Kerala Mirror

July 21, 2023

1984 -2023 മമ്മൂട്ടി സംസ്ഥാനത്തെ മികച്ച നടനാകുന്നത് ഇത് ആറാം വട്ടം

മമ്മൂട്ടി സംസ്ഥാനത്തെ മികച്ച നടനാകുന്നത് ഇത് ആറാം വട്ടം. ഒരു വട്ടം മികച്ച രണ്ടാമത്തെ നടനായും ഒരുവട്ടം ജൂറിയുടെ സ്‌പെഷ്യൽ പുരസ്‌ക്കാരവും നേടിയ മമ്മൂട്ടി കരിയറിലെ ഏറ്റവും മികച്ച വിജയങ്ങളുള്ള വർഷത്തിൽ തന്നെയാണ് ഈ പുരസ്‌ക്കാരവും […]
July 21, 2023

സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ : മമ്മൂട്ടി-മികച്ച നടന്‍, വിൻസി അലോഷ്യസ്-മികച്ച നടി

കഴിഞ്ഞ വർഷത്തെ മികച്ച നടനായി മമ്മൂട്ടിയും മികച്ച നടിയായി വിൻസി അലോഷ്യസും തിരഞ്ഞെടുക്കപ്പെട്ടു. നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിനാണ് മമ്മൂട്ടിക്ക് പുരസ്കാരം. രേഖ എന്ന ചിത്രമാണ് വിന്‍സിയെ മികച്ച നടിയാക്കിയത്. ന്നാ താൻ കേസ് […]
July 21, 2023

മികച്ച നടൻ മമ്മൂട്ടിയോ കുഞ്ചാക്കോ ബോബനോ? സംസ്ഥാന ചലച്ചിത്ര അവാർ‌ഡ് പ്രഖ്യാപനം ഇന്ന്

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം ഇന്ന് വൈകുന്നേരം മൂന്ന് മണിയ്‌ക്ക്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തോടെ മാറ്റിവച്ച അവാർഡ് പ്രഖ്യാപനമാണ് ഇന്ന് ഉച്ചതിരിഞ്ഞ് നടക്കുക.  പു​ര​സ്കാ​ര പ്ര​ഖ്യാ​പ​നം ഇ​ന്ന് വൈ​കി​ട്ട് മൂ​ന്നി​ന് സാം​സ്കാ​രി​ക […]
July 20, 2023

ഉ​മ്മ​ന്‍ ചാ​ണ്ടി​യുടെ മരണത്തെ അ​ധി​ക്ഷേ​പിച്ച ന​ട​ന്‍ വി​നാ​യ​ക​നെ​തി​രേ കേ​സെ​ടു​ത്തു

കൊ​ച്ചി: അ​ന്ത​രി​ച്ച മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി​യെ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ അ​ധി​ക്ഷേ​പി​ച്ച സം​ഭ​വ​ത്തി​ല്‍ ന​ട​ന്‍ വി​നാ​യ​ക​നെ​തി​രേ എ​റ​ണാ​കു​ളം നോ​ര്‍​ത്ത് പൊലീസ്  കേ​സെ​ടു​ത്തു. ചേ​രാ​നെ​ല്ലൂ​ര്‍ സ്വ​ദേ​ശി സ​ന​ല്‍ നെ​ടി​യ​ത്ത​റ​യു​ടെ പ​രാ​തി​യി​ലാ​ണ് കേ​സ്.ക​ലാ​പ​മു​ണ്ടാ​ക്ക​നു​ള്ള ഉ​ദ്ദേ​ശ​ത്തോ​ടെ പ്ര​കോ​പ​നം ന​ല്‍​കു​ക, മൃ​ത​ദേ​ഹ​ത്തോ​ട് അ​നാ​ദ​ര​വ് […]
July 20, 2023

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം നാളെ, മത്സരിച്ചത് 156 ചിത്രങ്ങൾ

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്ന് മാറ്റിവച്ച സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം നാളെ നടത്തും. വെള്ളിയാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് സെക്രട്ടറിയേറ്റിലെ പിആര്‍ ചേംബറില്‍ നടക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ സാംസ്‌കാരികവകുപ്പ് മന്ത്രി സജി […]
July 20, 2023

നടൻ വിനായകന്റെ വീടിന് നേരെ കോൺഗ്രസ് ആക്രമണം,​​ ജനൽച്ചില്ല് തല്ലിപ്പൊട്ടിച്ചു,​ വാതിൽ അടിച്ചുതകർക്കാൻ ശ്രമം

കൊച്ചി: നടൻ വിനായകന്റെ ഫ്ലാറ്റിന് നേരെ കോൺഗ്രസ് പ്രവർത്തകരുടെ ആക്രമണം. കൊച്ചി കലൂർ സ്റ്റേഡിയത്തിന് പിന്നിലെ സ്റ്റേഡിയം ലിങ്ക് റോഡിലെ കെന്റ് ഹെയിൽ ഗാർഡനിലെ ഫ്ലാറ്റിലെത്തിയ ഒരു കൂട്ടം കോൺഗ്രസ് പ്രവർത്തകർ ഫ്ലാറ്റിലെ ജനലിന്റെ ചില്ല് […]
July 20, 2023

മറ്റുള്ളവരുടെ ജീവിതത്തില്‍ താല്‍പ്പര്യമില്ല, എന്റെ ജീവിതം ജീവിക്കാന്‍ അനുവദിക്കൂ; കുറിപ്പുമായി അഭയ ഹിരണ്‍മയി

എന്റെ പോസ്റ്റുകളും സ്റ്റോറികളും മറ്റുള്ളവരുടെ ആരുടെയെങ്കിലും ജീവിതവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് കരുതുന്നത് ദയനീയമാണെന്ന് ഗായിക അഭയ ഹിരണ്‍മയി. എനിക്ക് മറ്റുള്ളവരുടെ ജീവിതത്തില്‍ താല്‍പ്പര്യമില്ല. എനിക്ക് എന്റെ ജോലിയും ലക്ഷ്യങ്ങളുമുണ്ടെന്നും അഭയ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. എനിക്ക് […]
July 20, 2023

ഉമ്മൻ ചാണ്ടി ചത്തു; അതിന് ഞങ്ങൾ എന്ത് ചെയ്യണം? അധിക്ഷേപവുമായി  നടൻ വിനായകൻ

മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിയെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ചു നടൻ വിനായകൻ. ആരാണ് ഈ ഉമ്മൻ ചാണ്ടി, ഉമ്മൻ ചാണ്ടി ചത്തു, എന്തിനാണ് മൂന്ന് ദിവസം അവധി എന്നാണ് സോഷ്യൽ മീഡിയ […]
July 19, 2023

ദുൽഖറിന്റെ സിനിമയിൽ അഭിനയിക്കണം , ആഗ്രഹം പരസ്യമാക്കി ചിന്താ ജെറോം

ദുൽഖർ സൽമാനൊപ്പം സിനിമയിൽ അഭിനയിക്കാൻ തനിക്ക് ആഗ്രഹമുണ്ടെന്ന് അറിയിച്ച് യുവജനകമ്മീഷൻ മുൻ ചെയർപേഴ്സൺ ചിന്താ ജെറോം രംഗത്ത്. ദുൽഖറിനോടൊപ്പം ഒരേ ഒരു സിനിമയിൽ അഭിനയിക്കണമെന്നത് മാത്രമാണ് തന്റെ ആഗ്രഹമെന്നും നായിക ആകണമെന്ന ഉദ്ദേശ്യമില്ലെന്നും ചിന്ത പറഞ്ഞു. […]