Kerala Mirror

December 9, 2022

മിന്നലായി ബേസിൽ, ഏഷ്യൻ അക്കാദമി അവാർഡിൽ മികച്ച സംവിധായകൻ

സിംഗപ്പൂരില്‍ നടന്ന ഏഷ്യന്‍ അക്കാദമി അവാര്‍ഡ് 2022 ല്‍ മികച്ച സംവിധായകനുള്ള പുരസ്‌കാരം ബേസില്‍ ജോസഫിന് ലഭിച്ചു. മിന്നല്‍ മുരളി എന്ന സിനിമക്കാണ് പുരസ്‌കാരം ലഭിച്ചത്. പതിനാറ് രാജ്യങ്ങളാണ് പുരസ്‌കാരത്തിന് വേണ്ടി മത്സരിച്ചത്. നടനും സംവിധായകനുമായ […]
December 9, 2022

ഇന്ത്യക്കാർ ഏറ്റവും കൂടുതൽ തെരഞ്ഞത് ‘ബ്രഹ്മാസ്ത്ര’

ഗൂഗിളിൽ ഈ വർഷം ഇന്ത്യക്കാർ ഏറ്റവും കൂടുതൽ തിരഞ്ഞ സിനിമകളുടെ പട്ടിക പുറത്തു വിട്ടിരിക്കുകയാണ് സെർച്ച് എൻജിൻ. രൺബീർ കപൂർ-ആലിയ ഭട്ട് ചിത്രം ബ്രഹ്മാസ്ത്രയാണ് ഇന്ത്യക്കാർ ഈ വർഷം ഏറ്റവും കൂടുതൽ തിരഞ്ഞിരിക്കുന്നത് എന്നാണ് ഗൂഗിൾ […]
December 8, 2022

തലസ്ഥാനത്ത് സിനിമാപൂരത്തിന് നാളെ കൊടിയേറും

27ാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് വെള്ളിയാഴ്ച തുടക്കമാകും. വൈകിട്ട് 3.30ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിർവഹിക്കും. ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റിറ്റ്യൂട്ടിലെ റെസിഡന്‍റ് പിയാനിസ്റ്റ് ജോണി ബെസ്റ്റ് വിശിഷ്ടാതിഥിയാകും. ഇറാനില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടി […]
December 7, 2022

നെറ്റ്ഫ്ലിക്സിനായി വെബ് സീരീസ്; ആര്യൻ ഖാൻ സംവിധാനത്തിലേക്ക്

സൂപ്പർ താരം ഷാരൂഖ് ഖാൻ്റെ മകൻ ആര്യൻ ഖാൻ സംവിധാനത്തിലേക്ക്. നെറ്റ്ഫ്ലിക്സിനായി വെബ് സീരീസ് ഒരുക്കിക്കൊണ്ടാണ് ആര്യൻ സിനിമാ സംവിധാനത്തിലേക്ക് കടക്കുന്നത്. സ്ക്രിപ്റ്റ് പൂർത്തിയായെന്നും ആക്ഷൻ പറയാൻ കൊതിയാകുന്നു എന്നും ആര്യൻ തൻ്റെ ഇൻസ്റ്റഗ്രാം ഹാൻഡിലിൽ […]
December 5, 2022

‘കശ്‌മീർ ഫയൽസ് പ്രോപ്പഗണ്ട സിനിമ തന്നെ’; ചെയർമാനെ പിന്തുണച്ച് ഗോവ ചലച്ചിത്ര മേളയിലെ മറ്റ് മൂന്ന് ജൂറി അംഗങ്ങൾ

കശ്‌മീർ ഫയൽസ് പ്രോപ്പഗണ്ട സിനിമ തന്നെയെന്ന് ഗോവ ചലച്ചിത്ര മേളയിലെ മറ്റ് മൂന്ന് ജൂറി അംഗങ്ങൾ. ഐഎഫ്എഫ്ഐ ജൂറി ചെയർമാനും ഇസ്രയേൽ ചലച്ചിത്ര സംവിധായകനുമായ നാദവ് ലാപിഡിൻ്റെ അഭിപ്രായത്തെ പിന്തുണച്ചുകൊണ്ടാണ് ജിനോ ഗോട്ടോ, പാസ്കൽ ചാവൻസ്, […]
December 5, 2022

