Kerala Mirror

August 21, 2023

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു, സഞ്ജു റിസർവ് ടീമിൽ

ന്യൂഡല്‍ഹി : ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. 17 അംഗ ടീമിനെയാണ് അജിത് അഗാര്‍ക്കറിന്റെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി പ്രഖ്യാപിച്ചത്. മലയാളി താരം സഞ്ജു സാംസണ്‍ റിസര്‍വ് താരമായി ഉള്‍പ്പെടുത്തി. കെഎല്‍ രാഹുല്‍, ശ്രേയസ് […]
August 21, 2023

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് വീണ്ടും തിരിച്ചടി

കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് വീണ്ടും തിരിച്ചടി. നടിയെ പീഡിപ്പിച്ചു ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസില്‍, മെമ്മറി കാര്‍ഡ് അനധികൃതമായി തുറന്ന സംഭവത്തില്‍ ആക്രമിക്കപ്പെട്ട നടി നല്‍കിയ ഹര്‍ജിയില്‍ വാദം മാറ്റിവെക്കണമെന്ന ദിലീപിന്റെ ആവശ്യം […]
August 21, 2023

മോഹന്‍ലാലിനെ അനുകരിച്ച് ദുൽഖർ സൽമാൻ; വീഡിയോ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്

മോഹന്‍ലാലിനെ അനുകരിക്കുന്ന ദുല്‍ഖര്‍ സല്‍മാന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങാകുന്നു. ദുൽഖറിന്റെ പുതിയ ചിത്രമായ കിംഗ് ഓഫ് കൊത്തയുടെ കൊച്ചിയിലെ പ്രീ റിലീസ് ഇവെന്‍റ് വേദിയിലാണ് ദുല്‍ഖര്‍ മോഹന്‍ലാലിനെ അനുകരിച്ചത്.  മോഹന്‍ലാലിനെ അനുകരിച്ച് തോള്‍ ചെരിച്ച് […]
August 21, 2023

അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പര സ്വന്തമാക്കി ഇന്ത്യ

ഡബ്ലിന്‍ : അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പര ഇന്ത്യ സ്വന്തമാക്കി. രണ്ടാം പോരാട്ടത്തില്‍ 33 റണ്‍സിന്റെ വിജയം പിടിച്ചാണ് ഇന്ത്യ പരമ്പര ഉറപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 185 […]
August 21, 2023

പൊതുയിടങ്ങളില്‍ ചപ്പുചവറുകള്‍ വലിച്ചെറിയുന്നതിനെതിരെ വിദ്യാര്‍ത്ഥിനികളുടെ ഫ്ളാഷ്മോബ്

വയനാട് : പൊതുയിടങ്ങളില്‍ ചപ്പുചവറുകള്‍ വലിച്ചെറിയുന്നതിനെതിരെ വിദ്യാര്‍ത്ഥിനികളുടെ ഫ്ളാഷ്മോബ്. സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷന്‍റെ നേതൃത്വത്തില്‍ എന്‍എംഎസ്എം. ഗവണ്‍മെന്‍റ് കോളേജിലെ എന്‍.എസ്.എസ്. വിദ്യാര്‍ത്ഥിനികളാണ് കാരാപ്പുഴ ഡാം പരിസരത്ത് ബോധവല്‍ക്കരണ ഫ്ളാഷ്മോബ് അവതരിപ്പിച്ചത്. വയനാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ […]
August 20, 2023

വനിതാ ഫുട്‌ബോള്‍ : ലോക കിരീടത്തില്‍ മുത്തമിട്ട്‌ സ്‌പെയിന്‍

സിഡ്‌നി : വനിതാ ഫുട്‌ബോളില്‍ പുതിയ ലോക ചാമ്പ്യന്‍ പിറന്നു. സ്‌പെയിന്‍ ലോക കിരീടത്തില്‍ മുത്തമിട്ടു. ഫൈനലില്‍ ഇംഗ്ലണ്ടിനെ മറുപടിയില്ലാത്ത ഒറ്റ ഗോളിനു വീഴ്ത്തിയാണ് സ്പാനിഷ് സംഘം കിരീടമുയര്‍ത്തിയത്.  29ാം മിനിറ്റില്‍ ഓള്‍ഗ കര്‍മോനയാണ് സ്‌പെയിനിന്റെ […]
August 20, 2023

യോഗി ആദിത്യനാഥിന്റെ പാദങ്ങൾ തൊട്ട് വണങ്ങി രജനികാന്ത്, രജനിക്ക് പുസ്തകവും ഗണപതി വിഗ്രഹവും സമ്മാനിച്ച് യോഗി

ലക്നൗ : ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ലക്നൗവിലെ വസതിയിലെത്തി സന്ദർശിച്ച് നടൻ രജനികാന്ത്. വസതിയിൽ വച്ച് യോഗി ആദിത്യനാഥിന്റെ പാദങ്ങൾ തൊട്ട് രജനി അനുഗ്രഹം വാങ്ങിക്കുന്നതിന്റെ വീഡിയോകൾ പുറത്തുവന്നിട്ടുണ്ട്. ‘ജയിലർ സിനിമയുടെ പ്രദർശനവുമായി ബന്ധപ്പെട്ട് […]
August 20, 2023

ഇന്‍റർ മയാമിയ്ക്ക് ലീ​ഗ്സ് കപ്പ് , ലോകത്ത് ഏറ്റവുമധികം കിരീടം നേടിയ താരമായി മെസി

നാഷ് വില്ലെ: ലീ​ഗ്സ് കപ്പ് സ്വന്തമാക്കി ഇന്‍റർ മയാമി. രണ്ടാം സെമിയിൽ മോൺടെറി ഫുട്ബോൾ ക്ലബിനെ പരാജയപ്പെടുത്തി ഫൈനലിലെത്തി‌യ നാഷ് വില്ലെയെ ഷൂട്ടൗട്ടിൽ 11-10നാണ് മയാമി വിജയിച്ചത്.നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ​ഗോൾ വീതം […]
August 20, 2023

ഡിജിറ്റല്‍ സ്ട്രീമിംഗ് ധാരണയായി,28 ദിവസത്തിനുള്ളില്‍ ‘ജയിലര്‍’ ഒ.ടി.ടിയിലേക്ക്

അഞ്ച് ദിവസങ്ങള്‍ക്കുള്ളില്‍ 350 കോടി രൂപ കളക്ട് ചെയ്തിരിക്കുകയാണ് രജനികാന്ത് ചിത്രം ‘ജയിലര്‍’. 500 കോടി കളക്ഷനിലേക്ക് കുതിക്കുകയാണ് ചിത്രം ഇപ്പോള്‍. ഇതിനിടെ ചിത്രം ഒരു മാസം കഴിഞ്ഞാലുടന്‍ ഒ.ടി.ടിയില്‍ എത്തുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തു വന്നു […]