Kerala Mirror

May 30, 2023

കരൾ സംബന്ധമായ അസുഖം ബാധിച്ച് ചികിത്സയിലായിരുന്ന നടൻ ഹരീഷ് പേങ്ങൻ അന്തരിച്ചു

കൊച്ചി : കരൾ സംബന്ധമായ അസുഖം ബാധിച്ച് ചികിത്സയിലായിരുന്ന നടൻ ഹരീഷ് പേങ്ങൻ അന്തരിച്ചു. എറണാകുളത്തെ അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മഹേഷിന്റെ പ്രതികാരം, ഷഫീക്കിന്റെ സന്തോഷം, ജാനേ മൻ, ജയ ജയ ജയ ഹേ, പ്രിയൻ […]
May 27, 2023

പുലിമുരുകന്റെ റെക്കോർഡ് മറികടന്ന് ‘2018’! സന്തോഷം പങ്കുവെച്ച് നിർമാതാവ്

ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ‘2018 Everyone Is A Hero’ തിയറ്ററുകളിൽ മികച്ച പ്രേക്ഷക സ്വീകാര്യത നേടി പ്രദർശനം തുടരുകയാണ്. മേയ് അഞ്ചിന് തിയറ്ററുകളിൽ എത്തിയ ചിത്രം ആഗോളതലത്തിൽ 150 കോടി കളക്ഷൻ […]
May 25, 2023

ഗഹനാ, ഇത് മോഹൻലാലാണ്…ഐഎഎസ് റാങ്കുകാരിയായ ആരാധികയെ ഞെട്ടിച്ച് ലാൽ

പാലാ : ഗഹനാ, ഇത് മോഹൻലാൽ ആണ്…. സിവിൽ സർവീസ് പരീക്ഷയിൽ ആറാം റാങ്ക് നേടിയതിൽ അഭിനന്ദനങ്ങൾ.  അപരിചിതമായ നമ്പരിൽനിന്ന്‌ എത്തിയ വിളിയിൽ ആദ്യം അമ്പരന്നെങ്കിലും ശബ്‌ദത്തിന്റെ ഉടമയെ തിരിച്ചറിഞ്ഞതോടെ അമ്പരപ്പ്‌ ആഹ്ലാദത്തിമിർപ്പിനു  വഴിമാറി. അഖിലേന്ത്യാ […]
May 25, 2023

സംഗതി സീരിയസ് ആണ്, കാതൽ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്

മമ്മൂട്ടി, ജ്യോതിക എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്യുന്ന കാതൽ ദി കോർ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. മമ്മൂട്ടിയുടെയും ജ്യോതികയുടെയും കഥാപാത്രങ്ങൾ സെക്കൻഡ് ലുക്കിൽ അല്പം ഗൗരവത്തിലാണ്. മുത്തുമണി, ചിന്നു ചാന്ദിനി, സുധി […]
May 24, 2023

ന​ടി വൈ​ഭ​വി ഉ​പാ​ധ്യാ​യ ഹിമാചലിൽ കാ​റ​പ​ക​ട​ത്തി​ല്‍ മ​രി​ച്ചു

മും​ബൈ: സിനിമാ ടെ​ലി​വി​ഷ​ന്‍ താ​ര​വും ന​ടി​യു​മാ​യ വൈ​ഭ​വി ഉ​പാ​ധ്യാ​യ (34) കാ​റ​പ​ക​ട​ത്തി​ല്‍ മ​രി​ച്ചു. നി​ര്‍​മാ​താ​വും ന​ട​നു​മാ​യ ജെ​ഡി മ​ജീ​തി​യയാ​ണ് ന​ടി​യു​ടെ വി​യോ​ഗ വാ​ര്‍​ത്ത പു​റ​ത്തു​വി​ട്ട​ത്. ചൊ​വ്വാ​ഴ്ച പു​ല​ര്‍​ച്ചെ ഹി​മാ​ച​ല്‍ പ്ര​ദേ​ശി​ല്‍ വ​ച്ചാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. വ​ള​വ് […]
May 24, 2023

