Kerala Mirror

August 16, 2023

ഒടുവിൽ ബോ​ളി​വു​ഡ് ന​ട​ൻ അ​ക്ഷ​യ് കു​മാ​റി​ന് ഇ​ന്ത്യ​ൻ പൗ​ര​ത്വം

ന്യൂ​ഡ​ൽ​ഹി: ബോ​ളി​വു​ഡ് ന​ട​ൻ അ​ക്ഷ​യ് കു​മാ​റി​ന് ഇ​ന്ത്യ​ൻ പൗ​ര​ത്വം. സ്വാ​ത​ന്ത്ര്യ​ദി​ന​ത്തി​ൽ ഇ​ന്ത്യ​ൻ പൗ​ര​ത്വം ല​ഭി​ച്ച​ത് ന​ട​ൻ ത​ന്നെ​യാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​റി​യി​ച്ച​ത്. മ​ന​സ്സും പൗ​ര​ത്വ​വും- ര​ണ്ടും ഹി​ന്ദു​സ്ഥാ​നി എ​ന്ന് ന​ട​ൻ ട്വി​റ്റ​റി​ൽ കു​റി​ച്ചു. 2011ലാ​ണ് അ​ക്ഷ​യ് കു​മാ​ർ […]
August 15, 2023

ഷോപ്പിങ്ങിനെ കുറിച്ച് ഫോണിൽ പറഞ്ഞു ആ ഹിന്ദി നടി സമയം കളഞ്ഞു, ദുൽഖറിന്റെ പ്രതികരണം ഞെട്ടിച്ചുവെന്ന് റാണാ ദഗുബാട്ടി

ദുൽഖറിനെ കുറിച്ച് തെലുങ്ക് താരം റാണാ ദഗുബാട്ടി പറഞ്ഞ വാക്കുകൾ വൈറലായിക്കൊണ്ടിരിക്കുകയാണ്.  ദുൽഖർ നായകനായ കിങ് ഓഫ് കൊത്തയുടെ ഹൈദരാബാദിലെ പ്രീ റിലീസ് ഇവെന്റിൽ റാണയും നാനിയും മുഖ്യതിഥികളായിരുന്നു. ഈ ഇവന്റിലാണ് ദുൽഖറിനെ കുറിച്ചുള്ള അനുഭവം […]
August 15, 2023

ആ​ഗോളതലത്തിൽ 300 കോടി കടന്ന് ‘ജയിലർ’

ടൈഗർ മുത്തുവേൽ പാണ്ഡ്യനായി രജനികാന്ത് എത്തിയ ജയിലർ പടയോട്ടം തുടരുന്നു. ഫാൻസുകാർക്ക് മാത്രമല്ല സിനിമാ പ്രേമികള്‍ക്കൊട്ടാകെ ഉത്സവപ്രതീതി സമ്മാനിക്കുകയാണ് ചിത്രം. ഓഗസ്റ്റ് പത്തിന് തിയേറ്ററുകളിലെത്തിയ ചിത്രം നാല് ദിനം പിന്നിടുമ്പോൾ ആഗോള ബോക്സോഫീസിൽ 300 കോടി […]
August 15, 2023

‘ജയിലറി’ൽ ചിരിപ്പിച്ച ഡാൻസർ ​ഗുണ്ട ഇനി ഇല്ല

നെൽസൻ സംവിധാനം ചെയ്ത സിനിമ ‘ജയിലർ‘ വിജയകരമായി പ്രദർശനം തുടരുകയാണ്. ആഘോഷങ്ങൾക്കിടയിലും ചിത്രത്തിലെ ഒരു താരത്തിന്റെ വിയോ​ഗത്തിന്റെ വേദന മറക്കാൻ അണിയറപ്രവർത്തകർക്ക് സാധിക്കുന്നില്ല. ​ജയിലറിൽ ​ഗുണ്ടയായെത്തി ചിരിപ്പിച്ച ഡാൻസർ രമേശിന്റെ വിയോ​ഗമാണ് നോവായി മാറിയത്. വിനായകൻ […]
August 13, 2023

