Kerala Mirror

September 29, 2023

ഏഷ്യന്‍ ഗെയിംസ് 2023 : ആറാം ദിനത്തില്‍ രണ്ടാം സ്വര്‍ണം വെടിവച്ചിട്ട് ഷൂട്ടിങ് ടീം

ഹാങ്ചൗ : ഏഷ്യന്‍ ഗെയിംസില്‍ ആറാം ദിനത്തില്‍ രണ്ടാം സ്വര്‍ണം വെടിവച്ചിട്ട് ഷൂട്ടിങ് ടീം. വനിതകളുടെ പത്ത് മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ സ്വര്‍ണവും വെള്ളിയും ഇന്ത്യന്‍ താരങ്ങള്‍ക്ക്. പാലക് ആണ് ഇന്ത്യയ്ക്കായി എട്ടാം സ്വര്‍ണം […]
September 29, 2023

ഏഷ്യന്‍ ഗെയിംസ് 2923 : 50 മീറ്റര്‍ റൈഫിള്‍ പൊസിഷന്‍ 3 വിഭാഗത്തില്‍ ഇന്ത്യന്‍ പുരുഷ ടീമിന് വീണ്ടും സ്വര്‍ണം

ഹാങ്ചൗ : ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് വീണ്ടും സ്വര്‍ണം. 50 മീറ്റര്‍ റൈഫിള്‍ പൊസിഷന്‍ 3 വിഭാഗത്തില്‍ പുരുഷ ടീമാണ് സ്വര്‍ണം നേടിയത്. ഇന്ത്യയുടെ ഐശ്വര്യപ്രതാപ് സിങ് തോമര്‍, സ്വപ്‌നില്‍ കുസാലെ, അഖില്‍ ഷിയോറന്‍ എന്നിവരടങ്ങിയ […]
September 29, 2023

മോഹൻലാൽ – ജോഷി കൂട്ടുകെട്ട് വീണ്ടും,  തിരക്കഥയൊരുക്കുന്നത് ചെമ്പൻ വിനോദ്

ആരാധകർ കാത്തിരുന്ന മോഹൻലാൽ-ജോഷി കൂട്ട്‌കെട്ട് വീണ്ടും ആവർത്തിക്കുന്നു . പുതിയ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ലെങ്കിലും ചിത്രീകരണം ഉടൻ തന്നെ ആരംഭിക്കുമെന്ന വാർത്തകളാണ് നിറയുന്നത്. പുതിയ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് നടനായ ചെമ്പൻ വിനോദ് […]
September 28, 2023

ക്രി​ക്ക​റ്റ് ലോ​ക​ക​പ്പി​നു​ള്ള ടീ​മി​ൽ ഇ​ടം പി​ടി​ച്ച് ഓ​ഫ് സ്പി​ന്ന​ർ ആ​ർ. അ​ശ്വി​ൻ

മും​ബൈ : ക്രി​ക്ക​റ്റ് ലോ​ക​ക​പ്പി​നു​ള്ള ടീ​മി​ൽ ഇ​ടം പി​ടി​ച്ച് ഓ​ഫ് സ്പി​ന്ന​ർ ആ​ർ. അ​ശ്വി​ൻ. പ​രി​ക്കേ​റ്റ അ​ക്സ​ർ പ​ട്ടേ​ലി​ന് പ​ക​ര​മാ​ണ് അ​ശ്വി​ൻ 15 അം​ഗ ടീ​മി​ലേ​ക്ക് എ​ത്തിയത്. അ​ശ്വി​ൻ ടീ​മി​നൊ​പ്പം ഗു​വാ​ഹ​ത്തി​യി​ലേ​ക്ക് യാ​ത്ര തി​രി​ച്ചു. ഏ​ഷ്യ […]
September 28, 2023

ഏഷ്യന്‍ ഗെയിംസ് 2023 : ഫുട്ബാളില്‍ ഇന്ത്യ പുറത്ത്

ഹാങ്‌ചോ : ഏഷ്യന്‍ ഗെയിംസ് ഫുട്ബാളില്‍ ഇന്ത്യ പുറത്ത്. പ്രീക്വര്‍ട്ടര്‍ മത്സരത്തില്‍ സൗദി അറേബ്യയുമായി എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെട്ടു. മുഹമ്മദ് ഖലീല്‍ മറാന്‍ നേടിയ ഇരട്ട ഗോളുകളാണ് സൗദിക്ക് വിജയം സമ്മാനിച്ചത്.  ഫിഫ റാങ്കിങ്ങില്‍ […]
September 28, 2023

