Kerala Mirror

June 24, 2023

എഎംഎംഎ ഇടപെട്ടു, ന​ട​ൻ ഷെ​യ്ൻ നി​ഗ​മി​നെതിരായ വി​ല​ക്ക് പി​ൻ​വ​ലി​ച്ചു

കൊ​ച്ചി: അ​ച്ച​ട​ക്ക​മി​ല്ലാ​യ്മ​യു​ടെ പേ​രി​ൽ ച​ല​ച്ചി​ത്ര താ​രം ഷെ​യ്ൻ നി​ഗ​മി​ന് നി​ർ​മാ​താ​ക്ക​ളു​ടെ സം​ഘ​ട​ന ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന വി​ല​ക്ക് പി​ൻ​വ​ലി​ച്ചു. താ​ര​സം​ഘ​ട​ന​യാ​യ എഎംഎംഎ ഇ​ട​പെ​ട്ടാ​ണ് ഷെ​യ്ൻ നി​ഗ​വും നി​ര്‍​മാ​താ​ക്ക​ളും ത​മ്മി​ലു​ള്ള ത​ര്‍​ക്കം പ​രി​ഹ​രി​ച്ച​ത്. സ​മാ​ന കു​റ്റ​ത്തി​ന് വി​ല​ക്ക് നേ​രി​ടു​ന്ന ന​ട​ൻ […]
June 23, 2023

കിംഗ് ഈസ് അറൈവിങ് സൂൺ, കിംഗ് ഓഫ് കൊത്തയുടെ പുതിയ പോസ്റ്റർ പുറത്ത്

ദുൽഖർ സൽമാനെ കേന്ദ്ര കഥാപാത്രമാക്കി അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന കിംഗ് ഓഫ് കൊത്ത എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ഇരുട്ട് വീണ വഴിയിൽ കാറിന്റെ മുകളിൽ ഇരിക്കുന്ന ദുൽഖറിനെയാണ് പോസ്റ്ററിൽ വ്യക്തമാകുന്നത്. കിംഗ് […]
June 22, 2023

ആരോഗ്യനില ഗുരുതരമാണെന്ന് വ്യാജ വാർത്ത; കിടിലൻ മറുപടിയുമായി നടൻ ബാബുരാജ്

ആരോഗ്യനിലയെക്കുറിച്ച് വന്ന വ്യാജ വാർത്തകളിൽ പ്രതികരിച്ച് നടൻ ബാബുരാജ്. താരത്തിന്റെ ആരോഗ്യനില ഗുരുതരമാണെന്നും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും ചില ഓൺലെെൻ മാദ്ധ്യമങ്ങളിൽ റിപ്പോർട്ട് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ബാബുരാജ് തന്റെ വർക്കൗട്ട് വീഡിയോ പങ്കുവച്ച് പ്രതികരിച്ചത്. ഇൻസ്റ്റാഗ്രാം […]
June 21, 2023

ബോക്സോഫീസ് കളക്ഷനിൽ വൻ ഇടിവുമായി പ്രഭാസ് ചിത്രം ആദിപുരുഷ്

റിലീസായി അഞ്ചാം ദിനം ബോക്സോഫീസ് കളക്ഷനിൽ വൻ ഇടിവുമായി പ്രഭാസ് ചിത്രം ആദിപുരുഷ്. ഓം റൗട്ട് സംവിധാനം ചെയ്ത് പ്രഭാസിനൊപ്പം കൃതി സനോനും സെയ്ഫ് അലിഖാനും അഭിനയിച്ച ചിത്രത്തിന് നെഗറ്റീവ് പബ്ലിസിറ്റിയാണ് വിനയായത്. രാമായണത്തിന്റെ ‘വികലമായ’ […]
June 20, 2023