‘ഇരുമ്പ് കൈ മായാവി’ക്ക് മുന്‍പേ റോളക്സ് വരും,കാത്തിരിപ്പിന് വിരാമമിട്ട് ലോകേഷ് കനകരാജിന്റെ സൂര്യ ചിത്രം വരുന്നു

ലോകേഷ് കനകരാജ് ചിത്രമായ വിക്രത്തിൽ കാമിയോ റോളിൽ പ്രത്യക്ഷപ്പെട്ട റോളക്സ് എന്ന സൂര്യയുടെ കഥാപാത്രം ഏറെ ആഘോഷിക്കപ്പെട്ടിരുന്നു. ഈ കഥാപാത്രം നായകനാവുന്ന ഒരു ലോകേഷ് കനകരാജ് ചിത്രം വേണമെന്നുള്ള ആവശ്യവും ആരാധകർക്കിടയിൽ അന്നേ ഉയർന്നതാണ്. ഇപ്പോഴിതാ […]
August 13, 2023

അക്ഷയ് കുമാറിനെ തല്ലുകയോ കരി ഓയില്‍ ഒഴിക്കുകയോ ചെയ്യുന്നവര്‍ക്ക് 10 ലക്ഷം : “ഓ മൈ ഗോഡിനെതിരേ’ ഹിന്ദുത്വ സംഘടന

മുംബൈ: അക്ഷയ് കുമാര്‍ ചിത്രം ‘ഓ മൈ ഗോഡ് 2’ ഹിന്ദു ദൈവങ്ങളെ അപമാനിക്കുന്നുവെന്നാരോപിച്ച് ഹിന്ദുത്വ സംഘടനകള്‍ രംഗത്ത്. അക്ഷയ് കുമാറിനെ തല്ലിയാല്‍ 10 ലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ചിരിക്കുകയാണ് രാഷ്ട്രീയ ബജ്റംഗ്ദള്‍. നായകനായ അക്ഷയ് […]
August 13, 2023

നടി പാർവതി തിരുവോത്തിനെ കെഎസ്എഫ്ഡിസി ഡയറക്ടർ ബോർഡിൽ നിന്നും നീക്കി

തിരുവനന്തപുരം : നടി പാർവതി തിരുവോത്തിനെ സംസ്ഥാന ചലചിത്ര വികസന കോർപറേഷന്‍റെ (കെഎസ്എഫ്ഡിസി) ഡയറക്ടർ ബോർഡിൽ നിന്നും നീക്കം ചെയ്തു. ഇതു സംബന്ധിച്ച് സർക്കാർ ഉത്തരവിറക്കി. നടിയുടെ ആവശ്യപ്രകാരമാണ് ബോർഡിൽ നിന്നും ഒഴിവാക്കിയത്. തന്നെ നീക്കം […]
August 13, 2023

‘ഇൻസ്റ്റഗ്രാമിലൂടെ അപകീർത്തിപെടുത്തി’ ടൊവിനോയുടെ പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങി

കൊച്ചി : സോഷ്യൽ മീഡിയയിലൂടെ അപകീർത്തിപ്പെടുത്തിയെന്ന നടൻ ടൊവിനോ തോമസിന്റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഇൻസ്റ്റഗ്രാമിലൂടെ തന്നെ അപകീർത്തിപെടുത്തി എന്നാരോപിച്ച് ടോവിനോ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് നൽകിയ പരാതിയിലാണ് അന്വേഷണം. എറണാകുളം […]
August 13, 2023

‘തല്ലുമാല 2 ലോഡിങ് സൂണ്‍’ ?

മണവാളന്‍ വസീം വീണ്ടും വരുന്നു; സൂചന നല്‍കി നിര്‍മാതാവ് ടോവിനോ തോമസ് കേന്ദ്രകഥാപാത്രമായി 2022 ഓഗസ്റ്റില്‍ റിലീസ് ചെയ്ത ഹിറ്റ് ചിത്രമയിരുന്നു തല്ലുമാല. ചിത്രത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ തല്ലുമാലയുടെ രണ്ടാം ഭാഗം വരുമെന്ന് അറിയിച്ചിരിക്കുകയാണ് നിര്‍മാതവായ […]