Kerala Mirror

July 3, 2023

2026 ലെ ​നി​യ​മ​സ​ഭ തെ​ര‍​ഞ്ഞെ​ടു​പ്പ് ല​ക്ഷ്യ​മിട്ട് വിജയ് സിനിമയിൽ നിന്നും ഇടവേളയെടുക്കുന്നു ?

ചെ​ന്നൈ: ത​മി​ഴ് ന​ട​ൻ വി​ജ​യ് സി​നി​മ​യി​ൽ നി​ന്ന് ഇ​ട​വേ​ള എ​ടു​ക്കാ​നൊ​രു​ങ്ങു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ. വെ​ങ്ക​ട്ട് പ്ര​ഭു സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ന് ശേ​ഷം സി​നി​മ​യി​ൽ നി​ന്നും താ​രം​ ഇ​ട​വേ​ള എ​ടു​ത്തേ​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. 2024 ദീ​പാ​വ​ലി റി​ലീ​സ് ആ​യാ​ണ് വെ​ങ്ക​ട്ട് […]
July 2, 2023

ഓഫ് വൈറ്റ് ഗൗണിൽ ബ്രൈഡൽ ലുക്കിൽ അഹാന, വിവാഹമായോ എന്ന് ആരാധകർ

സിനിമാ താരം അഹാന കൃഷ്ണയുടെ പുത്തൻ ഫോട്ടോഷൂട്ട് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. വധുവായി അണിഞ്ഞൊരുങ്ങിയ അഹാനയുടെ ചിത്രങ്ങൾ ആരാധകരുടെ മനംമയക്കി. ഓഫ് വൈറ്റ് ഗൗണിലാണ് താരം അണിഞ്ഞൊരുങ്ങിയത്.  ബ്രൈഡൽ ലുക്കിലാണ് അഹാന ഇത്തവണ കയ്യടി നേടിയത്. […]
June 30, 2023

തീയറ്ററില്‍ സ്ത്രീവേഷത്തിലെത്തി ഞെട്ടിച്ച് രാജസേനന്‍; ആഘോഷമാക്കി സോഷ്യല്‍ മീഡിയ

സിനിമയുടെ റിലീസ് ദിനത്തില്‍ സ്ത്രീവേഷത്തിലെത്തി പ്രേക്ഷകരേയും സഹപ്രവര്‍ത്തകരേയും ഞെട്ടിച്ച് സംവിധായകന്‍ രാജസേനന്‍. ‘ഞാനും പിന്നൊരു ഞാനും’ എന്ന ചിത്രത്തിന്റെ റിലീസ് ദിനത്തിലായിരുന്നു രാജസേനന്‍ പെണ്‍വേഷത്തില്‍ തീയറ്ററില്‍ എത്തിയത്. പെണ്‍വേഷത്തിലെത്തുന്ന കാര്യം രാജസേനന്‍ ആരെയും അറിയിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ […]
June 30, 2023

സി​നി​മാ സെ​റ്റു​ക​ളി​ലെ ല​ഹ​രി​ : സെറ്റിലെത്തുന്ന അപരിചിതരെക്കുറിച്ച് വിവരം നൽകണം, സിനിമാ സംഘടനകളോട് പൊലീസ്

 കൊ​ച്ചി: സി​നി​മാ സെ​റ്റു​ക​ളി​ലെ ല​ഹ​രി​ക്ക് എ​തി​രെ​യു​ള്ള ന​ട​പ​ടി​ക​ള്‍ ശ​ക്ത​മാ​ക്കാ​നൊ​രു​ങ്ങി കൊ​ച്ചി സി​റ്റി  പൊലീസ് . ഇ​തി​ന്‍റെ ഭാ​ഗ​മാ​യി സി​നി​മ സെ​റ്റു​ക​ളി​ലെ​ത്തു​ന്ന സം​ശ​യ​മു​ള്ള​വ​രു​ടെ പേ​രു​ക​ള്‍  പൊലീ​സി​ന് കൈ​മാ​റാ​നാ​യി കൊ​ച്ചി സി​റ്റി  പൊലീസ് ക​മ്മീ​ഷ​ണ​ര്‍ കെ. ​സേ​തു​രാ​മ​ന്‍ സി​നി​മാ​സം​ഘ​ട​ന​ക​ള്‍​ക്ക് […]
June 29, 2023

