Kerala Mirror

August 19, 2023

ഫി​ഫ 2023 വ​നി​താ ലോ​ക​ക​പ്പ്: സ്വീഡൻ  മൂ​ന്നാം സ്ഥാ​ന​ത്ത്

സി​ഡ്‌​നി: ഫി​ഫ 2023 വ​നി​താ ലോ​ക​ക​പ്പ് ഫു​ട്ബോ​ളി​ൽ സ്വീ​ഡ​ൻ മൂ​ന്നാം സ്ഥാ​ന​ത്ത്. മൂ​ന്നാം സ്ഥാ​ന​ത്തി​നാ​യു​ള്ള പോ​രാ​ട്ട​ത്തി​ൽ ഓ​സ്ട്രേ​ലി​യ​യെ എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് സ്വീ​ഡ​ൻ പ​രാ​ജ​യ​പ്പെ​ടു​ത്തി. ഫ്രി​ഡോ​ലി​ന റോ​ൾ​ഫോ, കൊ​സോ​വ​രെ അ​സ്‌​ലാ​നി എ​ന്നി​വ​രാ​ണ് സ്വീ​ഡ​നാ​യി ഗോ​ൾ നേ​ടി​യ​ത്. […]
August 19, 2023

സം​വി​ധാ​യ​ക​ൻ വ​ർ​ക്ക​ല ജ​യ​കു​മാ​ർ അ​ന്ത​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം : സം​വി​ധാ​യ​ക​ൻ വ​ർ​ക്ക​ല ജ​യ​കു​മാ​ർ(61) അ​ന്ത​രി​ച്ചു. വ​ർ​ക്ക​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യ്ക്ക് സ​മീ​പം വി​ജ​യ​വി​ലാ​സ​ത്തി​ലാ​യി​രു​ന്നു താ​മ​സം. വാ​ന​ര​സേ​ന എ​ന്ന സി​നി​മ​യു​ടെ സം​വി​ധാ​യ​ക​നും മാ​ന​ത്തെ കൊ​ട്ടാ​രം, പ്രി​യ​പ്പെ​ട്ട കു​ക്കു തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളു​ടെ സ​ഹ​സം​വി​ധാ​യ​ക​നു​മാ​യി​രു​ന്നു. 1996ലാ​ണ് വ​ർ​ക്ക​ല ജ​യ​കു​മാ​റി​ന്‍റെ […]
August 19, 2023

റൊണാൾഡോ ഇറങ്ങിയിട്ടും അൽ നസ്ർ തോറ്റു, പ്രോ ലീഗിലെ തുടർച്ചയായ രണ്ടാം തോൽവി

റിയാദ്: സൗദി പ്രോ ലീഗിലെ തുടർച്ചയായ രണ്ടാം മത്സരത്തിലും അൽ നസ്‌റിന് തോൽവി. അൽതാവൂനാണ് ക്രിസ്റ്റ്യാനൊ റൊണാൾഡോ നയിച്ച അൽ നസ്‌റിനെ തോൽപിച്ചത്. മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു താവൂന്റെ വിജയം. സൗദി പ്രോ ലീഗിൽ നസ്‌റിന്റെ […]
August 19, 2023

അയർലൻഡ് പരമ്പര : ആ​ദ്യ ട്വ​ന്‍റി-20 യി​ൽ ഇ​ന്ത്യ​ക്ക് ജ​യം

ഡബ്ലിൻ: ഇന്ത്യ- അയർലൻഡ് ആദ്യ ടി20 മൽസരത്തിന് മഴ തടസ്സം നിന്നെങ്കിലും ഇന്ത്യ അയർലൻഡിനെതിരെ രണ്ട് റൺസിന് ജയിച്ചു. മഴ നിയമപ്രകാരം രണ്ടു റൺസിന്റെ ജയമാണ് ഇന്ത്യ കൈക്കലാക്കിയത്. 140 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ […]
August 19, 2023

ഡ്യൂറന്റ് കപ്പ് : ബ്ളാസ്റ്റേഴ്സ് പുറത്തേക്ക്, ഗോകുലം ക്വാർട്ടറിൽ

കൊൽക്കത്ത: ഡ്യൂറന്റ് കപ്പിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ മുൻനിരയെ സമനിലയിൽ കുരുക്കി ബെംഗളൂരു എഫ്സിയുടെ രണ്ടാം നിര. ഇരു ടീമുകളും രണ്ട് ഗോളടിച്ച് മത്സരം സമനിലയിൽ പിരിഞ്ഞു. മത്സരത്തോടെ ഗ്രൂപ്പ് സിയിൽ ഒന്നാം സ്ഥാനത്തുള്ള ഗോകുലം ഡ്യൂറൻറ് […]
August 18, 2023