മ​ണി​പ്പുരി​നെ ഓ​ര്‍​ത്ത് വി​തു​മ്പി എ​ഷ്യ​ന്‍ ഗെ​യിം​സ് വെ​ള്ളി​മെ​ഡ​ല്‍ ജേ​ത്രി റോ​ഷി​ബി​ന ദേ​വി​

ഹാ​ങ്ഷൗ : വു​ഷു​വി​ലെ മെ​ഡ​ല്‍ നേ​ട്ടം മ​ണി​പ്പു​രി​നാ​യി സ​മ​ര്‍​പ്പി​ച്ച് നൗ​റം റോ​ഷി​ബി​ന ദേ​വി. വ​നി​താ​വി​ഭാ​ഗം 60 കി​ലോ വി​ഷു​വി​ലാ​ണ് റോ​ഷി​ബി​ന ദേ​വി​യു​ടെ വെ​ള്ളി​മെ​ഡ​ല്‍ നേ​ട്ടം. ഫൈ​ന​ലി​ല്‍ ആ​തി​ഥേ​യ താ​രം വു ​സി​യാ​വീ​യോ​ട് ക​ടു​ത്ത പോ​രാ​ട്ട​ത്തി​നൊ​ടു​വി​ലാ​ണ് റോ​ഷി​ബി​ന […]
September 28, 2023

പീ​ഡ​ന പ​രാ​തി : ശ്രീ​ല​ങ്ക​ൻ ക്രി​ക്ക​റ്റ​ർ ഗു​ണ​തി​ല​ക​യെ സി​ഡ്നി കോ​ട​തി കു​റ്റ​വി​മു​ക്ത​നാ​ക്കി

മെ​ൽ​ബ​ൺ : ഓ​സ്ട്രേ​ലി​യ​ൻ യു​വ​തി ഉ​ന്ന​യി​ച്ച ലൈം​ഗി​കാ​തി​ക്ര​മ പ​രാ​തി​യി​ൽ ശ്രീ​ല​ങ്ക​ൻ ക്രി​ക്ക​റ്റ് താ​രം ധ​നു​ഷ്ക ഗു​ണ​തി​ല​ക​യെ കു​റ്റ​വി​മു​ക്ത​നാ​ക്കി സി​ഡ്നി കോ​ട​തി. കേ​സി​ൽ ഗു​ണ​തി​ല​കെ കു​റ്റ​ക്കാ​ര​ന​ല്ലെ​ന്ന് വി​ധി​ച്ച കോ​ട​തി, അ​ദ്ദേ​ഹ​ത്തി​ന്‍റെ പാ​സ്പോ​ർ​ട്ട് വി​ട്ടു​ന​ൽ​ക​ണ​മെ​ന്നും രാ​ജ്യം​വി​ടാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ട്ടു. […]
September 28, 2023

ഏഷ്യന്‍ ഗെയിംസ്‌ : അഞ്ചാം ദിനത്തിൽ ഇന്ത്യക്ക് ഷൂട്ടിങില്‍ ആറാം സുവര്‍ണ നേട്ടം ; വുഷുവില്‍ വെള്ളി

ഹാങ്ചൗ : ഏഷ്യന്‍ ഗെയിംസിന്റെ അഞ്ചാം ദിനത്തില്‍ ഇന്ത്യക്ക് സ്വര്‍ണം, വെള്ളി തിളക്കം. അഞ്ചാം ദിനത്തില്‍ ഷൂട്ടര്‍മാരാണ് ഇന്ത്യക്ക് ആറാം സ്വര്‍ണം നേട്ടം സമ്മാനിച്ചത്. വുഷുവിലാണ് വെള്ളി.  പുരുഷന്‍മാരുടെ പത്ത് മീറ്റര്‍ എയര്‍ പിസ്റ്റളിലാണ് സുവര്‍ണ […]
September 28, 2023

സിനിമകളുടെ വിജയം പല ഘടകങ്ങളെയും ആശ്രയിച്ചിരിക്കും ; കണ്ണൂർ സ്‌ക്വാഡിന് രണ്ടാം ഭാഗത്തിന് സാധ്യത : മമ്മുട്ടി

ദുബൈ : സിനിമകളുടെ വിജയം പല ഘടകങ്ങളെയും ആശ്രയിച്ചിരിക്കുന്നതായി നടൻ മമ്മുട്ടി. ഏതെങ്കിലും സിനിമക്കെതിരെ മന:പൂർവം പ്രേക്ഷകർ മാർക്കിടുമെന്ന് കരുതാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ദുബൈയിൽ തന്റെ പുതിയ ചിത്രമായ കണ്ണൂർ സ്‌ക്വാഡിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട വാർത്താ […]