തീപ്പൊരിയായി കിംഗ് ഓഫ് കൊത്ത ടീസർ

ദുൽഖർ സൽമാന്റെ കിംഗ് ഓഫ് കൊത്തയിലെ ടീസർ റിലീസായി. പ്രേക്ഷക ഹൃദയങ്ങളിൽ തരംഗം സൃഷ്ടിക്കുന്ന മാസ്സ് ട്രെയ്‌ലറാണ് അഞ്ച് ഭാഷകളിൽ റിലീസായത്. ഇത് ഗാന്ധി ഗ്രാമമല്ല, ഇവിടെ ഞാൻ പറയുമ്പോൾ പകൽ, ഞാൻ പറയുമ്പോൾ രാത്രി,കൊത്തയിലെ […]
June 27, 2023

മരിച്ചിട്ടില്ല , ഒരു 40 വർഷം കൂടി ജീവിക്കും ,വ്യാജ മരണ വാർത്ത നിഷേധിച്ച് നടൻ ടിഎസ് രാജു

കൊല്ലം: സിനിമാ–സീരിയൽ– നാടക നടൻ ടി.എസ്.രാജു അന്തരിച്ചതായി പ്രചരിച്ചത് വ്യാജ വാർത്ത. ഇന്നു രാവിലെ മുതലാണ് സമൂഹമാധ്യമങ്ങളിൽ വാർത്ത വ്യാപകമായി പ്രചരിച്ചത്. നടന്മാര്‍ ഉള്‍പ്പെടെ അനുശോചനക്കുറിപ്പുകള്‍ പങ്കുവയ്ക്കുകയും ചെയ്തു. എന്നാൽ താൻ മരിച്ചിട്ടില്ലെന്നും കൊല്ലത്തെ വീട്ടിൽ […]
June 26, 2023

പൃഥ്വിരാജിന്റെ ശസ്ത്രക്രിയ പൂർത്തിയായി, രണ്ടുമാസം വിശ്രമം

സിനിമാ ചിത്രീകരണത്തിനിടെ പരിക്കേറ്റ നടൻ പൃഥ്വിരാജിന്റെ ശസ്ത്രക്രിയ പൂർത്തിയായി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാവിലെയാണ് കാലിന്റെ ലിഗമെന്റിൽ കീഹോൾ സർജറി നടത്തിയത്. അദ്ദേഹത്തിന് ഡോക്ടർ രണ്ട് മാസത്തെ വിശ്രമമാണ് നിർദേശിച്ചിരിക്കുന്നത്. നവാഗതനായ ജയൻ നമ്പ്യാർ […]
June 26, 2023

ഷൂട്ടിങ്ങിനിടെ നടൻ പൃഥ്വിരാജിന് പരിക്ക്, ഇ​ന്ന് ശസ്ത്രക്രിയ

കൊച്ചി: നടൻ പൃഥ്വിരാജിന് ഷൂട്ടിങ്ങിനിടെ പരിക്ക്. പുതിയ ചിത്രമായ വിലായത്ത് ബുദ്ധയുടെ ഷൂട്ടിങ്ങിനിടെയാണ് താരത്തിന് പരിക്കേറ്റത്. കാലിന് ​ഗുരുതരമായി പരിക്കേറ്റ താരത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാളെ ശസ്ത്രക്രിയ നടത്തും. മറയൂരിലാണ് വിലായത്ത് ബുദ്ധയുടെ […]
June 25, 2023

ശ്രീ​നാ​ഥ് ​ഭാ​സി​ക്ക് ​ തൽക്കാലം അംഗത്വമില്ല,​ ​എഎംഎംഎ വാർഷിക പൊതുയോഗം ഇന്ന്

കൊ​ച്ചി​:​ ​നി​ർ​മ്മാ​താ​ക്ക​ളു​മാ​യു​ള്ള​ ​പ്ര​ശ്നം​ ​പ​രി​ഹ​രി​ക്കു​ന്ന​തു​ ​വ​രെ​ ​യു​വ​ന​ട​ൻ​ ​ശ്രീ​നാ​ഥ് ​ഭാ​സി​ക്ക് ​ അം​ഗ​ത്വം​ ​ന​ൽ​കേ​ണ്ടെ​ന്ന് ​താ​ര​സം​ഘ​ട​ന​യാ​യ​ ​എഎംഎംഎ  തീ​രു​മാ​നി​ച്ചു.​ ​ ​ ​ഇന്നലെ  ​ചേ​ർ​ന്ന​ ​നി​​​ർ​വാ​ഹ​ക​ ​സ​മി​തി​ ​യോ​ഗ​ത്തി​ലാ​ണ് ​തീ​രു​മാ​നം. എഎംഎംഎയു​ടെ​ ​വാ​ർ​ഷി​ക​ ​പൊ​തു​യോ​ഗം​ ​ […]