Kerala Mirror

September 27, 2023

മൂന്നാംഏകദിനം : അവസാന മത്സരത്തിൽ ഇന്ത്യക്ക് തോൽവി

രാജ്കോട്ട് : ആസ്‌ത്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യക്ക് തോൽവി. 66 റൺസിനാണ് ഓസീസ് ഇന്ത്യയെ തകർത്തത്. കങ്കാരുക്കള്‍ ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യക്ക് 286 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ഓസീസിനായി നാല് വിക്കറ്റ് […]
September 27, 2023

മൂന്നാംഏകദിനം : ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് വിജയലക്ഷ്യം 353 റണ്‍സ്

രാജ്‌കോട്ട് : ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിലെ അവസാനമത്സരത്തില്‍ ഇന്ത്യക്ക് വിജയലക്ഷ്യം 353 റണ്‍സ്. ടോസ് നേടി ആദ്യം ബാറ്റിങ് തെരഞ്ഞെടുത്ത് ഓസ്‌ട്രേലിയ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 352 റണ്‍സ് എടുത്തു. ഓസ്‌ട്രേലിയക്കായി മിച്ചല്‍ മാര്‍ഷ്, […]
September 27, 2023

ഏഷ്യന്‍ ഗെയിംസ്: ഷൂട്ടിംഗില്‍ ഇന്ത്യയുടെ സിഫ്റ്റ് കൗറിന് ലോകറെക്കോഡോടെ സ്വർണം, ആകെ മെഡല്‍ നേട്ടം പതിനെട്ടായി

ഹാങ്ചൗ :ഏഷ്യന്‍ ഗെയിംസില്‍ നാലാം ദിനം രണ്ടാം സ്വര്‍ണം സ്വന്തമാക്കി ഇന്ത്യ. വനിതകളുടെ 50 മീറ്റര്‍ റൈഫിളില്‍ സിഫ്ത് കൗര്‍ സാംറയാണ് രാജ്യത്തിനായി സ്വര്‍ണം നേടിയത്. ലോകറെക്കോര്‍ഡോടെയാണ് സാംറയുടെ സുവര്‍ണ നേട്ടം. ഇതോടെ ഇന്ത്യയുടെ സ്വര്‍ണനേട്ടം […]
September 27, 2023

ഇ​ന്ത്യ​യു​ടെ ഔ​ദ്യോ​ഗി​ക ഓ​സ്ക​ർ എ​ൻ​ട്രി​യാ​യി 2018

ഓ​സ്കാ​ർ നോ​മി​നേ​ഷ​നി​ൽ ഇ​ന്ത്യ​യു​ടെ ഔ​ദ്യോ​ഗി​ക എ​ൻ​ട്രി​യാ​യി ജൂ​ഡ് ആ​ന്ത​ണി ജോ​സ​ഫ് സം​വി​ധാ​നം ചെ​യ്ത 2018 എ​വ​രി​വ​ൺ ഈ​സ് എ ​ഹീ​റോ എ​ന്ന ചി​ത്രം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.വി​ദേ​ശ​ഭാ​ഷ ചി​ത്രം എ​ന്ന വി​ഭാ​ഗ​ത്തി​ലാ​ണ് ചി​ത്രം പ​രി​ഗ​ണി​ക്കു​ന്ന​ത്. പ്ര​ശ​സ്ത സം​വി​ധാ​യ​ക​ൻ ഗി​രീ​ഷ് […]
September 27, 2023

ഏ​ക​ദി​ന ലോ​ക​ക​പ്പ് 2023 : ബം​ഗ്ലാ​ദേ​ശി​ന്‍റെ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു

ധാ​ക്ക : ഇ​ന്ത്യ​യി​ല്‍ ന​ട​ക്കു​ന്ന 2023 ഏ​ക​ദി​ന ലോ​ക​ക​പ്പി​നു​ള്ള ടീ​മി​നെ പ്ര​ഖ്യാ​പി​ച്ച് ബം​ഗ്ലാ​ദേ​ശ്. ടീ​മി​ലെ ഏ​റ്റ​വും മി​ക​ച്ച ബാ​റ്റ​ര്‍​മാ​രി​ലൊ​രാ​ളാ​യ ത​മീം ഇ​ഖ്ബാ​ലി​നെ ബം​ഗ്ലാ​ദേ​ശ് ലോ​ക​ക​പ്പ് ടീ​മി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്കി. പു​റ​ത്തേ​റ്റ പ​രി​ക്കാ​ണ് താ​ര​ത്തി​ന് തി​രി​ച്ച​ടി​യാ​യ​തെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍. […]
September 26, 2023

