Kerala Mirror

September 30, 2023

 കാർട്ടൂണിസ്റ്റ് സുകുമാർ അന്തരിച്ചു

കൊച്ചി : വരയിലൂടെയും എഴുത്തിലൂടേയും മലയാളികളെ ചിരിപ്പിച്ച   കാർട്ടൂണിസ്റ്റ് സുകുമാർ അന്തരിച്ചു. 91 വയസായിരുന്നു. വാർധക്യ സഹചമായ അസുഖങ്ങളെ തുടർന്ന് കൊച്ചിയിൽ വച്ചായിരുന്നു അന്ത്യം.  തിരുവനന്തപുരത്തെ ആറ്റിങ്ങലില്‍ 1932ലാണ് ജനനം. എസ് സുകുമാരന്‍ പോറ്റി എന്നാണ് […]
September 30, 2023

ഏഷ്യന്‍ ഗെയിംസ് 2023 : ചരിത്രമെഴുതി ഇന്ത്യന്‍ പുരുഷ ബാഡ്മിന്റണ്‍ ടീം

ഹാങ്ചൗ : ഏഷ്യന്‍ ഗെയിംസില്‍ ചരിത്രമെഴുതി ഇന്ത്യന്‍ പുരുഷ ബാഡ്മിന്റണ്‍ ടീം. ചരിത്രത്തില്‍ ആദ്യമായി പുരുഷ ടീം ഫൈനലില്‍ കയറി. ദക്ഷിണ കൊറിയയെ 3-2 ന് തോല്‍പ്പിച്ചാണ് ടീം വെള്ളിമെഡല്‍ ഉറപ്പിച്ചത്.  ലോക ചാമ്പ്യന്‍ ഷിപ്പിലെ വെങ്കല മെഡല്‍ […]
September 30, 2023

പ്രഭാസും മോഹന്‍ലാലും ഒന്നിക്കുന്ന ബിഗ് ബജറ്റ് പാൻ ഇന്ത്യൻ ചിത്രം ‘കണ്ണപ്പ’ അണിയറയിൽ ഒരുങ്ങുന്നു

വിഷ്ണു മഞ്ചുവിന്റെ പാൻ ഇന്ത്യൻ ചിത്രം ‘കണ്ണപ്പ’ ഷൂട്ടിങ്ങ് തുടങ്ങുന്നതിന് മുൻപ് തന്നെ വാർത്തകളിൽ ഇടം പിടിച്ചിരിക്കുകയാണ്. സിനിമ മേഖലയെയും ആരാധകരെയും ഒരുപോലെ ആവേശത്തിലാഴ്ത്തുകയാണ് ചിത്രം. ചിത്രത്തിൽ പ്രഭാസ് ഭാഗമാകുന്നു എന്ന വാർത്ത വന്നതോടെ ചിത്രത്തിന്‍റെ […]
September 30, 2023

ഏഷ്യന്‍ ഗെയിംസ് 2023 : സ്‌ക്വാഷ് പുരുഷ ടീം വിഭാഗത്തില്‍ പാകിസ്ഥാനെ തോല്‍പ്പിച്ച് ഇന്ത്യക്ക് പത്താം സ്വര്‍ണം

ഹാങ്ചൗ : ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് പത്താം സ്വര്‍ണം. സ്‌ക്വാഷ് പുരുഷ ടീം വിഭാഗത്തില്‍ പാകിസ്ഥാനെ തോല്‍പ്പിച്ചാണ് ഇന്ത്യ പത്താം സ്വര്‍ണം നേടിയത്. പാകിസ്ഥാനെ 2-1ന് ആണ് ഇന്ത്യ പരാജയപ്പെടുത്തിയത്.  നേരത്തെ ടെന്നീസ് മിക്സഡ് ഡബിള്‍സില്‍ […]
September 30, 2023

ഏഷ്യന്‍ ഗെയിംസ് 2023 : ടെന്നീസ് മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യക്ക് ഒന്‍പതാം സുവര്‍ണത്തിളക്കം

