Kerala Mirror

October 6, 2023

സാഹിത്യ നോബൽ പുരസ്‌കാരം യോൺ ഫോസെക്ക്

സ്റ്റോക്ഹോം : ഈ വർഷത്തെ സാഹിത്യത്തിനുള്ള നൊബേൽ പുരസ്കാരം നോർവീജിയൻ എഴുത്തുകാരനും നാടകകൃത്തുമായ യോൺ ഫോസെയ്ക്ക്. നൊബേൽ പുരസ്കാര നേട്ടം അപ്രതീക്ഷിതമെന്നും അതിയായ സന്തോഷമെന്നും യോൺ ഫോസെ പ്രതികരിച്ചു. പുരസ്കാരം സാഹിത്യ ലോകത്തിനുള്ളതാണെന്നും ഫോസെ പറഞ്ഞു. […]
September 30, 2023

 കാർട്ടൂണിസ്റ്റ് സുകുമാർ അന്തരിച്ചു

കൊച്ചി : വരയിലൂടെയും എഴുത്തിലൂടേയും മലയാളികളെ ചിരിപ്പിച്ച   കാർട്ടൂണിസ്റ്റ് സുകുമാർ അന്തരിച്ചു. 91 വയസായിരുന്നു. വാർധക്യ സഹചമായ അസുഖങ്ങളെ തുടർന്ന് കൊച്ചിയിൽ വച്ചായിരുന്നു അന്ത്യം.  തിരുവനന്തപുരത്തെ ആറ്റിങ്ങലില്‍ 1932ലാണ് ജനനം. എസ് സുകുമാരന്‍ പോറ്റി എന്നാണ് […]
September 17, 2023

പ്ര​മു​ഖ എ​ഴു​ത്തു​കാ​രി ഗീ​താ മെ​ഹ്ത അ​ന്ത​രി​ച്ചു

ഭൂ​വ​നേ​ശ്വ​ർ : പ്ര​മു​ഖ എ​ഴു​ത്തു​കാ​രി​യും ഒ​ഡീ​ഷ മു​ഖ്യ​മ​ന്ത്രി ന​വീ​ൻ പ​ട്‌​നാ​യി​ക്കി​ന്‍റെ സ​ഹോ​ദ​രി​യു​മാ​യ ഗീ​താ മെ​ഹ്ത( 80) അ​ന്ത​രി​ച്ചു. വാ​ർ​ധ​ക്യ സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ർ​ന്ന് ശ​നി​യാ​ഴ്ച ഡ​ൽ​ഹി​യി​ലെ വ​സ​തി​യി​ൽ വ​ച്ചാ​യി​രു​ന്നു അ​ന്ത്യം. എ​ഴു​ത്തു​കാ​രി​യും ഡോ​ക്യു​മെ​ന​റി സം​വി​ധാ​യി​ക​യും പ​ത്ര​പ്ര​വ​ർ​ത്ത​ക​യു​മാ​യ […]
September 16, 2023

അധ്യാപകനും എഴുത്തുകാരനുമായ ഡോ. സിആര്‍ ഓമനക്കുട്ടന്‍ അന്തരിച്ചു

കൊച്ചി : അധ്യാപകനും എഴുത്തുകാരനുമായ ഡോ. സിആര്‍ ഓമനക്കുട്ടന്‍അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. 80 വയസായിരുന്നു. അടിയന്തരാവസ്ഥക്കാലത്തെക്കുറിച്ച് സി ആര്‍ എഴുതിയ പരമ്പര’ശവം തീനികള്‍’ വലിയ ചര്‍ച്ചയായിരുന്നു. പൊലീസ് മര്‍ദനത്തില്‍ കൊല്ലപ്പെട്ട […]
August 28, 2023

ഇ​ന്ത്യ​ൻ ഇം​ഗ്ലീ​ഷ് സാ​ഹി​ത്യ​ത്തി​ലെ ക്ലാ​സി​ക്കു​കൾ രചിച്ച ജ​യ​ന്ത മ​ഹാ​പാ​ത്ര അ​ന്ത​രി​ച്ചു

