ഏറെക്കാലത്തെ ഇടവേളക്ക് ശേഷമുള്ള മലയാളത്തിലെ തീയേറ്റർ ഹിറ്റ് ‘2018’ നാല് ഭാഷകളിൽ റിലീസിനൊരുങ്ങുന്നു.മെയ് 12-ന് ചിത്രം തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിൽ റിലീസിനെത്തും. ചിത്രം ഇതിനോടകം 40 കോടിയലധികം സ്വന്തമാക്കി കഴിഞ്ഞു. മറ്റ് ഭാഷകളിലേക്ക് […]
നിർമ്മാതാവ് കൂടിയായ നടൻ 20 കോടി രൂപ പിഴയടച്ച് തുടർനടപടികൾ ഒഴിവാക്കി കൊച്ചി: സിനിമാ നിർമ്മാണത്തിന് വിനിയോഗിച്ച തുകയുടെ സ്രോതസ്സ് വെളിപ്പെടുത്താത്ത മലയാളത്തിലെ മൂന്നു മുൻനിര നിർമ്മാതാക്കൾക്ക് ഇഡിയുടെ നോട്ടീസ്.ചോദ്യം ചെയ്യലിന് ഹാജരാവാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് […]
കൊൽക്കത്ത : വിവാദമായ ‘ദ് കേരള സ്റ്റോറി’ എന്ന സിനിമയുടെ പ്രദർശനം ബംഗാളിൽ നിരോധിച്ചു. കേരളമുൾപ്പെടെ നിരവധി സംസ്ഥാനങ്ങളിൽ സിനിമയ്ക്കെതിരെ വ്യാപക പ്രതിഷേധമുണ്ട്. സംസ്ഥാന സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രി മമത ബാനർജിയാണു സിനിമ നിരോധിക്കുമെന്നു പ്രഖ്യാപിച്ചത്. ‘‘വളച്ചൊടിക്കപ്പെട്ട […]
മലയാള സിനിമയിലെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ടുള്ള നടന്‍ ടിനി ടോമിന്‍റെ പരാമർശത്തില്‍ പ്രതികരിച്ച് സംവിധായകൻ എം എ നിഷാദ്. ടിനി ടോം സാമൂഹിക പ്രതിബദ്ധത കാണിക്കണമെന്നും ലഹരി ഉപയോഗിക്കുന്നവരുടെ പേരുകളും തെളിവുകളും പുറത്ത് വിടണമെന്നും നിഷാദ് […]
കൊച്ചി: ലഹരി ഉപയോഗിക്കുന്ന അഭിനേതാക്കളുടെ പട്ടിക താരസംഘടനയായ ‘അമ്മ’യുടെ പക്കലുണ്ടെന്ന ബാബുരാജിന്റെ വെളിപ്പെടുത്തൽ തള്ളി ജനറൽ സെക്രട്ടറി ഇടവേള ബാബു. തന്റെ കൈയിൽ നടന്മാരുടെ പട്ടികയൊന്നുമില്ലെന്നും നിർമ്മാതാക്കൾ ഇതുവരെ രേഖാമൂലം പരാതിനൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ‘എന്റെ […]
കൊച്ചി : പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ നായകൻമാരാക്കി വിനീത് ശ്രീനിവാസൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ നിവിൻ പോളിയും. മൂന്നു കൂട്ടുകാരുടെ സൗഹൃദത്തിന്റെ കഥ പറയുന്ന ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ഉടൻ ആരംഭിക്കും. […]
ചെന്നൈ : ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പൊളിറ്റിക്കൽ ത്രില്ലർ ‘ലാൽ സലാ’മിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. രജനിക്കൊപ്പം വിഷ്ണു വിശാലും വിക്രാന്തും ‘ലാൽ സലാ’മിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കൂടാതെ […]
തിരുവനന്തപുരം: ലഹരി ഉപയോഗമുണ്ടെന്ന പരാതിയിന്മേല്‍ സിനിമാ ലൊക്കേഷനുകളില്‍ പരിശോധന കര്‍ശനമാക്കുമെന്ന പോലീസ് തീരുമാനത്തെ സ്വാഗതം ചെയ്ത് നിര്‍മ്മാതാവ് സുരേഷ് കുമാര്‍. ലഹരി ഉപയോഗിച്ച് പ്രശ്‌നമുണ്ടാക്കുന്നവരെ ഷൂട്ടിങ് സെറ്റിന് ആവശ്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. പോലീസിന്റെ പക്കല്‍ ലഹരി […]
കൊച്ചി: സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം തടയാൻ അന്വേഷണം ആരംഭിച്ചതായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സേതുരാമൻ. ലൊക്കേഷനുകളിൽ ഇനി മുതൽ ഷാഡോ പൊലീസിനെ വിന്യസിക്കുമെന്നും ലഹരി ഉപയോഗം സംബന്ധിച്ച് വിവരം ലഭിച്ചാൽ റെയ്‌ഡ് നടത്തുമെന്നും […]