Kerala Mirror

June 6, 2023

കരാര്‍ ലംഘിച്ച് 2018 സിനിമ ഒ.ടി.ടിക്ക് : ജൂണ്‍ ഏഴിനും എട്ടിനും തിയേറ്ററുകള്‍ അടച്ച് സമരം

കേരളത്തിലെ തിയേറ്ററുകള്‍ സമരത്തിലേക്ക്. ജൂണ്‍ ഏഴിനും എട്ടിനും തിയേറ്ററുകള്‍ അടച്ചിടാനാണ് ഫിയോക്കിന്റെ തീരുമാനം. 2018 സിനിമ കരാര്‍ ലംഘിച്ച് നേരത്തെ തന്നെ ഒ.ടി.ടിക്ക് നല്‍കിയതില്‍ പ്രതിഷേധിച്ചാണ് തിയേറ്ററുകാരുടെ തീരുമാനം. കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം എടുത്തത്. […]
June 6, 2023

എടത്വാക്കാർക്ക് ലാലേട്ടന്റെ കുടിവെള്ളം , പ്രതിമാസം ഒൻപതു ലക്ഷം ലിറ്റർ ശേഷിയുള്ള കുടിവെള്ള പ്ലാന്റുമായി മോഹൻലാൽ

ആലപ്പുഴ: ശുദ്ധജലക്ഷാമം കൊണ്ട് വലഞ്ഞിരുന്ന കുട്ടനാട്ടിലെ എടത്വ ഒന്നാം വാർഡിലെ ജനങ്ങൾക്ക് ആശ്വാസമായി മോഹൻലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷൻ. അന്താരാഷ്ട്രനിലവാരത്തിലുള്ള ഓട്ടോമേറ്റഡ് കുടിവെള്ള പ്ലാന്റ് ഫൗണ്ടേഷൻ പൊതുജനത്തിനായി സമർപ്പിച്ചു. പ്രതിമാസം ഒൻപതു ലക്ഷം ലിറ്റർ കുടിവെള്ളം നല്കാൻ […]
June 6, 2023

തീയേറ്ററിൽ പ്രദർശനം തുടരുന്ന സിനിമകളുടെ ഒടിടി റിലീസിനെതിരെ തീയേറ്റർ ഉടമകൾ

തിയേറ്ററിൽ പ്രദർശനം അവസാനിപ്പിക്കും മുൻപ് സിനിമകൾ ഒടിടിയിൽ റിലീസ് ചെയ്യുന്നതിനെതിരെ തീയറ്റർ ഉടമകൾ. വിഷയം ചർച്ച ചെയ്യാനായി ഇന്ന് തീയറ്റർ ഉടമകൾ അടിയന്തര യോഗം ചേരും. ഫിയോക്ക്, ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ, സിനിമ എക്സിബിറ്റേഴ്സ് അസോസിയേഷൻ, […]
June 5, 2023

ടെലിവിഷൻ ഷോകളിലും സ്റ്റേജ് പ്രോഗ്രാമുകളിലും തുടങ്ങി, കാന്താരിയിലൂടെ സിനിമയിലേക്ക്…

ടെലിവിഷൻ ഷോകളിലൂടെയാണ് കൊല്ലം സുധി പ്രേക്ഷക മനസിൽ ഇടം നേടിയത്. സ്റ്റേജ് പ്രോഗ്രാമുകൾ സുധിയെ ജന മനസുകളിലേക്ക് കൂടുതൽ അടുപ്പിച്ചു. സിനിമകളിലും ശ്രദ്ധേയ വേഷങ്ങൾ ചെയ്തു. 2015 ൽ പുറത്തിറങ്ങിയ കാന്താരി എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്ത് […]
June 5, 2023

നെഞ്ചിൽ ഭാരം തോന്നുന്നു, സുധിയുടെ അവസാന വാക്കുകൾ ഇങ്ങനെ…

തൃശൂര്‍ : നെഞ്ചിൽ വലിയ ഭാരം തോന്നുന്നു…ആശുപത്രിയിൽ എത്തിച്ച ഉടനെ കൊല്ലം സുധി മെഡിക്കൽ സംഘത്തോട് പറഞ്ഞത് ഇങ്ങനെമാത്രം. പിന്നീട്‌ സ്‌കാനിങ്ങ്‌ ഉൾപ്പെടെ നടത്തി. ഇതിനിടെയാണ്‌ മരണം.നടന്‍ കൊല്ലം സുധിയുടെ ആകസ്മിക വേര്‍പാടിന്‍റെ ആഘാതത്തിലാണ് സിനിമ-സീരിയല്‍ […]
June 2, 2023