ഏ​ഷ്യ​ൻ ഗെ​യിം​സ് 2023 ഫെ​ൻ​സിം​ഗ് : റ​ഫ​റി​യു​ടെ പ​ക്ഷ​പാ​ത​പ​ര​മാ​യ തീ​രു​മാ​ന​ങ്ങ​ൾ മൂ​ലം മെ​ഡ​ൽ ന​ഷ്ട​മാ​യെ​ന്ന് ഭ​വാ​നി ദേ​വി

ഹാം​ഗ് ഷു: ഏ​ഷ്യ​ൻ ഗെ​യിം​സ് ഫെ​ൻ​സിം​ഗ് പോ​രാ​ട്ട​ത്തി​ൽ റ​ഫ​റി പ​ക്ഷ​പാ​ത​പ​ര​മാ​യ തീ​രു​മാ​ന​ങ്ങ​ൾ സ്വീ​ക​രി​ച്ച​തി​നാ​ൽ മെ​ഡ​ൽ ന​ഷ്ട​മാ​യ​താ​യി ആ​ക്ഷേ​പ​മു​ന്ന​യി​ച്ച് ഇ​ന്ത്യ​ൻ താ​രം ഭ​വാ​നി ദേ​വി. ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ ചൈ​ന​യു​ടെ യാ​കി ഷാ​വോ​യോ​ട് 7-15 എ​ന്ന സ്കോ​റി​ന് […]
September 26, 2023

1982നു ശേഷം ആദ്യം, ഏഷ്യന്‍ ഗെയിംസ് അശ്വാഭ്യാസത്തില്‍ ഇന്ത്യക്ക് സുവര്‍ണ നേട്ടം

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസില്‍ മൂന്നാം സ്വര്‍ണം സ്വന്തമാക്കി ഇന്ത്യ. ചരിത്രമെഴുതി ഇക്വേസ്ട്രിയന്‍ (അശ്വാഭ്യാസം) ടീം ഇനത്തിലാണ് ഇന്ത്യയുടെ നേട്ടം. 41 വര്‍ഷത്തിനു ശേഷമാണ് ഇന്ത്യയുടെ നേട്ടം. 1982നു ശേഷം ആദ്യമായാണ് ഇന്ത്യ ഈ ഇനത്തില്‍ വീണ്ടും […]
September 26, 2023

ദാ​ദാ​സാ​ഹി​ബ് ഫാ​ൽ​ക്കെ പു​ര​സ്കാ​രം ന​ടി വ​ഹീ​ദ റ​ഹ്മാ​ന്

ന്യൂ​ഡ​ൽ​ഹി: സി​നി​മാ മേ​ഖ​ല​യി​ലെ ഇ​ന്ത്യ​യി​ലെ പ​ര​മോ​ന്ന​ത ബ​ഹു​മ​തി​യാ​യ ദാ​ദാ​സാ​ഹി​ബ് ഫാ​ൽ​ക്കെ പു​ര​സ്കാ​രം ന​ടി വ​ഹീ​ദ റ​ഹ്മാ​ന്. കേ​ന്ദ്ര വാ​ര്‍​ത്താ​വി​ത​ര​ണ പ്ര​ക്ഷേ​പ​ണ മ​ന്ത്രി അ​നു​രാ​ഗ് ഠാ​ക്കൂ​റാ​ണ് പു​ര​സ്കാ​രം പ്ര​ഖ്യാ​പി​ച്ച​ത്.ത​മി​ഴ്നാ​ട്ടി​ലെ ഒ​രു സാ​ധാ​ര​ണ മു​സ്ലീം കു​ടും​ബ​ത്തി​ൽ ജ​നി​ച്ചു​വ​ള​ർ​ന്ന് ബോ​ളി​വു​ഡി​ന്‍റെ […]
September 26, 2023

സംവിധായകൻ കെ ജി ജോർജിന്റെ സംസ്കാരം ഇന്ന് വൈകിട്ട്

കൊച്ചി : അന്തരിച്ച പ്രശസ്ത സംവിധായകൻ കെ ജി ജോർജിന്റെ സംസ്കാരം ഇന്ന് വൈകിട്ട് 4 മണിക്ക് ശേഷം കൊച്ചി രവിപുരത്തെ സ്മശാനത്തിൽ നടക്കും. കെ.ജി.ജോർജിൻറെ ആഗ്രഹപ്രകാരമാണ് മൃതദേഹം ദഹിപ്പിക്കാനുള്ള തീരുമാനം. രാവിലെ 11 മണി […]