ഓം ശാന്തി ഓമിലൂടെ ശ്രദ്ധേയനായ ബോ​ളി​വു​ഡ് ന​ട​ന്‍ നി​തേ​ഷ് പാ​ണ്ഡെ അ​ന്ത​രി​ച്ചു

ന്യൂ​ഡ​ൽ​ഹി: ബോ​ളി​വു​ഡ് ന​ട​ന്‍ നി​തേ​ഷ് പാ​ണ്ഡെ (50) അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്നാ​യി​രു​ന്നു മ​ര​ണം. നാ​സി​ക്കി​നു സ​മീ​പം ഇ​ഗ്താ​പു​രി​യി​ൽ ഷൂ​ട്ടിം​ഗി​നെ​ത്തി​യ താ​ര​ത്തെ താ​മ​സി​ച്ചി​രു​ന്ന ഹോ​ട്ട​ൽ മു​റി​യി​ലാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. അ​ര്‍​പി​ത​യാ​ണു ഭാ​ര്യ. അ​ര്‍​പി​ത​യു​ടെ സ​ഹോ​ദ​ര​ന്‍ സി​ദ്ധാ​ര്‍​ഥ് […]
May 23, 2023

ഇന്നസെന്റിന് ഇരിഞ്ഞാലക്കുടയിൽ സ്മാരകമൊരുങ്ങുന്നു

ഇരിഞ്ഞാലക്കുട : ഇന്നസെന്റിന് ജന്മനാട്ടിൽ സ്മാരകമൊരുങ്ങുന്നു.നൂറ്റമ്പതാം വാർഷികം ആഘോഷിക്കുന്ന ഇരിങ്ങാലക്കുട ഗവ. ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ പുതിയ ഓഡിറ്റോറിയമാണ് ഇന്നസെന്റിനുള്ള സ്മാരകമാകുന്നത് . അവിടത്തെ പൂർവ വിദ്യാർത്ഥിയാണ് ചാലക്കുടി എംപി കൂടിയായിരുന്ന ഇന്നസെന്റ് . […]
May 23, 2023

എഫ്.ഐ.ആർ റദ്ദാക്കില്ല, സ്ത്രീത്വത്തെ അപമാനിച്ച കേസിൽ വിചാരണ നേരിടണമെന്ന് ഉണ്ണി മുകുന്ദനോട്  ഹൈക്കോടതി

കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ ഉണ്ണി മുകുന്ദൻ വിചാരണ നേരിടണമെന്ന് ഹൈക്കോടതി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടൻ നൽകിയ ഹർജിയിലാണ് ഉത്തരവ്. പീഡന പരാതിയിൽ എഫ്.ഐ.ആർ റദ്ദാക്കണമെന്ന നടന്റെ ആവശ്യം തള്ളി. ജസ്റ്റിസ് കെ. ബാബുവിന്റേതാണ് ഉത്തരവ്. […]
May 22, 2023

ചലച്ചിത്ര നടൻ ശരത് ബാബു അന്തരിച്ചു, ‘ശരപഞ്ചരം’, ‘ധന്യ’, ‘ഡെയ്സി’ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്കും സുപരിചിതൻ

അമരാവതി: തെന്നിന്ത്യൻ ചലച്ചിത്ര നടൻ ശരത് ബാബു അന്തരിച്ചു. 72 വയസായിരുന്നു. തെലുങ്ക്, തമിഴ്, കന്നഡ,മലയാളം അടക്കം 220ൽ അധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. അസുഖബാധിതനായതിനെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.‘ശരപഞ്ചരം’, ‘ധന്യ’, ‘ഡെയ്സി’ തുടങ്ങിയ ചിത്രങ്ങളിലൂടെ […]