നെഗറ്റീവ് റിവ്യൂസ് എഴുതുന്നവ‍‍ർക്ക് പ്രത്യേക നന്ദി, പ്രതികരിച്ച് അൽഫോൺസ് പുത്രൻ

ഏറെ പ്രതീക്ഷയോടെയാണ് സംവിധായകൻ അൽഫോൺസ് പുത്രൻ്റെ ചിത്രമായ ഗോൾഡ് തീയറ്ററുകളിലെത്തിയത്. എന്നാൽ, പൃഥ്വിരാജും നയൻ താരയും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ഗോൾഡ് മികച്ചതായില്ലെന്ന നിരാശയാണ് സിനിമാ പ്രേമികൾ പങ്കുവെക്കുന്നത്. മലയാള സിനിമാ സംസ്കാരത്തെപ്പോലും സ്വാധീനിച്ച പ്രേമം […]
December 3, 2022

ന്യൂയോർക്ക് ഫിലിം ക്രിട്ടിക്സ് സർക്കിൾ; മികച്ച സംവിധായകൻ രാജമൗലി

ഓസ്കർ മത്സരവേദിയിൽ തിളങ്ങാനൊരുങ്ങുന്ന രാജമൗലിക്ക് ആദ്യമായി ഒരു ഇന്‍റർനാഷണൽ പുരസ്കാരനേട്ടം. ന്യൂയോർക്ക് ഫിലിം ക്രിട്ടിക്സ് സർക്കിൾ പുരസ്കാരനിർണയത്തിൽ മികച്ച സംവിധായകനുള്ള അവാർഡ് ആണ് രാജമൗലിയെ തേടിയെത്തിയത്. അമേരിക്കയിലെ ആദ്യകാല ക്രിട്ടിക്സുകൾ അംഗമായിട്ടുള്ള ഗ്രൂപ്പ് ആണിത്. ടോഡ് […]
December 2, 2022

‘ഹിഗ്വിറ്റ’ മാറ്റുമെന്ന് എൻ.എസ്. മാധവൻ; ഇല്ലെന്ന് സംവിധായകൻ

‘ഹിഗ്വിറ്റ’ സിനിമയുമായി ബന്ധപ്പെട്ട വിവാദം കൊഴുക്കുന്നു. ഹിഗ്വിറ്റ എന്ന പേര് സിനിമയില്‍ ഉപയോഗിക്കില്ലെന്ന് ഉറപ്പുലഭിച്ചതായി ട്വിറ്ററിൽ എൻ.എസ് മാധവൻ ട്വീറ്റ് ചെയ്തു. ഹിഗ്വിറ്റ എന്ന പേരില്‍ സിനിമ ഇറക്കാനുള്ള തന്‍റെ അവകാശം ഹനിക്കപ്പെടുമെന്ന് ബോധ്യപ്പെടുത്തിയതിനെ തുടർന്ന് […]
November 29, 2022

അവതാർ 2 ന് കേരളത്തിൽ വിലക്ക്, റിലീസുമായി സഹകരിക്കില്ലെന്ന് തിയേറ്റർ ഉടമകൾ

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ഹോളിവുഡ് ചിത്രം അവതാർ 2-ന്‍റെ കേരളത്തിലെ റിലീസ് പ്രതിസന്ധിയിൽ. സിനിമയുടെ റിലീസുമായി സഹകരിക്കില്ലെന്ന് തിയേറ്ററുടമകൾ അറിയിച്ചു. തിയേറ്റർ കളക്ഷന്‍റെ 60 ശതമാനമാണ് ചിത്രത്തിന്‍റെ അണിയറപ്രവർത്തകർ ചോദിക്കുന്നതെന്നതാണ് ഇതിന് കാരണം. […]