പൊന്നിയിൻ സെൽവൻ 2 വിന്റെ വമ്പൻ വിജയത്തിന് ശേഷം ജയം രവി നായകനാകുന്ന ഇരൈവൻ ഓഗസ്റ്റ് 25 നു റിലീസ് ചെയ്യും. നയൻതാരയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. തമിഴ്, തെലുഗു, കന്നഡ, മലയാളം എന്നീ 4 […]
കേരളത്തിലെ തിയേറ്ററുകള്‍ സമരത്തിലേക്ക്. ജൂണ്‍ ഏഴിനും എട്ടിനും തിയേറ്ററുകള്‍ അടച്ചിടാനാണ് ഫിയോക്കിന്റെ തീരുമാനം. 2018 സിനിമ കരാര്‍ ലംഘിച്ച് നേരത്തെ തന്നെ ഒ.ടി.ടിക്ക് നല്‍കിയതില്‍ പ്രതിഷേധിച്ചാണ് തിയേറ്ററുകാരുടെ തീരുമാനം. കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം എടുത്തത്. […]
ആലപ്പുഴ: ശുദ്ധജലക്ഷാമം കൊണ്ട് വലഞ്ഞിരുന്ന കുട്ടനാട്ടിലെ എടത്വ ഒന്നാം വാർഡിലെ ജനങ്ങൾക്ക് ആശ്വാസമായി മോഹൻലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷൻ. അന്താരാഷ്ട്രനിലവാരത്തിലുള്ള ഓട്ടോമേറ്റഡ് കുടിവെള്ള പ്ലാന്റ് ഫൗണ്ടേഷൻ പൊതുജനത്തിനായി സമർപ്പിച്ചു. പ്രതിമാസം ഒൻപതു ലക്ഷം ലിറ്റർ കുടിവെള്ളം നല്കാൻ […]
തിയേറ്ററിൽ പ്രദർശനം അവസാനിപ്പിക്കും മുൻപ് സിനിമകൾ ഒടിടിയിൽ റിലീസ് ചെയ്യുന്നതിനെതിരെ തീയറ്റർ ഉടമകൾ. വിഷയം ചർച്ച ചെയ്യാനായി ഇന്ന് തീയറ്റർ ഉടമകൾ അടിയന്തര യോഗം ചേരും. ഫിയോക്ക്, ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ, സിനിമ എക്സിബിറ്റേഴ്സ് അസോസിയേഷൻ, […]
ടെലിവിഷൻ ഷോകളിലൂടെയാണ് കൊല്ലം സുധി പ്രേക്ഷക മനസിൽ ഇടം നേടിയത്. സ്റ്റേജ് പ്രോഗ്രാമുകൾ സുധിയെ ജന മനസുകളിലേക്ക് കൂടുതൽ അടുപ്പിച്ചു. സിനിമകളിലും ശ്രദ്ധേയ വേഷങ്ങൾ ചെയ്തു. 2015 ൽ പുറത്തിറങ്ങിയ കാന്താരി എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്ത് […]
തൃശൂര്‍ : നെഞ്ചിൽ വലിയ ഭാരം തോന്നുന്നു…ആശുപത്രിയിൽ എത്തിച്ച ഉടനെ കൊല്ലം സുധി മെഡിക്കൽ സംഘത്തോട് പറഞ്ഞത് ഇങ്ങനെമാത്രം. പിന്നീട് സ്‌കാനിങ്ങ് ഉൾപ്പെടെ നടത്തി. ഇതിനിടെയാണ് മരണം.നടന്‍ കൊല്ലം സുധിയുടെ ആകസ്മിക വേര്‍പാടിന്‍റെ ആഘാതത്തിലാണ് സിനിമ-സീരിയല്‍ […]