Kerala Mirror

November 16, 2022

പൊന്നിയൻ സെൽവൻ 2 ഏപ്രിലിലെത്തുമോ?

മണിരത്നത്തിന്‍റെ ഏറ്റവും പുതിയ സിനിമ പൊന്നിയൻ സെൽവൻ തീയറ്ററിലെ വന്‍ വിജയത്തിന് ശേഷം ഒടിടിയിലും പ്രദര്‍ശനം തുടരുകയാണ്‌. രണ്ട് ഭാഗങ്ങളായി ഒരുങ്ങുന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗം ഉടന്‍ റിലീസ് ചെയ്യുമെന്ന് മണിരത്‌നം നേരത്തെ അറിയിച്ചിരുന്നു. ഇപ്പോള്‍ […]
November 15, 2022

മുതിര്‍ന്ന തെലുങ്കു നടന്‍ കൃഷ്ണ അന്തരിച്ചു

മുതിര്‍ന്ന തെലുങ്കു നടന്‍ കൃഷ്ണ (80) അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് തിങ്കളാഴ്ച പുലര്‍ച്ചെയാണ് കൃഷ്ണയെ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച രാവിലെ നാലുമണിയോടെയാണ് അന്ത്യം. ആന്ധ്രപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയില്‍ 1943 ലാണ് […]
November 11, 2022

IFFK രജിസ്ട്രേഷൻ ഇന്ന് മുതൽ

ഇരുപത്തിയേഴാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് രജിസ്‌ട്രേഷൻ ഇന്നാരംഭിക്കും. www.iffk.in എന്ന വെബ്‌സൈറ്റിൽ ഡെലിഗേറ്റ് രജിസ്‌ട്രേഷൻ നടത്താം. പൊതുവിഭാഗത്തിന് 1000 രൂപയും വിദ്യാർത്ഥികൾക്ക് 500 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്. ഡിസംബർ 9 ന് ഇരുപത്തിയേഴാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് […]
November 4, 2022

ക്യാമ്പസ് ചിത്രം 4 ഇയേഴ്സിന്‍റെ ട്രെയിലർ പുറത്തിറങ്ങി

പ്രിയ വാര്യര്‍, സര്‍ജാനോ ഖാലിദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ശങ്കര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന 4 ഇയേഴ്സ് എന്ന ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തി. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത് പതിനായിരത്തിലധികം കോളേജ് വിദ്യാര്‍ഥികളുടെ […]
November 2, 2022

സോൾട്ട് ആന്‍റ് പെപ്പറിലൂടെ ശ്രദ്ധേയനായ നടൻ കേളു അന്തരിച്ചു

സോൾട്ട് ആന്‍റ് പെപ്പർ സിനിമയിലൂടെ ശ്രദ്ധേയനായ നടൻ മൂപ്പൻ വരയാൽ നിട്ടാനി കേളു അന്തരിച്ചു. 90 വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. സോൾട്ട് ആന്‍റ് പെപ്പറിലെ മൂപ്പന്‍റെ വേഷം ചെയ്തത് കേളുവായിരുന്നു. ഈ […]
October 28, 2022

മിന്നൽ മുരളിക്ക് ശേഷം മാസാകാൻ പറക്കും പപ്പൻ എത്തുന്നു

മലയാളത്തിൽ മിന്നൽ മുരളിക്കു ശേഷം മറ്റൊരു സൂപ്പർ ഹീറോ ചിത്രമെത്തുന്നു.  ദിലീപ് നായകനാകുന്ന ചിത്രം പറക്കും പപ്പന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. താരത്തിന്‍റെ പിറന്നാള്‍ ദിനത്തിലാണ് ഫസ്റ്റ്‍ലുക്ക് പോസ്റ്റർ റിലീസ് ചെയ്തത്. ചിത്രത്തിന്‍റെ […]
October 26, 2022

നയൻതാരയും വിഘ്നേഷും വാടക ഗർഭധാരണ നിയമം ലംഘിച്ചില്ലെന്ന് റിപ്പോർട്ട്

നയന്‍താരയും വിഘ്നേഷ് ശിവനും വാടക ഗര്‍ഭധാരണനിയമം ലംഘിച്ചിട്ടില്ലെന്ന് ആരോഗ്യവകുപ്പ്
October 22, 2022

തകർത്തുവാരി കാന്താര; 200 കോടിയിലേക്ക്

കാടിന്‍റെയും മനുഷ്യന്‍റെയും പ്രതികാരത്തിന്‍റെയും കഥ പറഞ്ഞ് പ്രേക്ഷകരെ പിടിച്ചിരുത്തിയ സിനിമ മറ്റൊരു നേട്ടത്തിലേക്ക് കൂടി. വിവിധ ഭാഷകളിലായി പുറത്തിറങ്ങിയ സിനിമയടെ വരുമാനം 200 കോടിയിലേക്ക് കടന്നു. കർണാടകയിൽ നിന്ന് മാത്രം 100 കോടിയിലേറെ വരുമാനം നേടി. […]
October 20, 2022

സ്ത്രീയുടെ ചെറുത്തുനിൽപ്പ്; ‘അമ്മു’

ആമസോൺ പ്രൈം വീഡിയോയുടെ ആദ്യ തെലുങ്ക് ഒറിജിനൽ ചിത്രമായ ‘അമ്മു’ പുറത്തിറങ്ങി.തെലുങ്കിന് പുറമെ തമിഴ്, മലയാളം, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലായി സ്ട്രീം ചെയ്തു കൊണ്ടാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്. സ്റ്റോൺ ബെഞ്ച് ഫിലിംസിന്റെ ബാനറിൽ […]