Kerala Mirror

December 1, 2023

നടിയും സം​ഗീതജ്ഞയുമായ ആർ സുബ്ബലക്ഷ്മി അന്തരിച്ചു

തിരുവനന്തപുരം: പ്രമുഖ നടിയും സം​ഗീതജ്ഞയുമായ ആർ സുബ്ബലക്ഷ്മി അന്തരിച്ചു. 87 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് ആരോ​ഗ്യ സ്ഥിതി മോശമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. മുത്തശ്ശി വേഷങ്ങളിലൂടെയാണ് […]
November 30, 2023

ജി സ്ക്വാഡിന്റെ ആദ്യ സിനിമ ഫൈറ്റ് ക്ലബിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ട് സംവിധായകൻ ലോകേഷ് കനകരാജ്

സംവിധായകൻ ലോകേഷ് കനകരാജിന്റെ പ്രൊഡക്ഷൻ ഹൗസായ ജി സ്ക്വാഡിന്റെ ആദ്യ സിനിമ പ്രഖ്യാപിച്ചു. ഫൈറ്റ് ക്ലബ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം അബ്ബാസ് എ റഹ്മത്ത് സംവിധാനം ചെയ്യുന്നത്. ‘ഉറിയടി’ വിജയ് കുമാറാണ് ചിത്രത്തിൽ‌ നായകനായി എത്തുന്നത്. […]
November 29, 2023

നടൻ വി​ജ​യ​കാ​ന്ത് ഗു​രു​ത​രാ​വ​സ്ഥ​യി​ൽ

ചെ​ന്നൈ : ന​ട​നും ഡി​എം​ഡി​കെ നേ​താ​വു​മാ​യ വി​ജ​യ​കാ​ന്ത് ഗു​രു​ത​രാ​വ​സ്ഥ​യി​ൽ. ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ർ​ന്നു ചെ​ന്നൈ​യി​ലെ മി​യോ​ട്ട് ആ​ശു​പ​ത്രി​യി​ൽ നി​ല​വി​ൽ ചി​കി​ത്സ​യി​ലാ​ണ് അ​ദ്ദേ​ഹം. മി​യോ​ട്ട് ആ​ശു​പ​ത്രി ഇ​ന്ന് വി​ജ​യ​കാ​ന്തി​ന്‍റെ ആ​രോ​ഗ്യ​സ്ഥി​തി സം​ബ​ന്ധി​ച്ച് ഒ​രു മെ​ഡി​ക്ക​ൽ ബു​ള്ള​റ്റി​ൻ […]
November 28, 2023

നടിമാരായ രശ്മിക മന്ദാനയ്ക്കും കത്രീനയ്ക്കും പുറമെ ഡീപ് ഫെയ്ക്കിൽ കുരുങ്ങി ആലിയ ഭട്ടും

ന്യൂഡൽ​ഹി : നടിമാരായ രശ്മിക മന്ദാനയ്ക്കും കത്രീനയ്ക്കും പുറമെ ഡീപ് ഫെയ്ക്കിൽ കുരുങ്ങി ആലിയ ഭട്ടും. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ യുവതിയുടെ വീഡിയോയാണ് എഡിറ്റ് ചെയ്ത് ആലിയയുടേതായി പ്രചരിപ്പിച്ചത്. നിരന്തരമായി നടിമാരുടെ ഡീപ് ഫേക്ക് വീഡിയോകൾ […]
November 28, 2023

ഐഎഫ്എഫ്‌ഐയിൽ കേരള സ്റ്റോറിക്കെതിരെ പ്രതിഷേധം; മലയാളികളെ തടഞ്ഞും വിലക്കേർപ്പെടുത്തിയും ​ഗോവ പൊലീസ്

​പനാജി: ​ഗോവയിൽ നടക്കുന്ന 54ാമത് ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിൽ കേരളാ സ്റ്റോറി സിനിമയ്ക്കെതിരെ പ്രതിഷേധിച്ച മലയാളികളെ തടഞ്ഞും വിലക്കേർപ്പെടുത്തിയും ​പൊലീസ്. സോഫ്റ്റ്‌വെയർ എഞ്ചിനീയറും ചലച്ചിത്ര പ്രവർത്തകനുമായ ശ്രീനാഥിനെയും മാധ്യമപ്രവർത്തക അർച്ചന രവിയേയുമാണ് ​ഗോവ […]
November 26, 2023

​സോഹൻ സീനുലാലിന്‍റെ​ ഡാൻസ് പാർട്ടി ഡിസംബർ 1ന്

കൊച്ചി:  വിഷ്ണു ഉണ്ണികൃഷ്ണൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സോഹൻ സീനുലാൽ രചനയും സംവിധാനവും ചെയ്യുന്ന “ഡാൻസ് പാർട്ടി” ഡിസംബർ 1ന് തിയേറ്ററുകളിലെത്തും.  ശ്രദ്ധ ഗോകുൽ, പ്രയാ​ഗ മാർട്ടിൻ, പ്രീതിരാജേന്ദ്രൻ […]
November 25, 2023

ജോഷി-ജോജു ചിത്രം ‘ആന്റണി’ ഡിസംബർ 1ന്

‘പൊറിഞ്ചു മറിയം ജോസ്’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ജോജു ജോർജ്ജിനെ നായകനാക്കി ജോഷി സംവിധാനം ചെയ്യുന്ന ‘ആന്റണി’ ഡിസംബർ 1 മുതൽ തിയറ്ററുകളിലെത്തും. ചെമ്പൻ വിനോദ്, നൈല ഉഷ, കല്യാണി പ്രിയദർശൻ, ആശ ശരത് […]
November 23, 2023

തൃ​ഷ​യ്ക്കെ​തി​രേ സ്ത്രീ​വി​രു​ദ്ധ പ​രാ​മ​ർ​ശം; മ​ൻ​സൂ​ർ അ​ലി​ഖാ​ൻ ഇ​ന്ന് ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കി​ല്ല

ചെ​ന്നൈ: തൃ​ഷ​യ്ക്കെ​തി​രേ സ്ത്രീ​വി​രു​ദ്ധ പ​രാ​മ​ർ​ശം ന​ട​ത്തിയ നടൻ മ​ൻ​സൂ​ർ അ​ലി ഖാ​ൻ ഇ​ന്ന് ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കി​ല്ല. ക​ടു​ത്ത പ​നി​യും ചു​മ​യും ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളും കാ​ര​ണം ഇ​ന്ന​ത്തെ ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ൻ സാ​ധി​ക്കി​ല്ലെ​ന്നാ​ണ് മ​ൻ​സൂ​ർ പോ​ലീ​സി​നെ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. […]
November 21, 2023

കലാകാര പെൻഷൻ, കേരളത്തിലെ ആദ്യ നാടകശാല ഉടൻ തീരുമാനമായി; നവകേരള സദസിനെ അഭിനന്ദിച്ച് നടൻ സന്തോഷ് കീഴാറ്റൂർ

‘ക­​ണ്ണൂ​ര്‍: നവകേരള സദസിനെ അഭിനന്ദിച്ച് നടൻ സന്തോഷ് കീഴാറ്റൂർ. നവകേരള സദസിൽ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മുന്നിൽവെച്ച ആവശ്യങ്ങൾക്ക് ഉടൻ തീരുമാനമായെന്ന് സന്തോഷ് കീഴാറ്റൂർ പറഞ്ഞു. അവശ കലാകാര പെൻഷൻ, കേരളത്തിലെ ആദ്യ നാടകശാല തുടങ്ങിയവയേക്കുറിച്ചുള്ള ആവശ്യങ്ങൾക്കാണ് […]