Kerala Mirror

November 24, 2023

ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ ഭാര്യ മൃണാളിനി അന്തര്‍ജനം അന്തരിച്ചു

മലപ്പുറം : ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ ഭാര്യ മൃണാളിനി അന്തര്‍ജനം അന്തരിച്ചു. 86 വയസായിരുന്നു. ഇന്നലെ രാത്രി നടുവട്ടത്തെ വിട്ടില്‍ വെച്ചായിരുന്നു അന്ത്യം.  തിരുവേഗപ്പുറ വടക്കേപ്പാട്ടുമന തറവാട്ടംഗമാണ്. 62 വര്‍ഷം മുന്‍പാണ് നമ്പൂതിരിയുമായുള്ള വിവാഹം. കുറച്ചുകാലമായി അസുഖബാധിതയായി വിശ്രമജീവിതത്തിലായിരുന്നു. […]
November 22, 2023

നെല്ലിന്റെ കഥാകാരി പി.​വ​ത്സ​ല അ​ന്ത​രി​ച്ചു

കോ​ഴി​ക്കോ​ട്: പ്ര​ശ​സ്ത എ​ഴു​ത്തു​കാ​രി പി.​വ​ത്സ​ല(85) അ​ന്ത​രി​ച്ചു. ഹൃ​ദ്രോ​ഗ​ത്തെ​ത്തു​ട​ര്‍​ന്ന് കോ​ഴി​ക്കോ​ട് മു​ക്ക​ത്താ​യി​രു​ന്നു അ​ന്ത്യം. 17 നോ​വ​ലു​ക​ളും 25 ചെ​റു​ക​ഥ​ക​ളും ര​ചി​ച്ചി​ട്ടു​ണ്ട്. 1938 ഏ​പ്രി​ല്‍ നാ​ലി​ന് കോ​ഴി​ക്കോ​ട്ട് ജ​നി​ച്ച പി. ​വ​ത്സ​ല കേ​ര​ള, കേ​ന്ദ്ര സാ​ഹി​ത്യ അ​ക്കാ​ദ​മി പു​ര​സ്‌​കാ​ര​ങ്ങ​ള്‍, […]
November 21, 2023

നോവലിസ്റ്റും സിനിമ പ്രവർത്തകനുമായ എൻ കെ ശശിധരൻ അന്തരിച്ചു

ആലുവ : നോവലിസ്റ്റും ആദ്യകാല സിനിമ പ്രവർത്തകനുമായ എൻ കെ ശശിധരൻ (69) അന്തരിച്ചു. പുലർച്ചെ 3ന് ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം. തൊണ്ണൂറുകളിൽ ക്രൈം നോവലുകളിലൂടെയാണ് എൻ കെ ശശിധരൻ മലയാളി വായനക്കാരുടെ […]
November 18, 2023

നെഹ്‌റുവിന് മാലയിട്ടതിന് ഊര് വിലക്ക് ഏര്‍പ്പെടുത്തിയ ബുധിനി അന്തരിച്ചു

റാഞ്ചി : നെഹ്‌റുവിന് മാലയിട്ടതിന് ഊര് വിലക്ക് ഏര്‍പ്പെടുത്തിയ ബുധിനി (80) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്നായിരുന്നു അന്ത്യം. ഇവരുടെ ജീവിതമാണ് പിന്നീട് സാറാ ജോസഫ് ബുധിനി എന്ന നോവലിലൂടെ പറഞ്ഞത്. സാന്താള്‍ ഗോത്രക്കാരിയായിരുന്നു ബുധിനി എന്ന […]
November 13, 2023

മന്ത്രി മുഹമ്മദ് റിയാസിന്റെ ‘കേരള ടൂറിസം ചരിത്രവും വര്‍ത്തമാനവും’ എന്ന പുസ്തകത്തിന് ആമുഖമെഴുതി മോഹന്‍ലാല്‍

ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ ‘കേരള ടൂറിസം ചരിത്രവും വര്‍ത്തമാനവും’ എന്ന പുസ്തകത്തിന് ആമുഖമെഴുതി നടന്‍ മോഹന്‍ലാല്‍. ‘കേരള ടൂറിസം: ചരിത്രവും വര്‍ത്തമാനവും’ എന്ന പുസ്തകം ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിലാണ് പ്രകാശനം […]
November 2, 2023

സമഗ്ര സംഭാവനയ്ക്കുള്ള ‘നിയമസഭാ അവാര്‍ഡ്’ എം.ടിക്ക് ഇന്ന് മുഖ്യമന്ത്രി സമ്മാനിക്കും

തിരുവനന്തപുരം: കേരള നിയമസഭാ അന്താരാഷ്ട്ര പുസ്‌തകോത്സവം രണ്ടാം പതിപ്പിന്‍റെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് വൈകിട്ട് നിയമസഭയിലെ ആര്‍.‍ ശങ്കരനാരായണന്‍ തമ്പി മെമ്പേഴ്സ് ലോഞ്ചില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിർവഹിക്കും. സമഗ്ര സംഭാവനയ്ക്കുള്ള ‘നിയമസഭാ അവാര്‍ഡ്’ മലയാളത്തിന്‍റെ […]
November 1, 2023

എഴുത്തച്ഛന്‍ പുരസ്‌കാരം ഭാഷാ ചരിത്ര പണ്ഡിതനും നിരൂപകനുമായ പ്രൊ. എസ്‌കെ വസന്തന്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛന്‍ പുരസ്‌കാരം ഭാഷാ ചരിത്ര പണ്ഡിതനും നിരൂപകനുമായ പ്രൊഫസര്‍ എസ്‌കെ വസന്തന്. അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് പുരസ്‌കാരം. സാംസ്‌കാരിക രംഗത്തെ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരമെന്ന് മന്ത്രി […]
October 19, 2023

എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ഡോ. പി കെ മോഹന്‍ലാല്‍ അന്തരിച്ചു

തിരുവനന്തപുരം : എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ഡോ. പി കെ മോഹന്‍ലാല്‍ അന്തരിച്ചു. 78 വയസ്സായിരുന്നു. ഇന്നു പുലര്‍ച്ചെ തിരുവനന്തപുരം നാലാഞ്ചിറയിലെ സ്വവസതിയില്‍ വെച്ചായിരുന്നു അന്ത്യം.  മുന്‍ ആയുര്‍വേദ മെഡിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടറാണ്. തിരുവനന്തപുരം ആയുര്‍വേദ […]
October 8, 2023

47ാമത് വയലാര്‍ അവാര്‍ഡ് ശ്രീകുമാരന്‍ തമ്പിക്ക്

തിരുവനന്തപുരം :  47ാമത് വയലാര്‍ അവാര്‍ഡ് ശ്രീകുമാരന്‍ തമ്പിക്ക്. ‘ജീവിതം ഒരു പെന്‍ഡുലം’ എന്ന ആത്മകഥയ്ക്കാണ് പുരസ്കാരം. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമന്‍ രൂപകല്‍പന ചെയ്ത ശില്‍പവും അടങ്ങിയതാണ് പുരസ്‌കാരം. വയലാര്‍ മെമ്മോറിയല്‍ ട്രസ്റ്റ് പ്രസിഡന്റ് […]