സ​ഞ്ജു ടീ​മി​ൽ, റി​ങ്കു​വി​നും പ്ര​സി​ദ്ധ് കൃ​ഷ്ണ​യ്ക്കും അ​ര​ങ്ങേ​റ്റം; ഇ​ന്ത്യ​ക്ക് ബൗ​ളിം​ഗ്

ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​നെ​തി​രാ​യ ട്വ​ന്‍റി-20 യി​ൽ ഇ​ന്ത്യ​ക്ക് ബൗ​ളിം​ഗ്. ടോ​സ് നേ​ടി​യ ഇ​ന്ത്യ അ​യ​ർ​ല​ൻ​ഡി​നെ ബാ​റ്റിം​ഗി​ന് അ​യ​ച്ചു. ഐ​പി​എ​ൽ വെ​ടി​ക്കെ​ട്ടി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ റി​ങ്കു സിം​ഗും യു​വ പേ​സ​ർ പ്ര​സി​ദ്ധ് കൃ​ഷ്ണ​യും ട്വ​ന്‍റി-20 യി​ൽ ഇ​ന്ത്യ​ക്കാ​യി അ​ര​ങ്ങേ​റ്റം കു​റി​ച്ചു. […]
August 18, 2023

ആനക്കൊമ്പ് കേസ്: മോഹൻലാൽ അടക്കമുള്ള പ്രതികൾ നേരിട്ട് ഹാജരാകണമെന്ന് കോടതി

കൊച്ചി: ആനക്കൊമ്പ് കേസിൽ മോഹൻലാൽ നേരിട്ട് കോടതിയിൽ ഹാജരാകണം. നവംബർ മൂന്നിനു മോഹൻലാൽ അടക്കമുള്ള പ്രതികൾ ഹാജരാകണമെന്ന് പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതി അറിയിച്ചു. കേസ് പിൻവലിക്കാനുള്ള സർക്കാരിന്റെ അപേക്ഷ കോടതി തള്ളി. ഇത് രണ്ടാം തവണയാണ് […]
August 17, 2023

24 മണിക്കൂറിനകം ശവമഞ്ചം വീടിനു മുന്നിലുണ്ടാകും, പ്രകാശ്‌രാജിനെതിരെ സംഘപരിവാർ വധഭീഷണി

ബെംഗളൂരു : നടനും സാമൂഹ്യ പ്രവര്‍ത്തകനുമായ പ്രകാശ് രാജിനെ വധിക്കുമെന്ന് ഭീഷണി മുഴക്കി സംഘ് പരിവാര്‍. 24 മണിക്കൂറിനകം ശവമഞ്ചം നടന്റെ വീടിന് മുന്നിലുണ്ടാകുമെന്നാണ് ഫേസ്ബുക്കിലൂടെ സംഘപരിവാര്‍ നേതാവ് ഭീഷണി മുഴക്കിയിരിക്കുന്നത്. സൗജന്യ വധക്കേസുമായി ബന്ധപ്പെട്ട് […]
August 17, 2023

ഷൂ​ട്ടൗ​ട്ടി​ൽ സെ​വി​യ്യ​യെ വീ​ഴ്ത്തി; മാ​ഞ്ച​സ്റ്റ​ർ സി​റ്റി​ക്ക് കന്നി യു​വേ​ഫ സൂ​പ്പ​ർ ക​പ്പ് കി​രീ​ടം

ലണ്ടൻ : യു​വേ​ഫ സൂ​പ്പ​ർ ക​പ്പ് കി​രീ​ടം മാ​ഞ്ച​സ്റ്റ​ർ സി​റ്റി​ക്ക്. ഫൈ​ന​ലി​ൽ സെ​വി​യ്യ​യെ പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ൽ കീ​ഴ​ട​ക്കി​യാ​ണ് സി​റ്റി കി​രീ‌​ടം ഉ​യ​ർ​ത്തി​യ​ത്.ഇ​രു​ടീ​മു​ക​ളും മ​ത്സ​ര​ത്തി​ന്‍റെ നി​ശ്ചി​ത സ​മ​യ​ത്ത് ഒ​രു ഗോ​ൾ വീ​തം നേ​ടു​ക​യാ​യി​രു​ന്നു. പെ​ന​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ൽ 5-4 […]