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് ഒന്‍പതാം സ്വര്‍ണം. ടെന്നീസ് മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണ- ഋതുജ ഭോസ്‌ലെ സഖ്യമാണ് സുവര്‍ണ നേട്ടം തൊട്ടത്. ഫൈനലില്‍ ചൈനീസ് തായ്‌പേയ് സഖ്യം സുങ് ഹാവോ ഹുവാങ്- എന്‍ […]
September 30, 2023

ഏ​ഷ്യ​ന്‍ ഗെ​യിം​സ്: മി​ക്സ​ഡ് ടീം ഷൂ​ട്ടിം​ഗി​ല്‍ ഇ​ന്ത്യ​യ്ക്ക് വെ​ള്ളി

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസ് ഏഴാം ദിനത്തില്‍ ഇന്ത്യയുടെ തുടക്കം വെള്ളി മെഡല്‍ നേട്ടത്തോടെ. ഷൂട്ടിങിലാണ് നേട്ടം. പത്ത് മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്‌സഡ് ടീം ഇനത്തിലാണ് വെള്ളി. സരബ്‌ജോത് സിങ്, ദിവ്യ സുബ്ബരാജു എന്നിവരടങ്ങിയ സംഘമാണ് മെഡല്‍ […]
September 30, 2023

ഏഷ്യൻ ഗെയിംസ് : മലയാളി താരങ്ങളായ ശ്രീശങ്കറും ജിൻസനും ഫൈനലിൽ

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസ് അത്‌ലറ്റിക്‌സില്‍ മലയാളി താരങ്ങളായ എം ശ്രീശങ്കര്‍ ലോങ് ജംപിലും ജിന്‍സന്‍ ജോണ്‍സന്‍ 1500 മീറ്ററിലും ഫൈനലിലേക്ക് മുന്നേറി. 100 മീറ്റര്‍ ഹര്‍ഡില്‍സിലെ മെഡല്‍ പ്രതീക്ഷയായ ജ്യോതി യരാജിയും ഫൈനലിലെത്തിയിട്ടുണ്ട്.  യോഗ്യതാ റൗണ്ടില്‍ […]
September 30, 2023

ഒടുവിൽ ആ മലയാളി പെൺകുട്ടിയെ കണ്ടെത്തി,​ സിനിമയിലേക്ക് ക്ഷണിച്ച് സംവിധായകൻ രാംഗോപാൽ വ‌ർമ്മ

ഒടുവിൽ ആ മലയാളി പെൺകുട്ടിയെ ബോളിവുഡ് സംവിധായകൻ രാംഗോപാൽ വർമ്മ കണ്ടെത്തി. കഴിഞ്ഞ ദിവസം ഒരു മലയാളി മോഡലിന്റെ ചിത്രം പങ്കുവച്ച് സംവിധായകൻ രാംഗോപാൽ വർമ്മ ആ പെൺകുട്ടി ആരാണെന്ന് അന്വേഷിച്ച് സോഷ്യൽ മീഡിയയിൽ. കുറിപ്പിട്ടിരുന്നു.  […]
September 29, 2023

ഏഷ്യന്‍ ഗെയിസ് 2023 : അത്‌ലറ്റിക്‌സില്‍ ഇന്ത്യയ്ക്ക് ആദ്യ മെഡല്‍

ഹാങ്ചൗ : ഏഷ്യന്‍ ഗെയിസ് അത്‌ലറ്റിക്‌സില്‍ ഇന്ത്യയ്ക്ക് ആദ്യ മെഡല്‍. വനിത ഷോട്ട് പുട്ടില്‍ കിരണ്‍ ബാലിയാനാണ് വെങ്കല മെഡല്‍ സ്വന്തമാക്കിയത്. 17.36 മീറ്റര്‍ ദൂരെ കണ്ടെത്തിയാണ് കിരണ്‍ മെഡല്‍ നേട്ടത്തിലേക്ക് എത്തിയത്. മൂന്നാമത്തെ ശ്രമത്തില്‍ […]