തിരുവനന്തപുരം : 19ന് രാവിലെ 11 മണിക്ക് നടക്കാനിരുന്ന 2022 ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാര പ്രഖ്യാപനം, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തിന്റെ ഭാഗമായുള്ള ദുഃഖാചരണത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവച്ചു. പുരസ്‌കാരങ്ങൾ 21 ന് വൈകിട്ട് […]
ജയറാമിന്റെ രസകരമായ കഥകൾ എന്നും പ്രേക്ഷകരെ പിടിച്ചിരുത്താറുണ്ട്. ഇപ്പോഴിതാ കുറച്ചു നാളുകൾക്കു മുൻപ് തന്റെ ജീവിതത്തിൽ നടന്ന ഒരു കഥ പറയുകയാണ് ജയറാം. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് ജയറാം കഥ പങ്കുവച്ചത്. പ്രമുഖ വ്യവസായി യൂസഫ് […]
തിരുവനന്തപുരം: നടൻ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ വിവാഹിതയാകുന്നു. ബിസിനസുകാരനായ ശ്രേയസ്സ് മോഹനാണ് വരൻ. ഇരുവരുടെയും വിവാഹ നിശ്ചയം തിരുവനന്തപുരത്തെ വീട്ടിൽ വെച്ച് നടന്നു. മാവേലിക്കര സ്വദേശികളായ മോഹനന്റെയും ശ്രീദേവിയുടെയും മകനാണ് ശ്രേയസ്സ്. വിവാഹം 2024 […]
പുന്നൈ : പ്രശസ്ത മറാത്തി നടനും സംവിധായകനുമായ രവീന്ദ്ര മഹാജനി (74) വാടക വീട്ടില്‍ മരിച്ച നിലയില്‍. പുന്നൈയിലെ തലേഗാവ് ദബാഡെയിൽ അദ്ദേഹം താമസിച്ചിരുന്ന ഫ്ലാറ്റില്‍ നിന്നും ദുര്‍ഗന്ധം വമിക്കുന്നുവെന്ന അയവാസികളുടെ പരാതിയെ തുടര്‍ന്ന് നടത്തിയ […]
മെഡിക്കൽ സയൻസിൽ ഇല്ലാത്ത അത്ഭുതം തന്റെ കാര്യത്തിൽ നടന്നുവെന്ന് വിശ്വസിക്കുന്നതായി സിനിമാ താരം ബാല. ഒരു സ്വകാര്യ സോഷ്യൽ മീഡിയ ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം തന്റെ ആരോഗ്യത്തെയും ആശുപത്രിവാസത്തെയും കുറിച്ച് പറഞ്ഞത്. നീണ്ട നാളത്തെ […]
ഹണി റോസിനെ നായികയാക്കി എബ്രിഡ് ഷൈന്‍ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്. ‘റേച്ചല്‍’ എന്നാണ് ചിത്രത്തിന്റെ പേര്. കൈയ്യില്‍ വെട്ടുകത്തിയുമായി രക്തനിബിഡമായ അന്തരീക്ഷത്തില്‍ ഇറച്ചി നുറുക്കുന്ന രീതിയിലാണ് ഹണി റോസിനെ പോസ്റ്ററില്‍ ചിത്രീകരിച്ചിരിക്കുന്നത്. […]
ലെനയുടെ ചിത്രമടങ്ങുന്ന നീതിക്കു വേണ്ടി അണിനിരക്കൂ… 28/07/2023 പോസ്റ്ററുമായി ആർട്ടിക്കിൾ 21 ടീം . ഒറ്റനോട്ടത്തിൽ അവകാശപ്പോരാട്ടത്തിന്റെ പോസ്റ്റർ എന്ന് തോന്നുന്ന തരത്തിലാണ് ആർട്ടിക്കിൾ 21 സിനിമയുടെ സെക്കൻഡ് പോസ്റ്റർ പുറത്തിറങ്ങിയത്. ജൂലൈ 28 ന് […]
റാമിന് ശേഷം ജീത്തു ജോസഫിന്റെ സംവിധാനത്തിൽ വീണ്ടും മോഹൻലാൽ നായകനാകുന്നു. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. ആന്റണി പെരുമ്പാവൂർ തന്നെയാണ് ഈ വിവരം തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവച്ചത്. ആശീർവാദ് സിനിമാസിന്റെ […]