Kerala Mirror

August 9, 2023

ഗോപാലകൃഷ്ണനെയും രാമഭദ്രനെയും സൃഷ്ടിച്ച സിദ്ദിഖിനെ അനുസ്മരിച്ച് മുകേഷ്

പ്രീയ സുഹ്യത്ത് സിദ്ദിഖിനെ അനുസ്മരിച്ച് മുകേഷ് എം എൽ എ. സിദ്ദീഖ് വിട പറഞ്ഞു. എന്താണ് പ്രിയ സുഹൃത്തേ നിന്നെക്കുറിച്ച് ഞാൻ എഴുതേണ്ടത്…? എന്നിലെ കലാകാരന്റെ കഴിവുകൾ പരമാവധി ഉപയോഗപ്പെടുത്തിയ കഥാപാത്രങ്ങൾ, എന്നെ ഞാൻ ആക്കിയ […]
August 9, 2023

സിദ്ദിഖിൻ്റെ വിയോഗത്തിൽ ആദരാഞ്ജലി അർപ്പിച്ച് താരങ്ങൾ

കൊച്ചി : എന്നും ഓർത്തിരിക്കാനുള്ള ഒരുപിടി നല്ല സിനിമകൾ സമ്മാനിച്ച് വിടപറഞ്ഞ സംവിധായകനും തിരക്കഥാകൃത്തുമായ സിദ്ദിഖിൻ്റെ വിയോഗത്തിൽ ആദരാഞ്ജലി അർപ്പിച്ച് താരങ്ങൾ. വളരെ പ്രിയപെട്ടവരുടെ തുടരേയുള്ള വേർപാടുകൾ ഉണ്ടാക്കുന്ന നിസ്സീമമായ വ്യഥ അനുഭവിച്ചുകൊണ്ട് തന്നെ സ്വന്തം […]
August 9, 2023

വെസ്റ്റിൻഡീസിനെതിരായ മൂന്നാം ട്വന്‍റി20യിൽ ഇന്ത്യക്ക് ഏഴു വിക്കറ്റ് ജയം

ഗയാന : വെസ്റ്റിൻഡീസിനെതിരായ മൂന്നാം ട്വന്‍റി20യിൽ ഇന്ത്യക്ക് ഏഴു വിക്കറ്റ് ജയം. നിശ്ചിത 20 ഓവറിൽ വിൻഡീസ് അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 159 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ഇന്ത്യ 13 പന്തുകൾ ബാക്കി നിൽക്കെ ലക്ഷ്യത്തിലെത്തി. […]
August 9, 2023

എം വെങ്കടരമണ കേരള ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകന്‍

തിരുവനന്തപുരം : മുന്‍ ഇന്ത്യന്‍ താരവും തമിഴ്‌നാട് രഞ്ജി ടീം പരിശീലകനുമായ എം വെങ്കടരമണ കേരള ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകന്‍. മുന്‍ ഇന്ത്യന്‍ താരവും കേരള പേസ് ബൗളറുമായ ടിനു യോഹന്നാന്റെ പകരക്കാരനായാണ് വെങ്കടരമണയെ […]
August 9, 2023

പതിറ്റാണ്ടുകൾ കഴിഞ്ഞാലും മായാത്ത ജനകീയ സിനിമകളുടെ സൃഷ്ടാവ് : സംവിധായകൻ സിദ്ദിഖിനെ അനുസ്മരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം : അന്തരിച്ച സംവിധായകൻ സിദ്ദിഖിനു അനുസ്മരിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ. ഫെയ്സ്ബുക്കിലൂടെയാണ് മുഖ്യമന്ത്രിയുടെ അനുസ്മരണം. ജനപ്രിയ ചലച്ചിത്രകാരൻ എന്ന നിലയിലേക്ക് ഉയർന്ന പ്രതിഭയെയാണ് സിദ്ദിഖിന്റെ വിയോ​ഗത്തിലൂടെ സാംസ്കാരിക കേരളത്തിനു നഷ്ടമായിരിക്കുന്നതെന്നു മുഖ്യമന്ത്രി അനുസ്മരിച്ചു.  അനുകരണ […]
August 8, 2023

മൂന്ന് വിക്കറ്റ് പിഴുത് കുല്‍ദീപ് ; ഇന്ത്യക്ക് വിജയലക്ഷ്യം 160 റണ്‍സ്

ഗയാന : വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ടി20യില്‍ വിജയത്തിലേക്ക് ഇന്ത്യക്ക് വേണ്ടത് 160 റണ്‍സ്. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇന്‍ഡീസ് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സെടുത്തു.  ടോസ് നേടി വിന്‍ഡീസ് […]
August 8, 2023

ആ ചിരി ഇനി ഇല്ല : സംവിധായകൻ സിദ്ദിഖ് വിടവാങ്ങി

കൊ​ച്ചി : പ്ര​ശ​സ്ത സം​വി​ധാ​യ​ക​ൻ സി​ദ്ദി​ഖ് (63) അ​ന്ത​രി​ച്ചു. കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ രാ​ത്രി ഒ​മ്പ​തോ​ടെ​യാ​യി​രു​ന്നു അ​ന്ത്യം. ദീ​ർ​ഘ​നാ​ളാ​യി ക​ര​ൾ​രോ​ഗ ബാ​ധി​ത​നാ​യി​രു​ന്ന അ​ദ്ദേ​ഹം ജൂ​ലൈ 10 മു​ത​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഒ​രു​ഘ​ട്ട​ത്തി​ൽ നി​ല മെ​ച്ച​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും ന്യു​മോ​ണി​യ […]
August 8, 2023

മെസ്സിയു​ടെ വരവിനെ എതിർത്ത ഗോളിയെ പുറത്താക്കി ഇന്റർ മയാമി

മയാമി : ലയണൽ മെസ്സിയെ പോലൊരു താരത്തെ സ്വീകരിക്കാൻ ക്ലബ് ഒരുങ്ങിയിട്ടില്ലെന്ന പരാമർശം നടത്തിയ ഡച്ച് ഗോളി നിക്ക് മാർസ്മാനെ പുറത്താക്കി ഇന്റർ മയാമി. സീസണിൽ ഒരു കളിക്കാരന്റെ കരാർ റദ്ദാക്കാൻ ലീഗ് നിയമങ്ങൾ അനുവദിക്കുന്നതിന്റെ […]
August 8, 2023

ഗുരുതരാവസ്ഥയിൽ തുടരുന്ന സംവിധായകൻ സിദ്ദിഖിനെ കാണാൻ നടൻ ലാൽ എത്തി

കൊച്ചി : സ്വകാര്യ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ തുടരുന്ന സംവിധായകൻ സിദ്ദിഖിനെ കാണാൻ നടൻ ലാൽ എത്തി. നടൻ സിദ്ദിഖ്, സംവിധായകൻ ബി ഉണ്ണികൃഷ്ണൻ, റഹ്മാൻ, എംജി ശ്രീകുമാർ തുടങ്ങിയ സിനിമാരംഗത്തെ പ്രമുഖരും ആശുപത്രിയിൽ എത്തിയിട്ടുണ്ട്. അതേസമയം, […]