ഏ​ഴ് പ​ന്ത് ബാ​ക്കി​നി​ൽ​ക്കെ വി​ൻ​ഡീ​സ് മ​റി​ക​ട​ന്നു. സ്കോ​ർ: ഇ​ന്ത്യ-152/7, വെ​സ്റ്റ് ഇ​ൻ​ഡീ​സ്-155/8. നി​ക്കോ​ളാ​സ് പു​രാ​ന്‍റെ (67) ഒ​റ്റ​യാ​ൻ പോ​രാ​ട്ട​മാ​ണ് […]
August 7, 2023

ലോ​ക​ക​പ്പി​ന് പാ​ക്കി​സ്ഥാ​ൻ വ​രും; ഇ​ന്ത്യ​യി​ൽ ക​ളി​ക്കാ​ൻ പാക് സർക്കറിന്റെ അ​നു​മ​തി

ലാ​ഹോ​ർ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ഏ​ക​ദി​ന ലോ​ക​ക​പ്പ് മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ പാ​ക്കി​സ്ഥാ​ൻ ക്രി​ക്ക​റ്റ് ടീ​മി​ന് അ​നു​മ​തി. പാ​ക്കി​സ്ഥാ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യ​മാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. സ്‌​പോ​ർ​ട്‌​സി​നെ രാ​ഷ്ട്രീ​യ​വു​മാ​യി കൂ​ട്ടി​ക്ക​ല​ർ​ത്താ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്നും എ​ന്നാ​ൽ ക്രി​ക്ക​റ്റ് ടീ​മി​ന്‍റെ സു​ര​ക്ഷ​യി​ൽ ആ​ശ​ങ്ക​യു​ണ്ടെ​ന്നും പാ​ക് വി​ദേ​ശ​കാ​ര്യ […]
August 6, 2023

എ​സ്.​കെ. പൊ​റ്റ​ക്കാ​ട് സാ​ഹി​ത്യ പ്ര​തി​ഭാ പു​ര​സ്ക്കാരം ശി​ഹാ​ബു​ദ്ദീ​ന്‍ പൊ​യ്ത്തും​ക​ടവിന്

തി​രു​വ​ന​ന്ത​പു​രം: ഈ ​വ​ര്‍​ഷ​ത്തെ എ​സ്.​കെ. പൊ​റ്റ​ക്കാ​ട് സ്മാ​ര​ക പു​ര​സ്കാ​ര​ങ്ങ​ള്‍ പ്ര​ഖ്യാ​പി​ച്ചു. സാ​ഹി​ത്യ പ്ര​തി​ഭാ പു​ര​സ്കാ​ര​ത്തി​നു ശി​ഹാ​ബു​ദ്ദീ​ന്‍ പൊ​യ്ത്തും​ക​ട​വ് അ​ര്‍​ഹ​നാ​യി. 25,000 രൂ​പ​യും പ്ര​ശ​സ്തി പ​ത്ര​വും അ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്കാ​രം. മ​റ്റു പു​ര​സ്കാ​ര​ങ്ങ​ൾ-​കെ.​ആ​ര്‍. അ​ജ​യ​ൻ(​സ​ഞ്ചാ​ര സാ​ഹി​ത്യം), ഡോ. ​ആ​ന​ന്ദ​ന്‍ […]
August 6, 2023

ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ണ്‍ ബാ​ഡ്മി​ന്‍റ​ണ്‍ : എ​ച്ച്.​എ​സ്. പ്ര​ണോ​യ്ക്ക് ഫൈ​ന​ലി​ൽ നി​രാ​ശ

സി​ഡ്നി: ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ണ്‍ ബാ​ഡ്മി​ന്‍റ​ണ്‍ പു​രു​ഷ സിം​ഗി​ൾ​സി​ൽ ഇ​ന്ത്യ​യു​ടെ മ​ല​യാ​ളി​താ​രം എ​ച്ച്.​എ​സ്. പ്ര​ണോ​യ്ക്ക് ഫൈ​ന​ലി​ൽ നി​രാ​ശ. ചൈ​ന​യു​ടെ വെ​ങ് ഹോ​ങ് യാ​ങി​നോ​ട് പ​രാ​ജ​യ​പ്പെ​ട്ട മ​ല​യാ​ളി താ​രം കി​രീ​ടം കൈ​വി​ട്ടു. ശ​ക്ത​മാ​യ പോ​രാ​ട്ട​ത്തി​നൊ​ടു​വി​ൽ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗെ​യി​മു​ക​ൾ​ക്കാ​യി​രു​ന്നു […]
August 6, 2023

ബസൂക്ക പൂര്‍ത്തിയാക്കി മമ്മൂട്ടി, അടുത്തത് ഇന്‍വെസ്‌റ്റിഗേഷന്‍ ത്രില്ലറില്‍ കാമിയോ റോൾ 

‘ബസൂക്ക’യിലെ തന്‍റെ ഭാഗം പൂര്‍ത്തീകരിച്ച് മെഗാസ്‌റ്റാര്‍ മമ്മൂട്ടി . ഇന്ന് പുലര്‍ച്ചെയോടെയാണ്, ചിത്രത്തിലെ മമ്മൂട്ടിയുടെ ഭാഗം പൂര്‍ത്തിയാക്കിയത്. അതേസമയം ‘ബസൂക്ക’യുടെ ചിത്രീകരണം അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. ഒരു മാസത്തിനകം തന്നെ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാകുമെന്നാണ് വിവരം. […]
August 5, 2023

ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ണ്‍ ബാ​ഡ്മി​ന്‍റ​ണി​ൽ ഇ​ന്ത്യ​യു​ടെ മ​ല​യാ​ളി താ​രം എ​ച്ച്.​എ​സ്. പ്ര​ണോ​യ് ഫൈ​ന​ലി​ൽ

സി​ഡ്നി: ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ണ്‍ ബാ​ഡ്മി​ന്‍റ​ണി​ൽ ഇ​ന്ത്യ​യു​ടെ മ​ല​യാ​ളി താ​രം എ​ച്ച്.​എ​സ്. പ്ര​ണോ​യ് ഫൈ​ന​ലി​ൽ ക​ട​ന്നു. സെ​മി​യി​ൽ മ​റ്റൊ​രു ഇ​ന്ത്യ​ൻ താ​ര​മാ​യ പ്രി​യാ​ൻ​ഷു ര​ജാ​വ​ത്തി​നെ നേ​രി​ട്ടു​ള്ള ഗെ​യി​മു​ക​ൾ​ക്ക് ത​ക​ർ​ത്താ​ണ് പ്ര​ണോ​യ് ക​ലാ​ശ​പ്പോ​രാ​ട്ട​ത്തി​ന് യോ​ഗ്യ​ത നേ​ടി​യ​ത്. സ്കോ​ർ: 21-18, […]