ക​ട്ട​ക്ക്: പ്ര​ശ​സ്ത ക​വി​യും സാ​ഹി​ത്യ​കാ​ര​നു​മാ​യ ജ​യ​ന്ത മ​ഹാ​പ​ത്ര(95) അ​ന്ത​രി​ച്ചു. ഞാ​യ​റാ​ഴ്ച ഒ​ഡീ​ഷ​യി​ലെ ക​ട്ട​ക്കി​ലു​ള്ള ശ്രീ​രാ​മ ച​ന്ദ്ര ഭ​ഞ്ജ (എ​സ്‌​സി​ബി) മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ വ​ച്ചാ​യി​രു​ന്നു അ​ന്ത്യ‌ം.ഇം​ഗ്ലീ​ഷ് ക​വി​ത​യ്ക്കു​ള്ള സാ​ഹി​ത്യ അ​ക്കാ​ദ​മി (ഇ​ന്ത്യ​യി​ലെ നാ​ലാ​മ​ത്തെ ഉ​യ​ർ​ന്ന സി​വി​ലി​യ​ൻ […]
August 9, 2023

എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ സിടി തങ്കച്ചന്‍ അന്തരിച്ചു

കൊച്ചി : എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ സിടി തങ്കച്ചന്‍ അന്തരിച്ചു. ദീര്‍ഘനാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. ഇന്നു രാവിലെയായിരുന്നു അന്ത്യം. തങ്കച്ചന്റെ ജീവിതം വിവരിക്കുന്ന വീഞ്ഞ് ഏറെ ശ്രദ്ധേയമായ കൃതിയാണ്. എം ഗോവിന്ദന്‍, എംവി ദേവന്‍, കാക്കനാടന്‍, […]
August 6, 2023

എ​സ്.​കെ. പൊ​റ്റ​ക്കാ​ട് സാ​ഹി​ത്യ പ്ര​തി​ഭാ പു​ര​സ്ക്കാരം ശി​ഹാ​ബു​ദ്ദീ​ന്‍ പൊ​യ്ത്തും​ക​ടവിന്

തി​രു​വ​ന​ന്ത​പു​രം: ഈ ​വ​ര്‍​ഷ​ത്തെ എ​സ്.​കെ. പൊ​റ്റ​ക്കാ​ട് സ്മാ​ര​ക പു​ര​സ്കാ​ര​ങ്ങ​ള്‍ പ്ര​ഖ്യാ​പി​ച്ചു. സാ​ഹി​ത്യ പ്ര​തി​ഭാ പു​ര​സ്കാ​ര​ത്തി​നു ശി​ഹാ​ബു​ദ്ദീ​ന്‍ പൊ​യ്ത്തും​ക​ട​വ് അ​ര്‍​ഹ​നാ​യി. 25,000 രൂ​പ​യും പ്ര​ശ​സ്തി പ​ത്ര​വും അ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്കാ​രം. മ​റ്റു പു​ര​സ്കാ​ര​ങ്ങ​ൾ-​കെ.​ആ​ര്‍. അ​ജ​യ​ൻ(​സ​ഞ്ചാ​ര സാ​ഹി​ത്യം), ഡോ. ​ആ​ന​ന്ദ​ന്‍ […]
July 15, 2023

കാലത്തെ സൂക്ഷ്മമായി നോക്കിക്കണ്ട മഹാകഥാകാരന് ഇന്ന് നവതി

കോ​ഴി​ക്കോ​ട്: എന്തിനുമൊരു രണ്ടാം ഭാവമുണ്ടെന്ന് മലയാളിയെ പഠിപ്പിച്ച  എം.​ടി. വാ​സു​ദേ​വ​ന്‍​നാ​യ​ര്‍​ക്ക് ഇ​ന്നു ന​വ​തി. കാലം ഇന്നലെകളിൽ ഇരുണ്ട നിറത്തിൽ അടയാളപ്പെടുത്തിയ ഭീമനും ചന്തുവിനുമെല്ലാം ഒരു പുനർവായനക്ക് പ്രേരിപ്പിച്ചതടക്കം മലയാളികളുടെ ചിന്താധാരയെ വേറിട്ട വഴികളിലൂടെ നടത്തിയാണ് എംടി […]
July 12, 2023

ലോക പ്രശസ്ത സാഹിത്യകാരന്‍ മിലന്‍ കുന്ദേര അന്തരിച്ചു

പാരീസ്‌ : ലോക പ്രശസ്ത സാഹിത്യകാരന്‍ മിലന്‍ കുന്ദേര അന്തരിച്ചു. 94 വയസായിരുന്നു. ദീര്‍ഘനാളായി വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് പാരീസിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചെക്ക് നഗരമായ ബ്രണോയിലായിരുന്നു ജനനം. 1968-ലെ സോവിയറ്റ് അധിനിവേശത്തെ വിമർശിച്ചതിന് പുറത്താക്കപ്പെട്ടതിന് […]