Kerala Mirror

July 6, 2023

സാമൂഹ്യ പ്രവർത്തകയും എഴുത്തുകാരിയുമായ ദേവകി നിലയങ്ങോട് അന്തരിച്ചു

തൃശൂർ: സാമൂഹ്യ പ്രവർത്തകയും എഴുത്തുകാരിയുമായ ദേവകി നിലയങ്ങോട് (95) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് തൃശൂരിലെ വസതിയിലായിരുന്നു അന്ത്യം.ബ്രാഹ്മണ സമുദായത്തിലെ സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവർത്തിച്ച ദേവകി നിലയങ്ങോട് സമൂഹത്തിലെ അനാചാരങ്ങൾക്കെതിരെ സ്ത്രീകൾക്ക് വേണ്ടി പ്രവർത്തിച്ച ശക്തമായ […]
June 30, 2023

കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

തൃശൂര്‍ : കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. വി ഷിനിലാല്‍ എഴുതിയ ‘സമ്പര്‍ക്കക്രാന്തി’യാണ് മികച്ച നോവല്‍. ഡോ. എംഎം ബഷീറിനും എന്‍ പ്രഭാകരനും വിശിഷ്ടാംഗത്വം.  സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം ആറ് പേര്‍ക്ക് നല്‍കും. ശ്രീകൃഷ്ണപുരം […]
May 31, 2023

സർവവിജ്ഞാനകോശം, വിശ്വസാഹിത്യ വിജ്ഞാനകോശം പരമ്പരകളുടെ സാരഥി ഡോ. വെള്ളായണി അർജുനൻ അന്തരിച്ചു

തിരുവനന്തപുരം: പത്മ‌ശ്രീ പുരസ്‌കാര ജേതാവും ബഹുഭാഷാ പണ്ഡിതനും സർവവിജ്ഞാനകോശം, വിശ്വസാഹിത്യ വിജ്ഞാനകോശം പരമ്പരകളുടെ സാരഥിയുമായിരുന്ന ഡോ. വെള്ളായണി അർജുനൻ (90) അന്തരിച്ചു. രാവിലെ ഒൻപതേകാലോടെ വസതിയിൽ വച്ചായിരുന്നു അന്ത്യം. സംസ്‌കാരം രാത്രി എട്ട് മണിക്ക് നടക്കും. […]
May 27, 2023

മഹാകവി പി കുഞ്ഞിരാമൻ നായരുടെ വേർപാടിന്‌ 45വർഷം

മഹാകവി പി കുഞ്ഞിരാമൻ നായരുടെ വേർപാടിന്‌ 45വർഷം. 1978 മെയ്‌ 27ന്‌ തിരുവനന്തപുരത്തെ സി പി സത്രത്തിൽ ഹൃദയാഘാതത്താലാണ്‌ അന്തരിക്കുന്നത്‌.  സ്വന്തം ജീവിതം ക്രമപ്പെടുത്തിയെടുക്കുന്നതിനേക്കാൾ കവിതാരചനയുമായി ഊരുചുറ്റുന്നതിലായിരുന്നു കുഞ്ഞിരാമൻ നായർക്കു താൽപര്യം. കവിത, നാടകം, ജീവചരിത്രം, […]
May 23, 2023

മു​ണ്ടൂ​ർ കൃ​ഷ്ണ​ൻ കു​ട്ടി സ്മാ​ര​ക അവാർഡ് സാ​ഹി​ത്യ​കാ​രി സാ​റാ ജോ​സ​ഫിന്

പാ​ല​ക്കാ​ട്: ക​ഥാ​കൃ​ത്ത് മു​ണ്ടൂ​ർ കൃ​ഷ്ണ​ൻ കു​ട്ടി സ്മാ​ര​ക അവാർഡ് സാ​ഹി​ത്യ​കാ​രി സാ​റാ ജോ​സ​ഫിന്. സ​മ​ഗ്ര സം​ഭാ​വ​ന പ​രി​ഗ​ണി​ച്ചാ​ണ് അ​വാ​ർ​ഡ് ന​ല്കു​ന്ന​തെ​ന്ന് ട്ര​സ്റ്റ് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. 25,000 രൂ​പ​യും ചി​ത്ര​കാ​ര​നും ശി​ൽ​പി​യു​മാ​യ ഷ​ഡാ​ന​ൻ ആ​നി​ക്ക​ത്ത് രൂ​പ​ക​ൽ​പ​ന […]
May 21, 2023

പ്ര​മു​ഖ സാ​ഹി​ത്യ​കാ​ര​ൻ മാ​ർ​ട്ടി​ൻ ആ​മി​സ് അ​ന്ത​രി​ച്ചു

ന്യൂ​യോ​ർ​ക്ക്: പ്ര​മു​ഖ ഇം​ഗ്ലി​ഷ് നോ​വ​ലി​സ്റ്റ് മാ​ർ​ട്ടി​ൻ ആ​മി​സ്(73) അ​ന്ത​രി​ച്ചു. ന്യൂ​യോ​ർ​ക്കി​ലെ വ​സ​തി​യി​ൽ ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെ(​പ്രാ​ദേ​ശി​ക സ​മ​യം) ആ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. കാ​ൻ​സ​ർ രോ​ഗ​ത്തെ​ത്തു​ട​ർ​ന്ന് ഏ​റെ നാ​ളാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു.
May 6, 2023

ഒ.​എ​ന്‍.​വി. സാ​ഹി​ത്യ പു​ര​സ്‌​കാ​രം സി.​രാ​ധാ​കൃ​ഷ്ണ​ന്

തി​രു​വ​ന​ന്ത​പു​രം: നോ​വ​ലി​സ്റ്റ് സി.​രാ​ധാ​കൃ​ഷ്ണ​ന് ഒ.​എ​ന്‍.​വി. സാ​ഹി​ത്യ പു​ര​സ്‌​കാ​രം .മൂ​ന്ന് ല​ക്ഷം രൂ​പ​യും ശി​ല്പ​വും പ്ര​ശ​സ്തി​പ​ത്ര​വും അ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്‌​കാ​രം.ഈ ​മാ​സം 27ന് ​തി​രു​വ​ന​ന്ത​പു​രം സെ​ന്‍​ട്ര​ല്‍ ഹാ​ളി​ല്‍ വ​ച്ച് ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ അ​വാ​ര്‍​ഡ് സ​മ്മാ​നി​ക്കും. കണ്ണിമാങ്ങകള്‍, അഗ്‌നി, പുഴ […]