തീയറ്ററിൽ ഇറക്കാതെ തടഞ്ഞുവെച്ചാൽ ഫ്ലഷ് യുട്യൂബിൽ പുറത്തിറക്കും : നിർമാതാവിന് താക്കീതുമായി യു​വ സം​വി​ധാ​യ​ക

കൊ​ച്ചി: കേ​ന്ദ്ര​സ​ര്‍​ക്കാ​രി​നെ​തി​രേ ശ​ബ്ദ​മു​യ​ര്‍​ത്തി എ​ന്ന കാ​ര​ണം പ​റ​ഞ്ഞു റി​ലീ​സിം​ഗ് ത​ട​ഞ്ഞു​വ​ച്ച ത​ന്‍റെ “ഫ്ല​ഷ്’ എ​ന്ന സി​നി​മ പ്ര​ദ​ര്‍​ശി​പ്പി​ക്കാ​ന്‍ നി​ര്‍​മാ​താ​വ് ത​യാ​റാ​യി​ല്ലെ​ങ്കി​ല്‍ സി​നി​മ​യി​ലെ ചി​ല സീ​നു​ക​ള്‍ യൂ​ട്യൂ​ബി​ലൂ​ടെ പു​റ​ത്തി​റ​ക്കു​മെ​ന്ന് യു​വ സം​വി​ധാ​യ​ക ഐ​ഷ സു​ല്‍​ത്താ​ന. ഒ​രു മാ​സ​മാ​ണ് […]
May 30, 2023

കരൾ സംബന്ധമായ അസുഖം ബാധിച്ച് ചികിത്സയിലായിരുന്ന നടൻ ഹരീഷ് പേങ്ങൻ അന്തരിച്ചു

കൊച്ചി : കരൾ സംബന്ധമായ അസുഖം ബാധിച്ച് ചികിത്സയിലായിരുന്ന നടൻ ഹരീഷ് പേങ്ങൻ അന്തരിച്ചു. എറണാകുളത്തെ അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മഹേഷിന്റെ പ്രതികാരം, ഷഫീക്കിന്റെ സന്തോഷം, ജാനേ മൻ, ജയ ജയ ജയ ഹേ, പ്രിയൻ […]
May 27, 2023

പുലിമുരുകന്റെ റെക്കോർഡ് മറികടന്ന് ‘2018’! സന്തോഷം പങ്കുവെച്ച് നിർമാതാവ്

ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ‘2018 Everyone Is A Hero’ തിയറ്ററുകളിൽ മികച്ച പ്രേക്ഷക സ്വീകാര്യത നേടി പ്രദർശനം തുടരുകയാണ്. മേയ് അഞ്ചിന് തിയറ്ററുകളിൽ എത്തിയ ചിത്രം ആഗോളതലത്തിൽ 150 കോടി കളക്ഷൻ […]
May 25, 2023

ഗഹനാ, ഇത് മോഹൻലാലാണ്…ഐഎഎസ് റാങ്കുകാരിയായ ആരാധികയെ ഞെട്ടിച്ച് ലാൽ

പാലാ : ഗഹനാ, ഇത് മോഹൻലാൽ ആണ്…. സിവിൽ സർവീസ് പരീക്ഷയിൽ ആറാം റാങ്ക് നേടിയതിൽ അഭിനന്ദനങ്ങൾ.  അപരിചിതമായ നമ്പരിൽനിന്ന്‌ എത്തിയ വിളിയിൽ ആദ്യം അമ്പരന്നെങ്കിലും ശബ്‌ദത്തിന്റെ ഉടമയെ തിരിച്ചറിഞ്ഞതോടെ അമ്പരപ്പ്‌ ആഹ്ലാദത്തിമിർപ്പിനു  വഴിമാറി. അഖിലേന്ത്യാ […]