പതിനൊന്നാം വിവാഹവാര്‍ഷികത്തിൽ രാംചരണിന്റെ ജീവിതത്തിലേക്ക് കുഞ്ഞതിഥിയെത്തി

ആർ.ആർ.ആർ , മഗധീര സിനിമകളിലൂടെ മലയാളികളുടെയും മനംകവർന്ന നടന്‍ രാംചരണ്‍ തേജയ്ക്കും ഉപാസന കാമിനേനി കോനിഡെലയ്ക്കും പെണ്‍കുഞ്ഞ് പിറന്നു. ഹൈദരാദാബിലെ അപ്പോളോ ആശുപത്രിയിലാണ് ഉപാസന പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് ആശുപത്രി അധികൃതര്‍ […]
June 19, 2023

പൂജപ്പുര രവിയുടെ സംസ്കാരം നാളെ തൈക്കാട് ശാന്തികവാടത്തിൽ

തിരുവനന്തപുരം: അന്തരിച്ച ചലച്ചിത്ര നടൻ പൂജപ്പുര രവിയുടെ സംസ്കാരം നാളെ  നടക്കും. ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം തൈക്കാട് ശാന്തികവാടത്തിലാണ് സംസ്കാരം.ഞായറാഴ്ച രാത്രിയിൽ മറയൂരിലെ വീട്ടിൽ നിന്നും അദ്ദേഹത്തിന്‍റെ ഭൗതികശരീരം തിരുവനന്തപുരത്തെ വീട്ടിലെത്തിച്ചു. പിന്നീട് മൃതദേഹം സ്വകാര്യാശുപത്രി മോർച്ചറിയിലേക്ക് […]
June 18, 2023

കൊട്ടാരക്കരയുടെ കൂടെ തുടങ്ങി ടോവിനോ വരെ…പൂജപ്പുര രവി, ബ്ളാക് ആൻഡ് വൈറ്റ് സിനിമയിൽ നിന്നും ഡിജിറ്റൽയുഗം വരെ കണ്ട നടൻ

കൊട്ടാരക്കര ശ്രീധരൻ നായരിൽ തുടങ്ങി ടൊവിനോ തോമസിനൊപ്പം വരെ അഭിനയിച്ച് മലയാള സിനിമയുടെ ചരിത്രത്തിനൊപ്പം സഞ്ചരിച്ച പൂജപ്പുര രവി വിടവാങ്ങുമ്പോൾ മലയാള സിനിമക്കുണ്ടാകുന്നത് തീരാനഷ്ടം. നാടകത്തിലൂടെ അഭിനയത്തിലേക്ക് ചുവടുവെച്ച അദ്ദേഹം ഹാസ്യ വേഷങ്ങളിലൂടെയാണ് പ്രേക്ഷകരുടെ മനം […]
June 18, 2023

ചെ​ക്ക് കേ​സ് : ന​ടി അ​മീ​ഷ പ​ട്ടേ​ൽ കീ​ഴ​ട​ങ്ങി

റാ​ഞ്ചി: ചെ​ക്ക് കേ​സി​ൽ ബോ​ളി​വു​ഡ് ന​ടി അ​മീ​ഷ പ​ട്ടേ​ൽ കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങി. ശ​നി​യാ​ഴ്ച റാ​ഞ്ചി​യി​ലെ കോ​ട​തി​യി​ൽ കീ​ഴ​ങ്ങി​യ​ത്. സീ​നി​യ​ർ ഡി​വി​ഷ​ൻ ജ​ഡ്ജി ഡി.​എ​ൻ. ശു​ക്ല കേ​സി​ൽ അ​മീ​ഷ പ​ട്ടേ​ലി​ന് ജാ​മ്യം ന​ൽ​കി. ഈ ​മാ​സം 21ന് […]
June 18, 2023

നടന്‍ പൂജപ്പുര രവി അന്തരിച്ചു

ഇടുക്കി∙ പ്രശസ്ത നടൻ പൂജപ്പുര രവി മറയൂരിൽ അന്തരിച്ചു. 86 വയസ്സായിരുന്നു. നാലായിരത്തോളം നാടകങ്ങളിലും എണ്ണൂറോളം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഭാര്യ തങ്കമ്മ ആറുവര്‍ഷം മുമ്പ് യാത്രയായി. . അദ്ദേഹത്തിന് യാത്രാ മംഗളങ്ങൾ നേരാൻ ചലച്ചിത്ര അക്കാദമി […]